Advanced Search
Please provide search keyword(s)- Search results for Saif Ali Khan
Image | Title | |
---|---|---|
തൈമൂറിന് അനിയന് എത്തി, രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് കരീനയും സെയ്ഫുംഞായറാഴ്ചയാണ് താരദമ്പതികള്‍ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്തത് | ||
ചവിട്ടാന്‍ കാലു പൊക്കി, കൈ ചുരുട്ടി, ഫോട്ടോഗ്രാഫര്‍മാരോട് 'കലിപ്പിച്ച്' തൈമൂര്‍; വൈറലായി വിഡിയോനോ ഫോട്ടോ എന്ന് ഒച്ചവെക്കുന്ന തൈമൂറിനെ കരീന സമാധാനിപ്പിക്കുന്നതും കാണാം | ||
രാവണനെ ന്യായീകരിച്ചതിന് സെയ്ഫ് അലി ഖാന് വിമർശനം; ആദിപുരുഷിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധംരാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ രാവണകഥാപാത്രമായാണ് സെയ്ഫ് എത്തുന്നത് | ||
അന്ന് ഞാന്‍ തെരുവില്‍ നൃത്തം ചെയ്തു, എനിക്ക് പണവും കിട്ടി; രസകരമായ അനുഭവം പറഞ്ഞ് സാറ അലി ഖാന്, വിഡിയോഒരു തെരുവില്‍ നൃത്തം ചെയ്തതും ആളുകള്‍ അതിന് പണം നല്‍കിയതുമാണ് സാറ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത് | ||
മൂത്ത മകന് അഭിനയം ഇഷ്ടമാണ്, തൈമൂര്‍ എന്തായാലും നടനാകും; മക്കളെക്കുറിച്ച് മനസ്സ് തുറന്ന് സെയ്ഫ് അലി ഖാന്മൂത്തമകന് ഇബ്രാഹിമും ഇളയവന് തൈമൂറും തന്റെ വഴി പിന്തുടര്ന്ന് സിനിമാരംഗത്തേക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് സെയ്ഫ് | ||
സെയ്ഫിനൊപ്പം പട്ടൗഡിയില്‍ കൃഷി ചെയ്യാനിറങ്ങി തൈമൂര്‍; വൈറലായി ചിത്രങ്ങള്പട്ടൗഡി പാലസില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ അച്ഛന്റേയും മകന്റേയും ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവരുന്നത് | ||
രണ്ടാമതും ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ സെയ്ഫിന്റെ പ്രതികരണം അങ്ങനെയായിരുന്നു; തുറന്നു പറഞ്ഞ് കരീനരണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും | ||
'800 കോടി രൂപയ്ക്ക് പട്ടൗഡി പാലസ് തിരിച്ചുവാങ്ങുന്നു'; പ്രതികരണവുമായി സെയ്ഫ് അലി ഖാന്800 കോടി രൂപയ്ക്ക് ഹോട്ടല്‍ ശൃംഖലയായ നീമ്രാന ഗ്രൂപ്പില്‍ നിന്ന് പാലസ് തിരിച്ചുപിടിക്കുമെന്നായിരുന്നു വാര്‍ത്ത | ||
നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഇനിയുമുണ്ടാകും പക്ഷെ...; സെയ്ഫ് ധീരനായ നടനെന്ന് കരീനഭര്ത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിച്ച് കരീന | ||
മേക്കപ്പ് വേണ്ട, അഞ്ചാം മാസത്തില്‍ അതിസുന്ദരിയായി കരീന; വൈറലായി പുതിയ കഫ്താന് ചിത്രംഗര്ഭകാലത്തെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് കരീന | ||
സാറയെ രക്ഷിക്കണമെന്ന് അമൃത, അവസാനം തർക്കമായി, കരീനയ്ക്കൊപ്പം ഡൽഹിക്ക് പറന്ന് സെയ്ഫ്മകളെ ഒരുവിധത്തിലും സഹായിക്കില്ലെന്ന നിലപാടിലാണ് നടൻ സെയ്ഫ് അലി ഖാൻ | ||
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ ലങ്കേശനായി സെയ്ഫ് അലി ഖാൻ; സുന്ദരനായ രാക്ഷസനെന്ന് കരീനരാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ | ||
![]() | 'ഇതൊരു സ്വാര്‍ത്ഥ ശ്രമമാണ്', ആത്മകഥ എഴുതുന്നതിനെക്കുറിച്ച് സെയിഫ് അലി ഖാന്ആത്മകഥ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് നടന് പറഞ്ഞു | |
സെയിഫിന്റെ പിറന്നാളിന് സില്‍ക്ക് കഫ്താനില് തിളങ്ങി കരീന; വില?രജദീബ് റണാവത്തിന്റെ ഡിസൈന്‍ ആണ് കരീന ധരിച്ചത് | ||
അന്‍പതാം പിറന്നാള്‍, ജീവിതത്തിലെ പ്രകാശമെന്ന് കരീന; നെറുകയില്‍ ചുംബിച്ച് സെയിഫുംകഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും സെയിഫുമെന്ന് കരീന അറിയിച്ചത് |
Search results 1 - 15 of 41