Advanced Search
Please provide search keyword(s)- Search results for Sanju
Image | Title | |
---|---|---|
![]() | ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടമില്ല, കാരണം....; അശ്വിന്റെ നിരീക്ഷണം ഇങ്ങനെവെസ്റ്റിന്ഡീസ് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന സഞ്ജു സാംസണ് തിരിച്ചടിയാണ് അശ്വിന്റെ നിരീക്ഷണം | |
![]() | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 12ാം മെഡല്‍; സെയ്‌ലിങില്‍ വെള്ളി സ്വന്തമാക്കി നേഹ ഠാക്കൂര്തായ്ലന്ഡിന്റെ നൊപ്പാസോന്‍ ഖുന്‍ബൂന്‍ജനാണ് സ്വര്‍ണം. സിംഗപ്പുരിന്റെ കെയ്‌ര മേരി കാര്‍ലില്‍ വെങ്കലം നേടി | |
'അശ്വിന്‍ മാച്ച് വിന്നര്‍'; ഓസ്‌ട്രേലിയക്കെതിരായ ടീമില്‍ തിരിച്ചെത്തിയതില്‍ പ്രതികരിച്ച് സാബാ കരീംഅശ്വിന്റെ അക്രമണോത്സുകമായ ബൗളിങ്ങില്‍ കുറഞ്ഞത് അഞ്ചുവിക്കറ്റകളെങ്കിലും വീഴ്ത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു | ||
![]() | 'മുന്നോട്ടു തന്നെ പോകും'- ഇന്ത്യൻ ടീമിൽ നിന്നു വീണ്ടും തഴയപ്പെട്ടതിൽ സഞ്ജുലോകകപ്പ്, ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ് ടീമുകളിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. സമാന തഴയലാണ് ഇത്തവണയും ഉണ്ടായത് | |
![]() | ലോകകപ്പിനായി നെതര്‍ലന്‍ഡ്‌സ് ടീം നാളെ എത്തും; 30ന് തിരുവനന്തപുരത്ത് ഓസ്‌ട്രേലിയയെ നേരിടുംടീം നാളെ രാവിലെ ബംഗളൂരുവില്‍ വന്നിറങ്ങും. 21 മുതല്‍ ടീം പരിശീലനം ആരംഭിക്കും. സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ടീമിന്റെ നായകന്‍ | |
![]() | 'സഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍...'- മലയാളി താരത്തെ വീണ്ടും തഴഞ്ഞതില്‍ ഇര്‍ഫാന്‍ പഠാന്പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും രാഹുലാണ് ടീമിനെ നയിക്കുന്നത് | |
![]() | രണ്ട് സിനിമകൾ പെട്ടിയിൽ; 'മനസിന്‍റെ ഭാരം ഭയങ്കരമാണ്, പറ്റുന്നില്ല': സിനിമ നിർത്തുകയാണെന്ന് സംവിധായകൻസണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’, ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയില്‍ കാണാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത് | |
'ഇന്ത്യൻ ടീം സ്വയം കുഴിക്കുന്നു, വലിയ താമസം ഇല്ല അതിൽ വീഴാൻ'- സഞ്ജുവിനെ റിസർവ് താരമാക്കിയതിനെ വിമർശിച്ച് മുൻ താരംഏഷ്യാ കപ്പിലെ ടീം തെരഞ്ഞെടുപ്പ് സംബന്ധിച്ചു ഇപ്പോൾ കെഎൽ രാഹുലിനു പരിക്കേറ്റ സംഭവവും ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്രയുടെ പ്രതികരണം | ||
![]() | ചരിത്രമെഴുതി മലയാളി താരം കിരണ്‍ ജോര്‍ജ്; ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടംആദ്യ രണ്ട് സെറ്റുകളും പൊരുതി നേടിയാണ് കിരണിന്റെ വിജയവും കിരീട നേട്ടവും. സ്‌കോര്‍: 21-19, 22-20 | |
![]() | യുഎസ് ഓപ്പണിൽ വൻ അട്ടിമറി, വനിതാ സിംഗിൾസ് കിരീടം 19കാരിയായ അമേരിക്കയുടെ കോക്കോ ഗഫിന്റഷ്യയുടെ അറീന സബര്‍ലന്‍കെയെയാണ് കോക്കോ തോൽപ്പിച്ചത് | |
![]() | ഏഷ്യാകപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യ-പാക് പോരാട്ടം; കെ എല്‍ രാഹുലും ബുമ്രയും കളിച്ചേക്കുംകൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമണിക്കാണ് മത്സരം | |
രാഹുലിന്റെ പരിക്ക് ഭേദമായി; ഏഷ്യാ കപ്പ് സ്ക്വാഡിൽ നിന്നും സഞ്ജു പുറത്ത്രാഹുൽ ശ്രീലങ്കയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെയാണ് സഞ്ജു പുറത്തായി | ||
![]() | 'രാഹുല്‍ പരിക്കില്‍ നിന്നു മുക്തന്‍, 50 ഓവറിന്റെ രണ്ട് മത്സരങ്ങളും കളിച്ചു'- അഗാര്ക്കര്ഇക്കൊല്ലം മാര്‍ച്ചിലാണ് രാഹുല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് പരിക്ക് വില്ലനായി മാറി. നിലവില്‍ താരം ഏഷ്യാ കപ്പ് ടീമിലുണ്ട്. എന്നാല്‍ ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ് | |
![]() | സൂര്യ കുമാറിന്റെ ഇളകാത്ത കസേര! പരിക്ക് മാറാത്ത രാഹുലും; ഇന്ത്യയുടെ ലോകകപ്പ് ടീംമലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒഴിവാക്കി ഏഷ്യാ കപ്പ് ടീമിലെ ശേഷിക്കുന്ന 15 അംഗ സംഘത്തെയാണ് ലോകകപ്പിനുള്ള പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് | |
ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സഞ്ജു ഇല്ലഏഴു ബാറ്റര്‍മാരും നാല് ബൗളര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരുമാണ് പതിനഞ്ചംഗ ടീമില്‍ ഉള്ളത് |
Search results 1 - 15 of 126