• Search results for Salimkumar
Image Title
salim_kumar

'ഇന്ന് ആലോചിക്കുമ്പോൾ സ്വയം പുച്ഛം തോന്നുന്നു', സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ; വിഡിയോ

പക്വതയില്ലായ്മ കൊണ്ട് ചെയ്തുപോയതാണെന്നും ഇന്ന് ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു എന്നുമാണ് ജ്യോതികൃഷ്ണ പറയുന്നത്

Published on 19th October 2020
salimkumar

'അവളുടെ കാത്തിരിപ്പായിരുന്നു ഐസിയുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്'; 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിംകുമാര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Published on 14th September 2019
tovino

'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി' 

സംവിധായകന്‍ സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചു

Published on 21st June 2019

എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍: സലീം കുമാര്‍

കോണ്‍ഗ്രസുകാരനായും സിപിഎമ്മുകാരനുമാക്കി പ്രചരിപ്പിക്കുന്ന പോസ്റ്ററുകളെ ട്രോളി നടന്‍ സലീം കുമാര്‍

Published on 11th March 2019
sunny_salim

സണ്ണി ലിയോണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സലിംകുമാര്‍; പ്യാരിയേയും സ്രാങ്കിനേയും ആയുധമാക്കി ട്രോളന്മാര്‍

താരം ഫോട്ടോ പോസ്റ്റ് ചെയ്തതിന്‍ പിന്നാലെ ട്രോളുകൊണ്ട് കമന്റ് ബോക്‌സ് നിറയുകയാണ്

Published on 9th February 2019

പതിനാറാം വയസ്സില്‍ കൂട്ടികൊടുത്ത അമ്മ; മനുഷ്യജന്‍മമായി പരിഗണിക്കാത്ത സഹോദരങ്ങളും അധ്യാപകരും: ഷക്കീല കടന്നുവന്ന കനല്‍വഴികള്‍

സുന്ദരിയായിപ്പോയി എന്ന കാരണത്താല്‍ അധ്യാപകര്‍ വരെ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ വേദനയോടെ പറയുന്നു.

Published on 20th January 2019
salim_kumar

ഇത് സലീം കുമാറിനുള്ള സമ്മാനം; ബാർബർ ബാലന്റെ പാട്ട് പാടി വിദേശ സംഗീതഞ്ജന്‍  

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു' എന്ന ​ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് ഗ്രേഡി സലീമിനായി നൽകിയ സമ്മാനം

Published on 6th January 2019

ജാതിയുടെ ചിതറിയ ഇടങ്ങള്‍- രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു

വസാമൂഹിക വ്യവസ്ഥയിലും അസമത്വം ഇല്ലാതാവുന്നില്ല. മാത്രമല്ല, അതിന്റെ ആഴവും പരപ്പും നിത്യജീവിതത്തില്‍ ഉടനീളം പ്രകടവുമാണ്.

Published on 1st October 2018

ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികത്തില്‍ സലീം കുമാറിന് നാവില്‍ മധുരവുമായി മമ്മൂട്ടി

ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികത്തില്‍ സലീം കുമാറിന് നാവില്‍ മധുരവുമായി മമ്മൂട്ടി

Published on 15th September 2018
salimkumar

'യേശുദാസിന് അഹങ്കരിക്കാന്‍ അവകാശമുണ്ട്, അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല'; സെല്‍ഫി വിവാദത്തില്‍ സലിംകുമാര്‍

അവാര്‍ഡ് നിരസിച്ചവരുടെ നിലപാടുപോലെ തന്നെ അത് സ്വീകരിക്കാനുള്ള നിലപാടെടുക്കാനും യേശുദാസിന് അവകാശമുണ്ട്

Published on 8th May 2018

പോസ്റ്റ് ഡിലീറ്റ് ചെയ്തത് വിമര്‍ശനം ഭയന്ന്; സലിം കുമാറിനെതിരെ ഭാഗ്യലക്ഷ്മി, സിനിമയിലെ സ്ത്രീ സംഘടനയ്ക്കും വിമര്‍ശനം

ങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ 
സംഘടനാ തീരുമാനം?Women collective ആണോ Women Selective ആണോ ആണോ?

Published on 27th June 2017

Search results 1 - 11 of 11