• Search results for SYMPTOMSCOVID-19
Image Title
covid_death
covid in india

രാജ്യത്ത് രോഗികള്‍ കുറയുന്നു; ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെ; ഇന്നലെ 2,11,298 പേര്‍ക്ക് കോവിഡ്

2,83,135 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3847 പേരാണ് മരിച്ചത്.

Published on 27th May 2021
Covid_india
covid help

രാജ്യത്ത് രോഗികള്‍ കുറയുന്നു; ഇന്നലെ രണ്ട് ലക്ഷത്തില്‍ താഴെ; മരണം 3511

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്

Published on 25th May 2021
covid in india

രാജ്യത്ത് കോവിഡ് മരണം കൂടുന്നു, മൂന്ന് ലക്ഷം കടന്നു; ഇന്നലെ രണ്ട് ലക്ഷത്തിലധികം രോഗികള്‍

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,22,315  പേര്‍ക്ക്.

Published on 24th May 2021
covid in india

രാജ്യത്ത് രോഗികളെക്കാള്‍ രോഗമുക്തര്‍, മൂന്നരലക്ഷത്തിലധികം; മരണസംഖ്യ കുറയുന്നു, നാലായിരത്തില്‍ താഴെ

24 മണിക്കൂറിനിടെ 2,76,070  പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്

Published on 20th May 2021
covid in india

ഇന്നലെ രാജ്യത്ത് റെക്കോര്‍ഡ് രോഗമുക്തര്‍; നാല് ലക്ഷത്തിലധികം; മരണസംഖ്യ ഉയരുന്നതില്‍ ആശങ്ക

4 മണിക്കൂറിനിടെ  2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്

Published on 18th May 2021
covid in india
Lockdown may be extended
covid patient died in thrissur

രാജ്യത്ത് രോഗികള്‍ കൂടുന്നു; ഇന്നലെ 3,62,727 പേര്‍ക്ക് കോവിഡ്; മരണം 4120

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 13th May 2021
death

രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; രാജ്യത്ത് ഇന്നലെ മൂന്നരലക്ഷത്തോളം കോവിഡ് ബാധിതര്‍; മരണം 4205

ഇന്നലെ വൈറസ് ബാധിതരെക്കാള്‍ കൂടുതലാണ് രോഗമുക്തര്‍. 3,55,338പേരാണ് രോഗമുക്തി നേടിയത്

Published on 12th May 2021
COVID UPDATES INDIA
BIHAR_COVID

'ഭര്‍ത്താവിന് തുള്ളിവെള്ളം പോലും നല്‍കിയില്ല; ആശുപത്രി ജീവനക്കാരന്‍ ലൈംഗികമായി ആക്രമിച്ചു'; കോവിഡ് വാര്‍ഡിലെ അനുഭവം തുറന്ന് പറഞ്ഞ് യുവതി

ഉയര്‍ന്നവില നല്‍കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു

Published on 11th May 2021
jp nadda

കോണ്‍ഗ്രസ് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു,; കേരളത്തില്‍ രോഗികള്‍ കൂടാന്‍ കാരണം രാഹുലിന്റെ റാലിയും; സോണിയക്ക് നഡ്ഢയുടെ കത്ത്‌

മഹാമാരിക്കാലത്ത് ജനത്തെ സഹായിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്റെ വില കളയുന്നതാണ് മുതിര്‍ന്ന നേതാക്കളുടെ  പ്രചാരണം
 

Published on 11th May 2021
covid

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു; ഇന്നലെ 3,29,942 വൈറസ് ബാധിതര്‍; മരണം 3,876

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു
 

Published on 11th May 2021

Search results 1 - 15 of 15