• Search results for S HAREESH
Image Title
S_HAREESH_SANTHOSH_ECHIKKANAM

എസ് ഹരീഷിന്റെ കഥയ്ക്ക് സന്തോഷ്  ഏച്ചിക്കാനത്തിന്റെ തിരക്കഥ; വേട്ടയ്ക്കൊരു മകൻ ഒരുങ്ങുന്നു

പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന വേട്ടയ്ക്കൊരു മകൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്

Published on 16th December 2021
churuli

ചുരുളി: മലയാളത്തിലെ ആദ്യത്തെ അതീത തെറിപ്പടം

ഒരു മരം പോലുമില്ലാത്ത സിനിമയാണ് 'ചുരുളി'

Published on 22nd November 2021
s_hareesh-_p_valsala
meesha_meera

ആകില്ല, കഥ കഴിക്കാന്‍; 'മീശ' വിവാദത്തില്‍ കെആര്‍ മീര എഴുതുന്നു

നമ്മളെക്കാള്‍ ചെറിയ മനുഷ്യരോടു യുദ്ധം ചെയ്യേണ്ടിവരുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ദുരന്തം

Published on 2nd August 2018

'രാജ്യം ഭരിക്കുന്നവരോട് പോരാടാനുള്ള കരുത്ത് എനിക്കില്ല'; എഴുത്ത് തുടരുമെന്നും എസ് ഹരീഷ്

ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍ നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്

Published on 23rd July 2018

'ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ മുട്ടിലിഴയേണ്ടിവരും' ; എസ് ഹരീഷിന്റെ 'മീശ' നോവല്‍  പ്രസിദ്ധീകരിക്കാന്‍ തയ്യാറെന്ന് സമകാലിക മലയാളം വാരിക

എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരനു നേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍തന്നെയാണ്.

Published on 22nd July 2018
saradakkuttycgfhfh

എസ് ഹരീഷിനെതിരെ ഉറഞ്ഞു തുള്ളുന്നത് പുസ്തകം വായിക്കാത്ത സംഘപരിവാറുകാര്‍; അമ്പലമാണ് അവരെ പ്രകോപിപ്പിച്ചത്, സ്ത്രീ അധിക്ഷേപമല്ല: ശാരദക്കുട്ടി 

ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാകും

Published on 16th July 2018

Search results 1 - 7 of 7