• Search results for Sachin Tendulkar
Image Title
SACHIN_AND_KAMBLI

മാസ്റ്റർ ബ്ലാസ്റ്ററുടെ ആ വെല്ലുവിളി കാംബ്ലി ഏറ്റെടുത്തു; 'ടൗണിലെത്തിയ പുതിയ റാപ്പറെന്ന്' സച്ചിൻ

ബാല്യകാല സുഹൃത്തും മുൻ ഇന്ത്യൻ താരവുമായ വിനോദ് കാംബ്ലിയുടെ പുതിയ അവതാരത്തെ പരിചയപ്പെടുത്തി ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ

Published on 12th February 2020
sachin

ഒരൊറ്റ ഓവര്‍, സച്ചിന്‍ വീണ്ടും ബാറ്റേന്തും; എല്ലീസ് പെറിയുടെ വെല്ലുവിളി ഏറ്റെടുത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എല്ലീസ് പെറിയുടെ വെല്ലുവിളി ആരാധകര്‍ കാത്തിരുന്ന ആ നിമിഷത്തിന് വഴിയൊരുക്കി

Published on 8th February 2020
sachin_sydney

'എസ്‌സിജെയിലെ തന്റെ പ്രിയപ്പെട്ട ഇടം, ഓര്‍മകള്‍ ഇരച്ചെത്തുകയാണ്'; ഡ്രസിങ് റൂമിലെ സച്ചിനെ ക്യാമറയിലാക്കി യുവി 

5 ടെസ്റ്റുകളില്‍ നിന്ന് 785 റണ്‍സ് സച്ചിന്‍ വാരിക്കൂട്ടിയ ഗ്രൗണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി അവിടേക്കെത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സച്ചിന്‍

Published on 7th February 2020

കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്‍ ; ഒരാഴ്ച സമയം തരാമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

80 മുതല്‍ ലോകകപ്പ് കളിച്ച താരങ്ങളുടെ പേര് ഉപയോഗിച്ചാണ് പാട്ടുപാടിയിരിക്കുന്നത്

Published on 22nd January 2020
bapu_nandkarni

ബാപു നട്‌കര്‍ണി അന്തരിച്ചു, വിടവാങ്ങിയത് തുടരെ 21 മെയ്ഡന്‍ ഓവറുകളിലൂടെ വിസ്മയിച്ച സ്പിന്നര്‍ 

അസാധ്യമെന്ന് തോന്നിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ തന്നിലേക്കെത്തിച്ച ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ബാപ്പു നട്‌കര്‍ണി(86)വിടവാങ്ങി

Published on 18th January 2020
sachin-tendulkar

സ്പിന്നര്‍മാരുടെ ഭാവി ഇല്ലാതാക്കരുത്! മുന്നറിയിപ്പുമായി സച്ചിന്‍ 

ഓഡിയന്‍സ് ഫ്രണ്ട്‌ലി ആക്കാന്‍ വേണ്ടിയാണ് ഏകദിനങ്ങളും ട്വിന്റി20യും ഇപ്പോള്‍ ടി10 പതിപ്പുമൊക്കെ അവതരിപ്പിച്ചത്, പക്ഷെ  ഒരു ഫോര്‍മാറ്റെങ്കിലും ബാറ്റ്‌സ്മാന്‍മാരെ ചലഞ്ച് ചെയ്യുന്നതാകണ്ടെ?

Published on 7th January 2020
SACHIN

പുതുവര്‍ഷം അവനെ കണ്ട് തുടങ്ങൂ, നിങ്ങളുടെ ഹൃദയം തൊടും, സച്ചിന്റെ ഉറപ്പ്‌

കളിക്കളത്തില്‍ നിന്നുള്ള വീഡിയോയാണ് സച്ചിന്‍ പുതുവത്സര ദിനം പങ്കുവയ്ക്കുന്നത്

Published on 1st January 2020
sachinelbow

ഹോട്ടല്‍ വെയ്റ്ററെ വീണ്ടും കാണാന്‍ സഹായം തേടി സച്ചിന്‍; ബാറ്റ് സ്വിങ്ങും എല്‍ബോ ഗാര്‍ഡും തമ്മിലെ ബന്ധം കണ്ടെത്തിയ വെയ്റ്റര്‍ 

