• Search results for Saji Cherian
Image Title
saji_cheriyan_poem

'പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രജകള്‍ക്കുവേണ്ടി കരഞ്ഞു'; മന്ത്രി സജി ചെറിയാനെ സ്തുതിച്ച് കവിത, വൈറല്‍ വിഡിയോ

മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍

Published on 27th September 2023
saji cheriyan
saji_cherian

'സൗദിയിലെ ബാങ്ക് വിളി  പളളിക്ക് പുറത്തുകേള്‍ക്കില്ല';  പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

 സൗദിയിലെ മതാനുഷ്ഠാനങ്ങളെ സംബന്ധിച്ചും ഇതര നാട്ടുകാരോട് അവര്‍ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും സഹയാത്രികന്‍ പറഞ്ഞതാണ് പരാമര്‍ശിച്ചത്.

Published on 7th August 2023
saji_cherian_minister
saji_cherian

'രഞ്ജിത്ത് വിചാരിക്കുന്ന കാര്യങ്ങളല്ല കേരളത്തില്‍ നടക്കുന്നത്, ഭരിക്കുന്നത് ഇടതുമുന്നണിയാണ്': സജി ചെറിയാന്‍

'മന്ത്രി ഞാനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടപെടാന്‍ ആര്‍ക്കും പറ്റില്ല'

Published on 6th August 2023
saji

'കോൺ​ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നു ക്രിസ്ത്യൻ സമൂഹം തിരിച്ചറിയുന്നു'- സജി ചെറിയാൻ

'ഞങ്ങൾ ബിഷപ്പുമാരെ കണ്ടു, പള്ളികളുമായി അടുത്തു പ്രവർത്തിച്ചു, പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുത്തു ഇതെല്ലാം സിപിഎമ്മിനെക്കുറിച്ചുള്ള വിശ്വാസികളുടെ തെറ്റിദ്ധാരണ മാറ്റി'

Published on 6th August 2023
saji_cheriyan

മുതലപ്പൊഴിയില്‍ അടിയന്തര ഇടപെടല്‍; ഹാര്‍ബര്‍ അടച്ചിടില്ല; ഡ്രഡ്ജിങ് നാളെ മുതല്‍ 

പൊഴിയില്‍ തകര്‍ന്നുവീണ കല്ലുകളും മണലും നീക്കം ചെയ്യാനുള്ള നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് അദാനി ഗ്രുപ്പമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.

Published on 31st July 2023
saji_cherian

മുതലപ്പൊഴിയില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കും, അദാനി പോര്‍ട്ട് ഉദ്യോഗസ്ഥരുമായി നാളെ ചര്‍ച്ച നടത്തും; സജി ചെറിയാന്‍

തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാര്‍ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും.

Published on 17th July 2023
saji_cherian

എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നത്?; അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ; കൈക്കൂലിക്കെതിരെ മന്ത്രി സജി ചെറിയാന്‍

മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

Published on 29th May 2023
saji_cherian

വിമാനം പോയ ശേഷം   കേന്ദ്രം അനുമതി നല്‍കി; സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി

അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു.

Published on 11th May 2023
saji_cherian

സിനിമയിലെ ലഹരി: വെറുതെ പറഞ്ഞിട്ടു കാര്യമില്ല, തെളിവു വേണം; പട്ടിക കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി

മൊത്തത്തില്‍ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംയോജിപ്പിച്ച് കോണ്‍ക്ലേവ് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്

Published on 26th April 2023
saji_cheriyan

'ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം'; ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുന്നു: മന്ത്രി സജി ചെറിയാന്‍

ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

Published on 26th March 2023
niyamasabha_protest

'തുടര്‍ഭരണം സമനില തെറ്റിച്ചു; കാത്തിരിക്കുന്നത് ദയനീയ പരാജയം'

വിഷയദാരിദ്ര്യവും ബ്രഹ്മപുരത്തെ തീ വേഗത്തില്‍ അണച്ചതിന്റെ അസ്വസ്ഥതയുമാണ് പ്രതിപക്ഷം നിലവിട്ടുപെരുമാറാന്‍ കാരണം.

Published on 15th March 2023
saji_cherian

ഭരണഘടനയുടെ കാവലാളായി നാം മാറണം: മന്ത്രി സജി ചെറിയാന്‍ 

ഭരണഘടന സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത നമുക്കെല്ലാമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

Published on 26th January 2023
saji_cherian_new

സജി ചെറിയാന് ആശ്വാസം; കേസ് അവസാനിപ്പിക്കുന്നതിനെതിരായ ഹര്‍ജി കോടതി തള്ളി

അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്

Published on 5th January 2023

Search results 1 - 15 of 25