Advanced Search
Please provide search keyword(s)- Search results for Sexual Assault Case
Image | Title | |
---|---|---|
ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയിൽമുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക | ||
![]() | പരാതി വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമ കേസുകള്‍ ഉപേക്ഷിക്കാനാകില്ല; ഹൈക്കോടതിഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. | |
![]() | നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: വിജയ് ബാബു അറസ്റ്റില്‍; ഹോട്ടലിലെത്തിച്ച് തെളിവെടുക്കുംപരാതിയില് പറയുന്ന ഹോട്ടല്‍മുറി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട് | |
വിജയ് ബാബുവിനെ ഇന്ന് മുതൽ ചോദ്യം ചെയ്യും; ഹോട്ടലിലും ഫ്ളാറ്റിലും തെളിവെടുപ്പ് നടത്തിയേക്കുംകേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും | ||
![]() | ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ പിടിയിൽഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ | |
മൊബൈല്‍ സന്ദേശങ്ങളില്‍ അടുപ്പം വ്യക്തം; നായിക അല്ലെന്ന് അറിഞ്ഞതോടെ പൊട്ടിത്തെറിച്ചു; സമ്മതത്തോടെയുള്ള ബന്ധം ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണം; ഹൈക്കോടതിവിജയ്ബാബു വിവാഹിതനാണെന്നും കുട്ടിയുടെ കാര്യം കണക്കിലെടുത്ത് അതില്‍ നിന്ന് മാറാന്‍ ഇടയില്ലെന്നും നടിക്കറിയാമായിരുന്നു. | ||
ദൈവത്തിന് നന്ദി; പ്രതികരണവുമായി വിജയ് ബാബുമുന്കൂര് ജാമ്യം കിട്ടിയതില്‍ ദൈവത്തിന് നന്ദിയെന്നായിരുന്നു പ്രതികരണം | ||
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യംഅന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. | ||
![]() | കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു; പരിശീലകന് അറസ്റ്റില്ചേര്ത്തലയില് പോക്സോ കേസില്‍ കളരി പരിശീലകന് അറസ്റ്റില്‍ | |
![]() | പാലക്കാട്ട് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ | |
![]() | മന്ത്രിയുടെ മകനെതിരെ ലൈംഗിക പീഡന പരാതി; അമ്മയുടെ മുന്നില്‍ വച്ച് 23കാരിക്ക് നേരെ മഷിയാക്രമണംരാജസ്ഥാന് മന്ത്രിയുടെ മകനെതിരെ പീഡന പരാതി നല്കിയ 23കാരിക്ക് നേരെ മഷിയാക്രമണം | |
'നടിയുടെ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നു'ടിഎം കാര്‍ഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നല്‍കാമോയെന്ന് ചോദിച്ച് വിജയ്ബാബുവിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത് | ||
![]() | 24കാരിയെ ഭര്‍തൃവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 27കാരനെ ഹോട്ടലില്‍ നിന്ന് പിടികൂടിഉത്തര്പ്രദേശില് വിവാഹിതയായ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ | |
![]() | വിജയ്ബാബുവിനെ സഹായിച്ച നടനെ ഉടന്‍ ചോദ്യം ചെയ്യും; മുന്‍നിര ഗായകന്റെ മൊഴിയും രേഖപ്പെടുത്തും; കുരുക്ക് മുറുക്കി പൊലീസ്കേസുമായി ബന്ധപ്പെട്ട് 30 പേരുടെ സാക്ഷിമൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത് | |
![]() | സിവില്‍ സര്‍വീസിന് പഠിക്കുന്ന ഭര്‍ത്താവിന് 'വഴിവിട്ട ബന്ധം', യുവതിയെ ബലാത്സംഗം ചെയ്യാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്തു; ഭാര്യ അറസ്റ്റില്ര്ത്താവ് വനിതാ സുഹൃത്തുമായി അടുപ്പത്തിലാണ് എന്ന സംശയത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്ത ഭാര്യ അറസ്റ്റില്‍ |
Search results 1 - 15 of 108