• Search results for Salary Hike
Image Title

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍ ; കോടതിയെ സമീപിക്കാനൊരുങ്ങുന്നു

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും

Published on 24th April 2018
docter

'ഞങ്ങള്‍ക്കല്ല അവര്‍ക്കാണ് ശമ്പളം കൂട്ടേണ്ടത്'; ശമ്പള വര്‍ധനവിനെതിരേ സമരവുമായി ഡോക്റ്റര്‍മാര്‍

ആരോഗ്യരംഗത്ത് ജോലി നോക്കുന്ന നഴ്‌സുമാര്‍ അടക്കമുള്ളവര്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി നോക്കുമ്പോള്‍ തങ്ങള്‍ക്ക് മാത്രം അമിതമായി ശമ്പളം വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ഡോക്റ്റര്‍മാരുടെ നിലപാട്

Published on 9th March 2018

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

സുപ്രീം കോടതിയി-  ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി - പാര്‍ലമെന്റില്‍ പ്രത്യേക ബില്‍ അവതരിപ്പിക്കുമെന്നും   രവി ശങ്കര്‍പ്രസാദ്

Published on 22nd November 2017

എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

എംഎല്‍എമാരുടെ ശമ്പളം കൂട്ടാന്‍ ശുപാര്‍ശ. ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാര്‍ശ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കൈമാറി. 30 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ

Published on 21st August 2017

Search results 1 - 4 of 4