• Search results for Santhosh Pandit
Image Title
santhosh_pandit

'പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരളത്തിന്റെ നമ്പർ വൺ സ്ഥാനം, ഒരു കൊറോണ വന്നപ്പോൾ അവരെ വെറുത്തു'

'ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട'

Published on 30th March 2020
santhosh

'രജിത്ത് സാറിന് കട്ട സപ്പോ൪ട്ട്, ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല'; ഇപ്പോൾ കാണുന്നത് ചൊറിച്ചിലെന്ന് സന്തോഷ് പണ്ഡിറ്റ് 

'ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക് വിടുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷകണക്കിന് ഫാൻസ്‌ സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേ ?'

Published on 17th March 2020
santhosh_pandit

'ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല'; 'മരക്കഴുത'കളായ എന്റെ വിമര്‍ശകര്‍ ഈ സത്യം ഇതുവരെ അറിഞ്ഞില്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

ഈ വിഷയത്തില്‍ കുരു പൊട്ടുന്നവര്‍ സ്വന്തം അച്ഛനോട് ഇനി മേലില്‍ നിങ്ങള്‍ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷിണി പെടുത്തിയാല്‍ ചിലപ്പോള്‍ ആ ചൊറിച്ചലിന് ഒരു സമാധാനം ആകും
 

Published on 4th September 2019
GRACE

കുമ്പളങ്ങി നൈറ്റ്സിലെ സിമിക്ക് നന്ദി സന്തോഷ് പണ്ഡിറ്റിനോട്; അദ്ദേഹത്തോട് എന്നും ഒരു സ്നേഹമുണ്ടെന്ന് ഗ്രേസ് 

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലായിരുന്നുന്നെന്ന് ഗ്രേസ്‌
 

Published on 15th July 2019
santhosh

മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയും 

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

Published on 17th June 2019
RAHUL

'രാഹുല്‍ ജി കേരള മുഖ്യമന്ത്രി ആവണം'; പ്രധാനമന്ത്രിയാകാനുള്ള ഐഡിയ പറഞ്ഞുകൊടുത്ത് സന്തോഷ് പണ്ഡിറ്റ്

ഇനി വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മുന്നിനിന്ന് കോണ്‍ഗ്രസിനെ നയിക്കണം എന്നും അങ്ങനെ കേരളത്തിലെ മുഖ്യമന്ത്രിയാവണം എന്നുമാണ് സന്തോഷ് പറയുന്നത്

Published on 10th June 2019
santhosh

'അന്ന് എല്ലാവരും പൊങ്കാലയിട്ടു'; മക്കളേ ഇപ്പോ എങ്ങനുണ്ട്?; സന്തോഷ് പണ്ഡിറ്റ്

ഞാന്‍ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട്

Published on 2nd June 2019

''എന്തോന്ന് അസഹിഷ്ണുതയാടേയ് ഇത്; നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്''

നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ. എന്ന് പറയുന്നത് ശരിയാണോ.

Published on 20th April 2019

'ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കേണ്ട'; എന്റെ പാട്ടുകളും വീഡിയോകളും കണ്ടാല്‍ മതി: സന്തോഷ് പണ്ഡിറ്റ് 

ഇപ്പോള്‍ ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ നടന്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്

Published on 18th April 2019

ഞാന്‍ സുന്ദരനും കോടീശ്വരനുമല്ല , അതുകൊണ്ടാണ് മലയാളികള്‍ എന്റെ സിനിമ കാണാത്തത്: വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ് 

താന്‍ സുന്ദരനും കോടീശ്വരനും അല്ലാത്തതുകൊണ്ടാണ് ഒരു വിഭാഗം മലയാളികള്‍ തന്റെ സിനിമ കാണാത്തതെന്ന് സന്തോഷ് പണ്ഡിറ്റ്

Published on 15th December 2018
santhosh_pandit

കത്ത് എഴുതിയവര്‍ക്ക് ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകാന്‍ യോഗ്യത ഇല്ല; മോഹന്‍ലാല്‍ ഓസ്‌കര്‍ ചടങ്ങിലും മുഖ്യാതിഥിയാകാന്‍ യോഗ്യനെന്ന് സന്തോഷ് പണ്ഡിറ്റ് 

കേരളത്തില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് ചിന്താഗതിയുടെ ഉദ്ദാഹരണമാണിതെന്ന് സന്തോഷ് പണ്ഡിറ്റ്

Published on 24th July 2018

മൂന്നാംകിട ചാനലിന്റെ അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് വാങ്ങിയേനെ: സന്തോഷ് പണ്ഡിറ്റ് 

ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്

Published on 4th May 2018
santhosh-panditjkljlj

ബെഡ്‌റെസ്റ്റ് പാരയായി.. സണ്ണി ലിയോണിനെ കാണാന്‍ കൂടി കഴിഞ്ഞില്ല: സന്തോഷ് പണ്ഡിറ്റ്

സുഖമില്ലാത്തെ ബെഡ്‌റെസ്റ്റ് എടുത്ത് കിടക്കുന്നതിനാല്‍ സണ്ണിലിയോണിനെ ഒന്ന് കാണാന്‍ കൂടി യോഗമില്ലാ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

Published on 18th August 2017

Search results 1 - 14 of 14