• Search results for Sex racket
Image Title
sexual assault CASE

'എപ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും, സെക്‌സ് റാക്കറ്റ്'; ഗണിത അധ്യാപകനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി

ഉത്തര്‍പ്രദേശില്‍ കോളജ് അധ്യാപകന്‍ സെക്‌സ് റാക്കറ്റ് നടത്തി വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യുന്നതായി പരാതി

Published on 24th November 2021
Sex-racket
assault-sexual678679

സിനിമ നടിമാര്‍ വരെ ഇടപാടുകാര്‍ ?; അനാശാസ്യവും നീലച്ചിത്ര നിര്‍മ്മാണവും ; വീട് കയറി ആക്രമണക്കേസ് നിര്‍ണായക വഴിത്തിരിവില്‍

അക്രമം നടക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് യുവതി പറഞ്ഞത്

Published on 1st July 2021
Sex-racket

മൂന്നുനില കെട്ടിടത്തില്‍ 'ഗസ്റ്റ് ഹൗസ്' ; റെയ്ഡില്‍ കുടുങ്ങിയത് 18 പേര്‍ ; വന്‍ സെക്‌സ് റാക്കറ്റ് വലയില്‍

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും 10 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് സംഘം അറിയിച്ചു

Published on 30th June 2021
thane sex racket arrest

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സംഘത്തില്‍ രണ്ട് നടിമാരും; സെക്‌സ് റാക്കറ്റിനെ കുടുക്കിയത് ഇങ്ങനെ

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു

Published on 3rd June 2021
Housewife and boyfriend arrested

ഓരോ മാസവും പൊലീസിന് 'കൈപ്പടി' രണ്ട് ലക്ഷം; ഒത്താശയോടെ പെണ്‍വാണിഭം; കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ അറസ്റ്റില്‍

കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളും 11 പുരുഷന്‍മാരുമാണ് പിടിയിലായത്.

Published on 21st March 2021
RAPE

27,000 രൂപയ്ക്ക് 13-കാരിയെ സഹോദരൻ സെക്‌സ് റാക്കറ്റിന് വിറ്റു; സഹായംതേടി പൊലീസിനെ വിളിച്ച് പെൺകുട്ടി, ഒടുവിൽ രക്ഷ

സഹോദരനും ഭാര്യയും ചേർന്നാണ് പെൺകുട്ടിയെ റാക്കറ്റിന് കൈമാറിയത്‌

Published on 22nd July 2020
kochi

മുംബൈയില്‍ സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം: ആറ് തായ് യുവതികളെ രക്ഷപ്പെടുത്തി

ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ മുംബൈയിലെത്തിയവരാണ് തായ് യുവതികളില്‍ പലരും.

Published on 18th August 2019

രണ്ട് ബിജെപി എംഎല്‍എമാര്‍, സര്‍ക്കാര്‍ വക്കീല്‍ തുടങ്ങിയവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ 'സ്ഥിരം കസ്റ്റമര്‍മാര്‍' ; സെക്‌സ് റാക്കറ്റ് കേസില്‍ അസം പൊലീസിന്റെ വെളിപ്പെടുത്തല്‍

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

Published on 13th August 2018
Sex-racket
sri_reddy

'വേശ്യാവൃത്തിക്കായി അവര്‍ സമീപിച്ചു, നിരസിച്ചപ്പോള്‍ ഭീഷണിയായി'; സെക്‌സ് റാക്കറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടിമാര്‍

നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗിക ചൂഷണം ചെയ്തതിന് തെലുങ്ക് നിര്‍മാതാവ് മൊഡുഗുമുടിയും ഭാര്യ ചന്ദ്രയും അറസ്റ്റിലായതോടെയാണ് നടിമാരുടെ വെളിപ്പെടുത്തല്‍

Published on 17th June 2018

ഓണ്‍ലൈന്‍ പെണ്‍വാണിഭം : യുവതികളെ ലോഡ്ജിലെത്തിച്ചിരുന്നത് വേഷപ്രച്ഛന്നരാക്കി ; രണ്ടുപേര്‍ കൂടി പിടിയില്‍

പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്ന യുവതികളെ പാര്‍പ്പിച്ചിരുന്ന ഫഌറ്റും പൊലീസ് കണ്ടെത്തി.

Published on 8th January 2018

പെണ്‍വാണിഭ സംഘത്തില്‍ എയിഡ്‌സ് ബാധിതര്‍ ; ഇടപാടുകാരെ തേടി പൊലീസ്

ചിലര്‍ എയിഡ്‌സ് ബാധിതരാണെന്ന സൂചനയെ തുടര്‍ന്ന് പിടിയിലായ മുഴുവന്‍ പേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു

Published on 7th January 2018
kochi_sex_racket

ലോഡ്ജ് മൊത്തമായി വാടകയ്‌ക്കെടുത്ത് വേശ്യാവൃത്തി; യുവതികളും ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 15 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എയ്ഡ്‌സ് ബാധിതരും 

ലോഡ്ജ് മൊത്തമായി വാടകയ്‌ക്കെടുത്ത് വേശ്യാവൃത്തി; യുവതികളും ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 15 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എയ്ഡ്‌സ് ബാധിതരും 

Published on 6th January 2018

Search results 1 - 15 of 15