Advanced Search
Please provide search keyword(s)- Search results for Sanju Samson
Image | Title | |
---|---|---|
![]() | 'ശരിക്കും സമ്മർദ്ദമുണ്ട്, അമ്പരപ്പിക്കുന്ന പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്'- സഞ്ജു സാംസൺപരിശീലകൻ കുമാർ സംഗക്കാരയുടെ സാന്നിധ്യം ടീമിന് നൽകുന്ന പ്രചോദനം ചെറുതല്ലെന്ന് സഞ്ജു പറയുന്നു | |
![]() | സഞ്ജുവിന് ഒരു കോടി, സി ഗ്രേഡില്‍; ജഡേജ എ പ്ലസ്; രാഹുലിനെ തരംതാഴ്ത്തി; ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചുഇതാദ്യമായാണ് സഞ്ജു ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ ഇടംനേടുന്നത് | |
'സഞ്ജു മികച്ച ബാറ്റര്‍, സൂര്യക്ക് പകരം മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കണം'- വസിം ജാഫര്സൂര്യകുമാറിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞതായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസറും പറയുന്നു | ||
![]() | 'സൂര്യകുമാർ വേണ്ട, സഞ്ജുവിനെ ടീമിലേക്ക് വിളിക്കു'- ട്വിറ്ററിൽ ട്രെൻഡിങ്ഒന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ ഗോൾഡൻ ഡക്കായി മടങ്ങിയത്. രണ്ടാം പോരിൽ സ്റ്റാർക്കിന്റെ പന്തിൽ തന്നെ സമാന രീതിയിൽ ഗോൾഡൻ ഡക്കായി | |
ഈ ടീമിൽ സഞ്ജു വേണ്ടതല്ലേ? ചോദ്യവുമായി മുൻ ഇന്ത്യൻ താരംശ്രേയസിന് പരിക്കേറ്റതിന് പിന്നാലെ താരത്തിന് ഏകദിന പരമ്പര നഷ്ടമാകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു | ||
![]() | തലൈവരുടെ വിളി എത്തി, രജനീകാന്തിനെ വീട്ടിൽ പോയി കണ്ട് സഞ്ജു സാംസൺ; വിഡിയോസോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത് | |
സഞ്ജുവിനെ വീണ്ടും തഴഞ്ഞു; കെഎല്‍ രാഹുല്‍ തുടരും; ജഡേജയും ഉനദ്കട്ടും തിരിച്ചെത്തി; ഓസീസിനെതിരായ ഏകദിന ടീം പ്രഖ്യാപിച്ചുരഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ ചാംപ്യന്‍മാരാക്കിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് | ||
![]() | 'അറിഞ്ഞില്ല, ആരും പറഞ്ഞില്ല', കൗതുകമായി സഞ്‌ജുവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിരജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവാവായ നടൻ ബിജു മേനോന്റെ ചിത്രമായിരുന്നു അത്. | |
'എല്ലാം സജ്ജം, ഇനി പോരാട്ടം'- പരിക്കില്‍ നിന്ന് മുക്തനായി സഞ്ജു സാംസണ്ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനം നേടിയിരുന്നു. ആദ്യ ടി20 പോരാട്ടത്തിനിടെയാണ് താരത്തിന് പരിക്കേറ്റത് | ||
സഞ്ജു പുറത്ത്, പൃഥ്വി അകത്ത്; ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീംഹര്ദിക് പാണ്ഡ്യ തന്നെയാണ് ടി20 ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റന്‍ | ||
ആരാണ് ജിതേഷ് ശര്‍മ? സഞ്ജു സാംസണിന് പകരം ടീമിലെത്തിയ സര്‍പ്രൈസ് താരംകാല്മുട്ടിന് പരിക്കേറ്റ് സഞ്ജു സാംസണ്‍ പുറത്തായതോടെ പകരം ടീമിലേക്ക് എത്തിയ താരത്തെ തിരയുകയാണ് ആരാധകര്‍ | ||
സഞ്ജു സാംസണിന് പകരം രാഹുല്‍ ത്രിപാഠി? ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുംഐപിഎല് സീസണില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി രാഹുല്‍ ത്രിപാഠി 413 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു | ||
വീണ്ടും മോശം ഷോട്ട് സെലക്ഷന്‍; സഞ്ജുവിനെതിരെ ഗാവസ്‌കറും ഗംഭീറുംശ്രീലങ്കക്കെതിരെ 6 പന്തില്‍ നിന്ന് 5 റണ്‍സുമായി സഞ്ജു മടങ്ങിയത് ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം | ||
നേരിട്ടത് 36 പന്തുകള്‍, 6 വട്ടം ഹസരങ്ക വീഴ്ത്തി; ലങ്കന്‍ സ്പിന്നറെ അതിജീവിക്കാന്‍ സഞ്ജുലങ്കന് സ്പിന്നര്‍ വാനിന്‍ഡു ഹസരങ്കയെ സഞ്ജു അതിജീവിക്കുമോ എന്ന ചോദ്യവും ശക്തമാണ് | ||
![]() | 'സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടും'- പ്രതീക്ഷ പങ്കിട്ട് മുന്‍ താരംവരാനിരിക്കുന്ന ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലേക്ക് സഞ്ജുവിന് ഇടം കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായി വസിം ജാഫര്‍ പറയുന്നു |
Search results 1 - 15 of 286