• Search results for Schools
Image Title
school

ഇന്ന് സ്കൂളുകൾക്ക് പ്രവൃത്തി ദിനം

ഇന്നു കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും

Published on 24th September 2022
alappuzha_collector

ആലപ്പുഴ കലക്ടറായെത്തി, ആദ്യ ശമ്പളം ആതുരസേവനത്തിന്; കരുതലായി കൃഷ്ണ തേജ ഐഎഎസ് 

കലക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്

Published on 23rd September 2022
school holiday

ശനിയാഴ്ച അവധിയില്ല; നാളെ സ്കൂളുകൾ‌ക്ക് പ്രവൃത്തിദിനം  

ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും

Published on 23rd September 2022
assembly clash

നിയമസഭ കയ്യാങ്കളിക്കേസ് : മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയിലെത്തും

വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു

Published on 14th September 2022
cocount

മലവെള്ളപ്പാച്ചിലില്‍ നൂറ് കണക്കിന് തേങ്ങകള്‍ ഒലിച്ചുപോകുന്നു; 'നിരാശയോടെ' നോക്കിനില്‍ക്കുന്ന കര്‍ഷകര്‍ - വീഡിയോ

കേരളത്തിലെ പോലെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും കനത്തമഴ തുടരുകയാണ്

Published on 29th August 2022
ghulam-nabi-azad

'ഡോക്ടര്‍മാര്‍ക്ക് പകരം മരുന്നു നല്‍കുന്നത് കമ്പോണ്ടര്‍മാര്‍; കോണ്‍ഗ്രസ് ഏത് നിമിഷവും നിലംപരിശാകും': ഗുലാം നബി ആസാദ്

90 ശതമാനം നേതാക്കളും കോണ്‍ഗ്രസ് വിട്ടു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published on 29th August 2022
BENGALURU_BUS

ബെംഗളൂരു - മൈസൂരു ദേശീയപാതയില്‍ വെള്ളപ്പൊക്കം; വാഹനങ്ങള്‍ കുടുങ്ങി; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി; വീഡിയോ

സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം

Published on 29th August 2022
puja_commonwealth_games

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവിന്റെ ഭര്‍ത്താവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 76കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് പൂജ വെങ്കലം നേടിയത്

Published on 28th August 2022
twin_towers

കുത്തബ് മിനാറിനെക്കാള്‍ ഉയരം; രണ്ട് ടവറുകളിലായി 915 ഫ്ലാറ്റുകൾ; താമസക്കാരെ ഒഴിപ്പിച്ചു; 'ട്വിന്‍ ടവര്‍' ഇന്ന് 2:30ന് നിലം പൊത്തും

ഒന്‍പത് സെക്കന്‍ഡുകള്‍ കൊണ്ട് സ്‌ഫോടക വസ്തുക്കള്‍ പൊട്ടും. അടുത്ത അഞ്ച് സെക്കന്‍ഡുകൊണ്ട് കെട്ടിടം നിലംപൊത്തും

Published on 28th August 2022
IndiGo plane

അനിയത്തിയെ പിരിയാനാകില്ല, യാത്ര മുടക്കാൻ വ്യാജ ബോംബ് ഭീഷണി; വിമാനം ആറ് മണിക്കൂർ വൈകി 

വിമാനത്തിൽ സ്ഫോടക വസ്തുക്കളുമായി യാത്രക്കാരൻ കയറിയിട്ടുണ്ടെന്നായിരുന്നു സന്ദേശം

Published on 27th August 2022
pinarayi vijayan assembly

'ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം'; ലിംഗസമത്വ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി

ഓരോ വിദ്യാലയത്തിനും യൂണിഫോം ഏത് വേണമെന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

Published on 24th August 2022
exam

ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബര്‍ രണ്ടുമുതല്‍ അവധി

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്

Published on 24th August 2022
MONKEY

കലക്ടറുടെ കണ്ണടയും തട്ടിപ്പറിച്ച് കുരങ്ങന്‍ 'കടന്നു'; താഴെ നിന്ന് അപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ (  വീഡിയോ) 

പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു കുരങ്ങന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ കണ്ണടയും തട്ടിപ്പറിച്ച് ഓടിപ്പോയി

Published on 22nd August 2022
Leopard

നഗരത്തില്‍ കറങ്ങി പുലി; 22 സ്‌കൂളുകള്‍ക്ക് അവധി നല്‍കി അധികൃതര്‍ (വീഡിയോ)

നഗരത്തില്‍ അലയുന്ന പുലിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മേഖലയില്‍ പരിഭ്രാന്തി പരന്നു

Published on 22nd August 2022
madhu CASE

മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കുമോ? ഇന്ന് വിധി 

മണ്ണാ‍ർക്കാട് എസ്ഇഎസ്ടി കോടതിയാണ് വിധി പറയുക

Published on 20th August 2022

Search results 1 - 15 of 172