• Search results for Saritha S nair
Image Title

സോളാര്‍ കേസില്‍ നിര്‍ണായകം ; വ്യവസായിയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക

Published on 28th December 2018

'ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കാനില്ല, രാഷ്ട്രീയവത്കരിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം' ; നിയമം അതിന്റെ വഴിക്ക് പോകുമെന്നും സരിത

വര്‍ഷങ്ങളായി താന്‍ ഈ കേസിന്റെ പിന്നാലെയാണ്.നിരവധി തവണ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തു. മറ്റ് നിയമ നടപടികള്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരികയാണ്. 

Published on 21st October 2018

''നമ്മള്‍ അതിജീവിക്കും, സഖാവ് സരിതയ്‌ക്കൊപ്പം''

ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത

Published on 21st October 2018
saritha-nair

സരിതാ എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് 

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റുവാറണ്ട്

Published on 9th July 2018
genesh_feni

കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ നിര്‍ദേശപ്രകാരം ; ഫെനി ബാലകൃഷ്ണന്റെ മൊഴി പുറത്ത്

2015 മേയ് 13നു കൊട്ടാരക്കരയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണ് 

Published on 30th December 2017

ലൈംഗികാരോപണങ്ങള്‍ എഴുതി ചേര്‍ത്തത്; ഇടപെട്ടത് ഗണേശ് കുമാര്‍ എന്ന് ഫെനി ബാലകൃഷ്ണന്‍

21 പേജുളള കത്തില്‍ നാലുപേജുകളാണ് എഴുതി ചേര്‍ത്തത്. ലൈംഗികാരോപണങ്ങള്‍ ഇത്തരത്തില്‍ എഴുതി ചേര്‍ത്തതാണ്. ഇതിനായി കെ ബി ഗണേശ് കുമാര്‍ എംഎല്‍എയാണ് ഇടപെട്ടത് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

Published on 11th November 2017
k_muraleedharankhjkhg

സോളാര്‍ കമ്മീഷന്റെ ഉദ്ദേശ്യം യുഡിഎഫിനെ കരിതേയ്ക്കുക മാത്രം : കെ മുരളീധരന്‍ 

സരിത പറഞ്ഞതൊക്കേ പകര്‍ത്തിവെയ്ക്കാന്‍ എന്തിനാണ് ഒരു കമ്മീഷന്‍ എന്നും മുരളീധരന്‍

Published on 10th November 2017

ഈ ചോദ്യം എങ്ങനെ എന്നോട് ചോദിക്കാന്‍ തോന്നി, സരിതയുടെ ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ചെന്നിത്തല

ഇത്തരം ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയുമെന്ന് വിചാരിക്കാന്‍ കഴിയുമോയെന്നും ചെന്നിത്തല

Published on 10th November 2017

ഉമ്മന്‍ ചാണിക്ക് എതിരെയുളള തെളിവുകള്‍ ഹാജരാക്കാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു: സരിത എസ് നായര്‍

രമേശ് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കോണ്‍ഗ്രസിന്റെ വക്കീലുമായ അഡ്വ ജോയ് മുഖാന്തിരമാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്

Published on 9th November 2017

കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പെടാത്ത കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന് നല്‍കുമെന്ന് സരിത എസ് നായര്‍

റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാലും നിയമനടപടികളുമായി മുന്നോട്ട്‌
പോകും. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പെടാത്ത പല കാര്യങ്ങളുമുണ്ട്. അവ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും  സരിത

Published on 26th September 2017

സരിതയും ബിജുവും ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

സോളാര്‍ അഴിമതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌
 

Published on 27th September 2017

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും  

സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല എന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍

Published on 26th September 2017

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് കൈമാറും; ആകാംക്ഷയില്‍ കേരളം

വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്തിയുടെ ചേംബറിലെത്തിയാണ് ശിവരാജന്‍ റിപ്പോര്‍ട്ട്  കൈമാറുക. അന്വേഷണം പൂര്‍ത്തിയാക്കിയ  സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറുന്നത്

Published on 25th September 2017

Search results 1 - 13 of 13