• Search results for Sarith
Image Title
soorya_priya

പാലക്കാട് 24കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; യുവാവ് പൊലീസില്‍ കീഴടങ്ങി 

അഞ്ചുമൂര്‍ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു.

Published on 10th August 2022
walayar_protest

വാളയാര്‍ കേസ്: കുറ്റപത്രം പോക്‌സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

കുറ്റപത്രം നിലനില്‍ക്കില്ലെന്നും, സിബിഐ സംഘം തന്നെ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു

Published on 10th August 2022
CANNON

കണ്ണൂരില്‍ പീരങ്കി കണ്ടെത്തി

ഇന്ന് രാവിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെയാണ് പീരങ്കി കണ്ടെത്തിയത്.

Published on 10th August 2022
fisherman strikes

വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ നഗരത്തില്‍; സെക്രട്ടേറിയറ്റ് ഉപരോധം; സംഘര്‍ഷം

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്.

Published on 10th August 2022
saritha_and_swapna

രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്‌നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ലെന്ന് ഹൈക്കോടതി

കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി

Published on 10th August 2022
saritha_and_swapna

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ സരിതയ്ക്ക് എന്തവകാശം; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി 

കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു

Published on 26th July 2022
Saritha S Nair

സ്വപ്‌നയുടെ രഹസ്യമൊഴിക്കായി സരിത ഹൈക്കോടതിയില്‍; പൊതുരേഖയാണോയെന്ന് കോടതി

രഹസ്യമൊഴി എങ്ങനെ പൊതുരേഖയാവുമെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എതിര്‍ കക്ഷികളുടെ നിലപാട് അറിയാന്‍ കോടതി നോട്ടീസ് അയച്ചു

Published on 28th June 2022
bala

'കേസ് തോറ്റുപോകും, അതൊക്കെ എനിക്കറിയാം';  സരിത എസ് നായര്‍ വിളിച്ചു;  പിതാവിന്റെ വെളപ്പെടുത്തല്‍

കേസ് എങ്ങനെ തോല്‍ക്കുമെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നായിരുന്നു അവരുടെ മറുപടി

Published on 24th June 2022
jishnu

'ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു'; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം: 29പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു

Published on 23rd June 2022
covid situation

സംസ്ഥാനത്ത് ഇന്ന് നാലായിരത്തിന് അടുത്ത് കോവിഡ് രോഗികള്‍, കൂടുതലും എറണാകുളത്ത്

സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

Published on 23rd June 2022
saritha

'സ്വപ്‌നയ്ക്ക് പിന്നില്‍ വലിയ തിമിംഗലങ്ങള്‍, അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, വെറുതെയിരുന്ന എന്നെ മാന്തിവിട്ടു': സരിത

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നില്‍ പി സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത

Published on 23rd June 2022
Saritha S Nair

പി സി ജോർജിന്റേയും സ്വപ്നയുടേയും ​ഗൂഢാലോചന: സരിത എസ് നായർ ഇന്ന് രഹസ്യമൊഴി നൽകും

പി സി ജോർജ്, സ്വപ്ന സുരേഷ് എന്നിവർക്ക് പുറമെ ക്രൈം നന്ദകുമാറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി

Published on 23rd June 2022
sudhakaran

കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി; ഇനി സായുധ പൊലീസിന്റെ അകമ്പടി

സുധാകരന്റെ നേര്‍ക്ക് ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published on 18th June 2022
lottery results

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-554 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 18th June 2022
SARITHA

സ്വര്‍ണം എത്തിച്ചത് ആര്‍ക്കുവേണ്ടി എന്ന് അറിയാം, രഹസ്യമൊഴിയില്‍ വെളിപ്പെടുത്തും: സരിത

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സരിത എസ് നായര്‍

Published on 18th June 2022

Search results 1 - 15 of 75