• Search results for STUDENT
Image Title
bus_owner_attack

തുറന്ന കോടതിയില്‍ മാപ്പപേക്ഷിച്ച് സിഐടിയു നേതാവ്; ബസ് ഉടമയെ മര്‍ദിച്ചതില്‍ കേസ് തീര്‍പ്പാക്കി

 ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടുമാണ് സിഐടിയു നേതാവ് അജയൻ  മാപ്പ് അപേക്ഷിച്ചത്

Published on 29th September 2023
govind_missing

'അമ്മ, അച്ഛ... ഞാന്‍ പോകുന്നു'; കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരന്‍ വീടുവിട്ടുപോയി; അന്വേഷണം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Published on 29th September 2023
rape case

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍

വീട്ടില്‍വെച്ച് സഹോദരന്‍ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്

Published on 29th September 2023
robin

'കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്'; കുടുക്കിയതെന്ന് റോബിന്‍

അഞ്ചുദിവസത്തെ തിരച്ചിലിനൊടുവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് റോബിന്‍ ജോര്‍ജിനെ പൊലീസ് പിടികൂടിയത്

Published on 29th September 2023
Drown-

പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കായംകുളം ദേവികുളങ്ങര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം

Published on 29th September 2023
firecracker factory

കത്തിച്ചു വച്ച കർപ്പൂരത്തിൽ നിന്നു കടയ്ക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

മൂന്നാർ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ രാത്രി ഒൻപത് മണിയോടെയാണ് തീ പിടിച്ചത്. കെഡിഎച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റാണിത്

Published on 28th September 2023
vandebharath_rake

കേരളത്തിന് മൂന്നാം വന്ദേഭാരത് റേക്ക്; കൊച്ചുവേളിയിലെത്തി

എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്

Published on 28th September 2023
karthik_body

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

അഗ്നിരക്ഷാസേനയുടെയും നീന്തല്‍ വിദഗ്ധരുടേയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 28th September 2023
sainudhin

കാട്ടുപന്നി കുറുകെ ചാടി; പാലക്കാട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

മണ്ണാര്‍ക്കാട് കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞു യാത്രക്കാരന്‍ മരിച്ചു

Published on 27th September 2023
drowned

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കക്കോടി പുവ്വത്തൂര്‍ പാലന്നുകണ്ടിയില്‍ സരസന്റെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്.

Published on 27th September 2023
modi

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029ല്‍?; നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍

കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് പണ്ഡിതന്മാര്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു

Published on 26th September 2023
students

മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; തെളിവുകള്‍ പുറത്ത്

മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം 20 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്

Published on 26th September 2023
psc

നിപ: കോഴിക്കോട്ടെ പിഎസ്​സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ ഒന്നിലെ ഉദ്യോഗാർത്ഥികൾ കുറ്റിച്ചിറ ഗവ വിഎച്ച്എസ്എസിൽ പരീക്ഷ എഴുതണം

Published on 24th September 2023
archa

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മൃതദേഹം വീട്ടുകിണറ്റില്‍ 

കാട്ടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍

Published on 24th September 2023
pocso_arrest_twins

പീഡനക്കേസിലെ പ്രതി ഇരട്ടകളിൽ ഒരാൾ, തിരിച്ചറിയാനാവാതെ പൊലീസ്; പെൺകുട്ടിയെ വിളിച്ചുവരുത്തി 

പ്രതിയെ പിടിക്കാനെത്തി പൊലീസ് ഒരേപോലെയുള്ള രണ്ടു പേരെ കണ്ട് ഞെട്ടി

Published on 24th September 2023

Search results 1 - 15 of 598