• Search results for Sara Ali Khan
Image Title
SARA_ALI_KHAN

അന്ന് ഞാന്‍ തെരുവില്‍ നൃത്തം ചെയ്തു, എനിക്ക് പണവും കിട്ടി; രസകരമായ അനുഭവം പറഞ്ഞ് സാറ അലി ഖാന്‍, വിഡിയോ 

ഒരു തെരുവില്‍ നൃത്തം ചെയ്തതും ആളുകള്‍ അതിന് പണം നല്‍കിയതുമാണ് സാറ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്

Published on 21st November 2020
saif

മൂത്ത മകന് അഭിനയം ഇഷ്ടമാണ്, തൈമൂര്‍ എന്തായാലും നടനാകും; മക്കളെക്കുറിച്ച് മനസ്സ് തുറന്ന് സെയ്ഫ് അലി ഖാന്‍ 

മൂത്തമകന്‍ ഇബ്രാഹിമും ഇളയവന്‍ തൈമൂറും തന്റെ വഴി പിന്തുടര്‍ന്ന് സിനിമാരംഗത്തേക്ക് എത്തണമെന്നാണ് ആഗ്രഹമെന്ന് സെയ്ഫ്

Published on 21st November 2020
sara

'യാത്ര നരകത്തിലൂടെയാണെങ്കിലും മുന്നോട്ടുപോവുക'; ശ്രദ്ധനേടി സാറയുടെ സഹോദരന്റെ പോസ്റ്റ്

സാറ മയക്കു മരുന്നു കേസില്‍ ഉള്‍പ്പെട്ടതിന് ശേഷം ഇബ്രാഹിം പങ്കുവെക്കുന്ന ആദ്യ ചിത്രമാണ് ഇത്

Published on 10th October 2020
SARA

സാറയെ രക്ഷിക്കണമെന്ന് അമൃത, അവസാനം തർക്കമായി, കരീനയ്ക്കൊപ്പം ഡൽഹിക്ക് പറന്ന് സെയ്ഫ്

മകളെ ഒരുവിധത്തിലും സഹായിക്കില്ലെന്ന നിലപാടിലാണ് നടൻ സെയ്ഫ് അലി ഖാൻ

Published on 1st October 2020
sushanth

'സുശാന്ത് വിശ്വസ്തനല്ലെന്ന് ബോധ്യപ്പെട്ടു', ബ്രേക്കപ്പിന് കാരണം ഇത്; വെളിപ്പെടുത്തി സാറ അലി ഖാൻ 

സാറയുടെ അരങ്ങേറ്റ ചിത്രമായ കേദാർനാഥിന്റെ സെറ്റിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്

Published on 30th September 2020

'വാട്‌സ് ആപ്പ് സന്ദേശം എന്റേതു തന്നെ'; 'ലഹരി ചാറ്റ്' ദീപിക സമ്മതിച്ചതായി സൂചന;  സാറയും ശ്രദ്ധയും എന്‍സിബിക്ക് മുന്നില്‍

ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്

Published on 26th September 2020
sara

ദീപിക ലഹരി​ഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിനെന്ന് എൻസിബി, ഇന്ന് ചോദ്യം ചെയ്യും; ബോളിവുഡിലേക്ക് 'വലവിരിച്ച്' അന്വേഷണസംഘം 

സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവർക്കും അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്

Published on 26th September 2020
sara

മയക്കുമരുന്ന് കേസ്; ശ്രദ്ധ കപൂറിനേയും സാറ അലി ഖാനെയും ചോദ്യം ചെയ്തേക്കും

അറസ്​റ്റിലായ റിയ ചക്രബർത്തിയെ ചോദ്യം ചെയ്തപ്പോൾ ഇരുവരുടേയും പേരുകൾ പരാമർശിക്കപ്പെട്ടുവെന്നാണ് വിവരം

Published on 21st September 2020
SUSHANT

'നടി സാറ അലി ഖാനുമായി സുശാന്ത് കടുത്ത പ്രണയത്തിലായിരുന്നു, പിരിഞ്ഞത് ബോളിവുഡ് മാഫിയ കാരണം'; സുശാന്തിന്റെ സുഹൃത്ത്

സുശാന്ത് സിങ് രാജ്പുത്ത് നായകനായി എത്തിയ കേദാർനാഥിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിലേക്ക് അരങ്ങേറുന്നത്

Published on 21st August 2020
sushanth
sara

സാറ അലി ഖാന്റെ ഡ്രൈവര്‍ക്ക് കോവിഡ്; നടിയുടെയും കുടുംബത്തിന്റെയും പരിശോധന നടത്തി

അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിമിനും ഒപ്പമാണ് സാറ താമസിക്കുന്നത്

Published on 14th July 2020
sara

കേദാര്‍നാഥില്‍ പ്രതീക്ഷിച്ചതും സംഭവിച്ചതും; 2020ലെ ട്വിസ്റ്റ് അടക്കം ഫോട്ടോയിലൂടെ കാണിച്ച് സാറാ അലി ഖാന്‍

പ്രതീക്ഷയും യാഥാര്‍ത്ഥ്യവും കാണിച്ചുകൊണ്ട് നടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഒരു 2020 ട്വിസ്റ്റും നല്‍കിയിട്ടുണ്ട്

Published on 13th June 2020
kareena

'അയാള്‍ വിവാഹമോചിതനാണ്, രണ്ട് മക്കളുണ്ട്'; സെയിഫിനെ കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും താക്കീത് നല്‍കിയിരുന്നെന്ന് കരീന

അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് കരീനയുമായി പ്രണയത്തിലായതും ഇരുവരും ജീവിതത്തില്‍ ഒന്നിച്ചതും

Published on 12th June 2020
sara_ali_khan

'എന്റെ അമ്മയ്ക്ക് ജന്മം നൽകിയതിന് നന്ദി', മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം കൈക്കുഞ്ഞായി സാറാ അലി ഖാൻ

താരത്തിന്റെ അമ്മയും നടിയുമായിരുന്ന അമൃത സിങ്ങിനേയും അമ്മയുടെ അമ്മയായ റുക്സാന സൽമാനെയുമാണ് ചിത്രത്തിൽ കാണുന്നത്

Published on 10th May 2020
sania

പരിനീതിക്ക് തൻ്റെ ആത്മകഥയിൽ നായികയാകാൻ കഴിയില്ലെന്ന് സാനിയ, കാരണമിതാണ്; ഉറ്റ സുഹൃത്തിനു പകരം നിർദേശിച്ചത് ഈ നാലു പേരുകൾ 

തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന വേറെയും താരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ സാനിയ നാല് ബോളിവുഡ് നടിമാരുടെ പേരുകള്‍ പങ്കുവയ്ക്കാനും മടിച്ചില്ല

Published on 27th March 2020

Search results 1 - 15 of 40