Advanced Search
Please provide search keyword(s)- Search results for Secretariat
Image | Title | |
---|---|---|
![]() | ഭൂമി അളക്കാന്‍ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2500 രുപ സര്‍വേയര്‍ക്ക് പരാതിക്കാരന്‍ നല്‍കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയത്. | |
ആലുവ ബലാത്സംഗക്കൊല: ശിക്ഷാ വിധി ശിശുദിനത്തില്‍, തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്പ്രായം കണക്കിലെടുത്ത് വധശിക്ഷ നല്‍കരുതെന്നാണ് പ്രതി അസഫാക് ആലം വാദിച്ചത് | ||
![]() | 'ലാവലിനിൽ കിട്ടിയ കാശൊക്കെ പാർട്ടിക്ക് കൊടുത്തു; ചെറിയ പൈസയൊക്കെ തട്ടിക്കാണും''ഒരു ലക്ഷ്യം മാത്രം, പണം..പണം...പണം...പണം. ഏതുവഴിയിലൂടെ വന്നാലും പണം വേണം' | |
സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി; വ്യാപക പരിശോധന; വിളിച്ചയാളെ കണ്ടെത്തിപൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തുന്നു | ||
![]() | 'സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാഹചര്യം നിലനിര്‍ത്തും'; സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കിഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണം | |
![]() | 'ഒരു ഭരണനേട്ടമെങ്കിലും പറയാന്‍ കഴിയുമോ?, ഇത്രയും മോശപ്പെട്ട സർക്കാർ ചരിത്രത്തിലില്ല'; സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുപോയ പിണറായി വിജയനാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് | |
![]() | മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ ഇന്ന് വിധിസൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത് | |
![]() | മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; ഭാര്യയെ വീട്ടു തടങ്കലിലാക്കി, ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്നു, പ്രതിക്ക് ജീവപര്യന്തംഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ | |
![]() | യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി; നഗരത്തില്‍ ഗതാഗത നിയന്ത്രണംസര്ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം | |
![]() | അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതതെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട് | |
ഡല്‍ഹിയില്‍ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍; തീവ്രത 6.2; വീഡിയോഉച്ചയ്ക്ക് 2.25 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. | ||
![]() | ഇനി പുതിയ പാര്‍ലമെന്റ്; വിജ്ഞാപനമിറക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ്നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം, കിഴക്കു ഭാഗത്തായാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും സ്ഥിതി ചെയ്യുന്നത് | |
സെക്രട്ടേറിയറ്റില്‍ മദ്യപിച്ച് ജീവനക്കാരന്റെ അഴിഞ്ഞാട്ടം; കേസ്സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു | ||
![]() | ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് പരിഗണിക്കുംലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് | |
![]() | പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളോടെയും ആഘോഷമാക്കി പ്രവര്‍ത്തകര്‍; മധുരം നുണഞ്ഞ് കോണ്‍ഗ്രസും 'ഇന്ത്യ'യും ( വീഡിയോ)134 ദിവസത്തിന് ശേഷമാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത് |
Search results 1 - 15 of 49