• Search results for Sabarimala
Image Title
sannidhanam_azhi

തേങ്ങയെന്ന് കരുതി ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു; തിരിച്ചെടുത്ത് ഫയർ ഫോഴ്സ് - വിഡിയോ

തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മുപ്പതിനായിരം രൂപയുടെ മൊബൈല്‍ ഫോൺ വീണ്ടെടുത്തത് അഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ

Published on 6th December 2022
highcourt

ശബരിമല സര്‍വീസുകള്‍ കൂട്ടാന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്‍ദേശം

വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.

Published on 3rd December 2022
Sabarimala

ശബരിമല മേല്‍ശാന്തി നിയമനം: ഹൈക്കാടതിയില്‍ നാളെ പ്രത്യേക സിറ്റിങ്

മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികളിലെ ആക്ഷേപം

Published on 2nd December 2022
bike_ambulance_1

ശബരിമലയില്‍ ഇനി ബൈക്ക് ആംബുലന്‍സും; തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

വെന്റിലേറ്ററടക്കമുള്ള അത്യാധുനിക 108 ആംബുലന്‍സ്, ഗൂര്‍ഖ ജീപ്പ് ആംബുലന്‍സ് എന്നിവയും നിരത്തിലിറക്കി

Published on 30th November 2022
k t jaleel

വായില്‍ തോന്നിയത് പറയാനുളള ലൈസന്‍സല്ല തിരുവസ്ത്രം; ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി; രൂക്ഷവിമര്‍ശനവുമായി ജലീല്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്.

Published on 29th November 2022
chembai_sangeetholsavam

ചെമ്പൈ സംഗീതോത്സവം പത്താംദിവസം; സംഗീതാര്‍ച്ചന നടത്തി രണ്ടായിരത്തിലേറെ പ്രതിഭകള്‍

ചെമ്പൈ സംഗീതോല്‍സവം ആകാശവാണിയും സംപ്രേഷണം ചെയ്ത് തുടങ്ങി

Published on 29th November 2022
sabarimala_ksrtc

വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്; കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം ഇങ്ങനെ

മണ്ഡല മകരവിളക്ക് മഹോത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Published on 29th November 2022
police

കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി?; ഇടുക്കിയിലെ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത

ഇടുക്കി നാരകക്കാനത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം

Published on 24th November 2022
pooja
sabari_train

ശബരിമല സ്‌പെഷല്‍ ട്രെയിന്‍: അധിക നിരക്ക് പ്രത്യേക സര്‍വീസ് എന്ന നിലയിലെന്ന് റെയില്‍വേ; ഹെലികോപ്റ്റര്‍ വേണ്ടെന്ന് ഹൈക്കോടതി 

സ്‌പെഷ്യല്‍ ട്രെയിനുകളിലെ അമിത നിരക്കില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു

Published on 24th November 2022
venu

ബാലസാഹിത്യകാരൻ വേണു വാര്യത്ത് അ‌ന്തരിച്ചു

മലയാള ബാലസാഹിത്യരംഗത്ത്  വേണു വാര്യത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനാണ്

Published on 23rd November 2022
Sabarimala

ശബരിമല തീര്‍ഥാടനം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 3.36 കോടി പ്രത്യേക ധനസഹായം

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 2.31 കോടിയും, നഗരസഭകള്‍ക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചു

Published on 23rd November 2022
Teacher's colleague arrested for suicide

കുട്ടികളുടെ മൊഴിയും ഡയറിക്കുറിപ്പും തെളിവ്; അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആത്മഹത്യ ചെയ്ത അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Published on 23rd November 2022
venu_anupama

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല; ടിവി അനുപമ ലാന്റ് റവന്യൂ കമ്മീഷണര്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി വീണ മാധവനെ നിയമിച്ചു

Published on 23rd November 2022
thulasidas

വി തുളസീദാസ് ശബരിമല സ്‌പെഷല്‍ ഓഫീസര്‍

കണ്ണൂര്‍ വിമാനത്താവളം മുന്‍ എംഡിയും എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാനുമാണ്

Published on 23rd November 2022

Search results 1 - 15 of 709