• Search results for Sachin Sawant
Image Title
navya_nair_family

ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രവുമായി നവ്യ നായർ: സന്തോഷമായെന്ന് ആരാധകർ

വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നവ്യ നായർ

Published on 20th September 2023
navya_nair

'നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ ഗേള്‍ഫ്രണ്ട്'; ഒന്നേ മുക്കാല്‍ ലക്ഷത്തിന്റെ സ്വര്‍ണക്കൊലുസ് സമ്മാനം നല്‍കി; ചാര്‍ജ് ഷീറ്റില്‍ ഇഡി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് ഇഡി

Published on 6th September 2023
navya

"നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"; വിമർശനങ്ങൾക്ക് നടുവിൽ നൃത്തം കരുത്താക്കി നവ്യ

നവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ വ്യാപക വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്

Published on 1st September 2023
NAVYA_NAIR

'സച്ചിൻ സാവന്തുമായി അയൽപക്ക ബന്ധം, സ്വീകരിച്ചത് മകന് നൽകിയ പിറന്നാൾ സമ്മാനം': വ്യക്തമാക്കി നവ്യയുടെ കുടുംബം

മകന് നൽകിയ പിറന്നാൾ സമ്മാനമല്ലാതെ ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ലെന്നുമാണ് പറയുന്നത്

Published on 31st August 2023
navya_nair

നവ്യ നായരെ ഇഡി ചോദ്യം ചെയ്തു; സച്ചിൻ സാവന്തുമായി സൗഹൃദം മാത്രമെന്ന് നടി 

സച്ചിൻ സാവാന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി

Published on 30th August 2023

Search results 1 - 5 of 5