Advanced Search
Please provide search keyword(s)- Search results for School bus
Image | Title | |
---|---|---|
സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ്; വിദ്യാവാഹിനി ആപ്പ് രജിസ്‌ട്രേഷന്‍ നിര്ബന്ധംസ്കൂള് ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ് | ||
![]() | സിപിഎം ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്; ഡിഡിഇക്ക് പരാതി നല്‍കി കോണ്ഗ്രസ്പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. | |
'കളിച്ചത് കുട്ടികളുടെ ജീവന്‍ വച്ച്'; മദ്യപിച്ച് വാഹനം ഓടിച്ച 18 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്ഗതാഗത നിയമം ലംഘിക്കുന്നത് തടയുന്നതിനായി പൊലീസ് നടത്തുന്ന പ്രത്യേക പരിശോധന തുടരുന്നു | ||
തൃശൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്; ഗ്ലാസ് തകര്ന്നുതൃശൂരില് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് നേരെ കല്ലേറ് | ||
മൂന്നാറില്‍ പ്രകൃതി പഠനത്തിന് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു. | ||
സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് രണ്ടുവയസുകാരന് ദാരുണാന്ത്യംസഹോദരന് വന്ന ബസിനടിയിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു. | ||
സ്‌കൂള്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ചു; രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചുകോളജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത് | ||
മലപ്പുറത്ത് സ്‌കൂള്‍ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥിനി മരിച്ചുസ്കൂള് ബസ് നിയന്ത്രണംവിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു | ||
ഇനി വേവലാതി വേണ്ട; സ്‌കൂള്‍ ബസ് എപ്പോൾ എത്തും, വേഗത എത്ര... എല്ലാം രക്ഷിതാക്കളുടെ മൊബൈലിൽ; 'വിദ്യാവാഹന്‍' ഇന്ന് മുതൽഅംഗീകൃത സ്‌കൂള്‍ വാഹനങ്ങള്‍ക്കെല്ലാം വെഹിക്കിള്‍ ലൊക്കേഷന്‍ ഡിവൈസ് (ജിപിഎസ്) നിര്‍ബന്ധമാണ് | ||
സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാം; രക്ഷിതാക്കള്‍ക്കായി 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്പ്കേരള മോട്ടര്‍ വാഹനവകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. | ||
സ്‌കൂള്‍ ബസ് പരിശോധിച്ചു; ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ കണ്ടത് കോണ്ടവും കാലാവധി കഴിഞ്ഞ മരുന്നുകളുംഎട്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ബസില്‍ 27 വിദ്യാര്‍ത്ഥികളെ കയറ്റിയതായും പരിശോധനാസംഘം കണ്ടെത്തി | ||
സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഏഴു കുട്ടികള്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്- വീഡിയോമണിപ്പൂരില് സ്‌കൂള്‍ ബസ് മറിഞ്ഞ് ഏഴു കുട്ടികള്‍ മരിച്ചു | ||
കോഴിക്കോട് സ്‌കൂള്‍ ബസ് മറിഞ്ഞു; നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | ||
താനൂരിലെ വിദ്യാര്‍ഥിനിയുടെ മരണം; സ്‌കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്ട്ട്താനൂരിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട് | ||
![]() | ഇടിച്ചു വീഴ്ത്തി, ബസ് മുകളിലൂടെ 'കയറിയിറങ്ങി'; കൂളായി എഴുന്നേറ്റു വന്ന് കാല്‍നടയാത്രക്കാരന്‍, അത്ഭുത രക്ഷപെടല്‍- വിഡിയോഅത്ഭുതപ്പെടുത്തുന്ന രക്ഷപെടലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി |
Search results 1 - 15 of 45