• Search results for SUPPORT
Image Title
prathibha_and_suku

കൂടുതല്‍ പേര്‍ സുഖുവിനൊപ്പം; പ്രതിഭാ സിങ്ങിനായും അനുയായികള്‍ രംഗത്ത്; ഹിമാചലില്‍ തിരക്കിട്ട നീക്കങ്ങള്‍

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിങ്ങ് പറഞ്ഞു

Published on 9th December 2022
madhavan_higuita

ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല; ഉറപ്പു ലഭിച്ചതായി എന്‍എസ് മാധവന്‍

കേരള ഫിലിം ചേംബറിനു നന്ദി പറയുന്നതായും മാധവന്‍

Published on 2nd December 2022
jayarajan

ന്യായമായ പരാതികളെല്ലാം പരിഹരിച്ചു; വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢാലോചന: ഇപി ജയരാജന്‍

കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Published on 28th November 2022
sanju

ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണ

ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിൽ പോലും ആരാധകർ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു

Published on 28th November 2022
antony_raju

വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമം; പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്: മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ് 

സമരക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു

Published on 27th November 2022
adoor_prakash

സോളാര്‍ പീഡനക്കേസ്: അടൂര്‍ പ്രകാശിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍, സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം

Published on 27th November 2022
police

കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അധ്യാപകനെതിരെ പോക്‌സോ കേസ്, ഒളിവില്‍

ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്

Published on 26th November 2022
japan football, osaka

'കൃത്യം നടത്തിയിടത്ത് ഒരു തെളിവും അവശേഷിപ്പിക്കില്ല', ഗ്യാലറിയും ലോക്കര്‍ റൂം നോക്കൂ; കയ്യടി

മത്സരത്തിന് ശേഷം ആരാധകര്‍ ഗ്യാലറി വൃത്തിയാക്കി മടങ്ങുമ്പോള്‍ ലോക്കര്‍ റൂം വൃത്തിയാക്കിയാണ് കളിക്കാര്‍ മടങ്ങിയത്

Published on 24th November 2022
gavi

ഗാവി-പെഡ്രി സഖ്യത്തിന്റെ 152 പാസുകള്‍; അടുത്ത ഷാവിയും ബാലണ്‍ ദി ഓര്‍ ജേതാവുമെന്ന് ആരാധകര്‍

ഗാവി-പെഡ്രി സഖ്യത്തിന്റെ മധ്യനിരയിലെ കളിയോടെ സാവി-ഇനിയെസ്റ്റ സഖ്യത്തിന്റെ ഓര്‍മയിലാണ് സ്പാനിഷ് ആരാധകര്‍

Published on 24th November 2022
iran

പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം; ലോകകപ്പിൽ ദേശീയ ​ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ (വീ‍ഡിയോ)

ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുൻപ് ഇറാന്‍ ക്യാപ്റ്റൻ അലിരെസ് ജഹന്‍ബക്ഷ് വ്യക്തമാക്കിയിരുന്നു

Published on 21st November 2022
modi

'ചില രാജ്യങ്ങളുടെ വിദേശ നയം തന്നെ ഭീകരവാദമാണ്; വേരോടെ പിഴുതെറിയാതെ ഇന്ത്യ വിശ്രമിക്കില്ല'- മോദി

ആഗോള ഭീകരതയ്‌ക്കെതിരേയും ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേയും ലോകം ഒറ്റക്കെട്ടായി നില്‍ക്കണം

Published on 18th November 2022
VINEETH_SREENIVASAN_MUKUNDAN_UNNI

'ധ്യാൻ അല്ല ഞാനാണ് മെയിൻ'; 2024ൽ മുകുന്ദനുണ്ണി വീണ്ടും വരും, രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ

അടുത്ത ഭാ​ഗത്തിൽ സലിം ചേട്ടൻ ഉണ്ടാകുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം

Published on 17th November 2022
k_sudhakaran

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല, സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം: കെ സുധാകരന്‍

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

Published on 15th November 2022
Karnataka High Court

പതിമൂന്നുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി; ബലാത്സംഗ കേസില്‍ ഹൈക്കോടതി ഉത്തരവ്

തുടര്‍ ചികിത്സ വേണ്ടിവന്നാലും സര്‍ക്കാര്‍ ചെലവില്‍ നടത്തണമെന്ന് ഹൈക്കോടതി

Published on 12th November 2022
kevin_conroy

ബാറ്റ്മാന്റെ ശബ്ദം നിലച്ചു; നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു

പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്‍; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ പ്രസിദ്ധനാകുന്നത്

Published on 12th November 2022

Search results 1 - 15 of 523