• Search results for Sasikala
Image Title
padma_pillai

'ഞങ്ങളുടെ വികാരത്തെ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചരണവും നടത്തി, എന്നിട്ട് മിണ്ടാന്‍ അനുവാദമില്ലേ'; ശശികലയ്‌ക്കെതിരേ പത്മ പിള്ള

ശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ പങ്കെടുത്തില്ല എന്നു പറയാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പത്മ പിള്ള പറയുന്നത്

Published on 11th May 2019

മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയ്യച്ചവര്‍ ആരൊക്കെ - വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

Published on 21st January 2019
sasikala123

അഞ്ച് സെല്ലുകള്‍, സ്വന്തം അടുക്കള, പ്രത്യേക പാചകക്കാരി; സെന്‍ട്രല്‍ ജയിലില്‍ ശശികലയ്ക്ക് ' സുഖവാസം' 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലില്‍ 'രാജകീയ' സൗകര്യങ്ങളെന്ന് വിവരാവകാശ രേഖകള്‍ . അഞ്ച് സെല്ലുകളാണ് ശശികലയ്ക്ക് പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്.

Published on 21st January 2019

ശശികലയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം പാലിച്ചില്ല ; എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി 

ശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്
 

Published on 7th December 2018

ശശികലയെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് ഡിജിപിയുടെ പുരസ്‌കാരം ; ഗുഡ് സര്‍വീസ് എന്‍ട്രിയും കാഷ് അവാര്‍ഡും

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ ആചരിച്ചിരുന്നു
 

Published on 1st December 2018

"ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ"

നമ്മൾ നടത്തുന്നത് ധർമ്മയുദ്ധമാണ്. നമ്മുടെ ആയുധം ശരണമന്ത്രഘോഷം മാത്രം

Published on 6th November 2018

'പമ്പയില്‍ പോയിട്ട് വീട്ടുമുറ്റത്ത് ഇറങ്ങാന്‍ പറ്റിയാല്‍ രസമുണ്ടായിരുന്നു'; ശബരിമലയില്‍ പോകുമെന്നത് വ്യാജവാര്‍ത്തയെന്ന് ശശികല റഹീം (വീഡിയോ)  

നട്ടെല്ലിന് തേയ്മാനമായി വിശ്രമിക്കുന്ന തനിക്കെതിരെ ജനം ടിവി വ്യാജ വാര്‍ത്ത പരത്തുകയാണെന്ന് മുന്‍ സിപിഎം നേതാവ് ശശികല റഹീം. ശശികലാ റഹീമിന്റെ മരുമകളായ സുമേഖാ തോമസ് യുക്തിവാദികള്‍ക്കൊപ്പം ശബരിമലയിലേക്ക്

Published on 5th November 2018

അഴിമതിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇതരസമുദായങ്ങളിലെ അഴിമതികള്‍ കാണുന്നില്ല : കെപി ശശികല

ഹിന്ദുമതം പുരുഷനൊപ്പം തന്നെയാണു സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടം വരെ സ്ത്രീകള്‍ക്കും പോകാനാകും

Published on 9th April 2018

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയ്ക്ക് സ്റ്റേ ഇല്ല

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്‌റ്റേ അടുത്തമാസം നാലുവരെ നീട്ടുകയും ചെയ്തു

Published on 20th September 2017
588922-jaya-700-4_(1)

ജയ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി തുടരും; ശശികലയെ പുറത്താക്കി

ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ആരെയും നിയോഗിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഈ പദവി ജയലളിതയുടെ ഓര്‍മയ്ക്കായി ഒഴിച്ചിടും

Published on 12th September 2017

കണ്ണന്താനം പ്രവര്‍ത്തിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന് കെ.പി ശശികല

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ബിജെപിക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുമെന്ന് കണ്ണന്താനം മന്ത്രിയായതിന് ശേഷം പറഞ്ഞിരുന്നു.

Published on 12th September 2017

വിദ്വേഷ പ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു

സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Published on 11th September 2017
sas5

ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു

 മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഡിജിപി എറണാകുളം റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തി

Published on 10th September 2017
VK_Sasikala

ശശികലയെ പുറത്താക്കി, ജയ ടിവി പിടിച്ചെടുക്കാന്‍ എടപ്പാടി; കൂടുതല്‍ എംഎല്‍എമാരെ റാഞ്ചി ദിനകരന്‍; തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകം മുറുകുന്നു

നാല്‍പ്പത് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ പളനിസാമി പനീര്‍ശെല്‍വം പക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 90 ലേക്ക് ചുരുങ്ങി

Published on 28th August 2017

തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; കൂടുതല്‍ എംഎല്‍എമാര്‍ ദിനകരന്‍ പക്ഷത്തേക്ക്

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ചെന്നൈയ്ക്ക് പുറത്തേക്ക് മാറ്റുന്നു

Published on 22nd August 2017

Search results 1 - 15 of 39