'ചെന്നൈയില്‍ ടെസ്റ്റ് കളിക്കുന്നതിന് ഇടയില്‍ താജ് കൊറോമാന്‍ഡലില്‍ വെച്ചാണ് ഞാന്‍ അയാളെ കണ്ടത്'

Published on 15th December 2019
yuvraj-singh

സച്ചിനുള്‍പ്പെടെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍; തായ്‌ലാന്‍ഡില്‍ യുവിയുടെ ജന്മദിനാഘോഷം പൊടിപൊടിക്കുന്നു

ആരോഗ്യവാനായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്നാണ് യുവിക്ക് ആശംസ നേര്‍ന്ന് സച്ചിന്‍ പറയുന്നത്

Published on 12th December 2019

സച്ചിന്റെയോ ലാറയുടെയോ വിക്കറ്റുകള്‍ വീഴ്ത്താനായിരുന്നില്ല ബുദ്ധിമുട്ട്; ആ താരത്തെ പറ്റി തുറന്ന് പറഞ്ഞ് വസീം അക്രം

ഒടുവില്‍ മടുത്ത് ഞങ്ങള്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിയാന്‍ തുടങ്ങും -അതിനുവേണ്ടിയാണ് അദ്ദേഹം കാത്തിരിക്കുന്നതും

Published on 3rd December 2019
Sachin233

സഞ്ജുവിനെ പിന്തുണച്ചത് അര്‍ജുനല്ല, ട്വിറ്ററിനോട് നടപടി ആവശ്യപ്പെട്ട് സച്ചിന്‍ 

തന്റെ മക്കളായ അര്‍ജുനും, സാറയ്ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി

Published on 27th November 2019
sachin_gavaskar54

ഓവര്‍ സ്‌റ്റെപ്പ് ചെയ്ത് ബൗളര്‍മാര്‍, കൂസലില്ലാതെ ബാക്ക്ഫൂട്ടില്‍ സച്ചിന്റെ കളി; ആ മഹത്വം 15ാം വയസില്‍ തിരിച്ചറിഞ്ഞെന്ന് ഗാവസ്‌കര്‍

ഇന്ത്യന്‍ ടീമിലേക്ക് സച്ചിന്‍ എത്തിയ സമയമുള്ള ഒരു സംഭവത്തിലൂന്നിയാണ് ഗാവസ്‌കര്‍ അത് പറയുന്നത്

Published on 15th November 2019
sachin_1

'പ്രിയ സച്ചിൻ, മിടൂ മുന്നേറ്റത്തെക്കുറിച്ച് താങ്കൾക്ക് എന്തെങ്കിലും അറിവുണ്ടോ?'; വിമർശനവുമായി ​ഗായിക 

ആരോപണങ്ങൾ നേരിട്ട ഒരു വ്യക്തി വിധികർത്താവായിരിക്കുന്ന പരിപാടിയെ പികഴ്തിയുള്ള സച്ചിന്റെ വാക്കുകൾക്ക് നേരെയാണ് വിമർശനം.

Published on 1st November 2019

എനിക്ക് ഉറപ്പുണ്ട് താങ്കള്‍ ഇനിയും അത് തുടരും; ദാദയോട് സച്ചിന്‍

താങ്കള്‍ ഇനിയും അത് തുടരുമെന്ന് എനിക്കുറപ്പുണ്ടെന്ന് ഗാംഗുലിയോട് സച്ചിന്‍

 

Published on 15th October 2019
sachinrahane58

അച്ഛനായ രഹാനെയ്ക്ക് ആശംസയും മുന്നറിയിപ്പും, സെവാഗിനെ വെല്ലുന്ന വാക്കുകളുമായി സച്ചിന്‍

'രഹാനേയ്ക്കും രാധികയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യമായി അച്ഛനും അമ്മയും ആവുമ്പോഴുള്ള സന്തോഷം സമാനതകളില്ലാത്തതാണ്'

Published on 8th October 2019

Search results 1 - 15 of 81