Advanced Search
Please provide search keyword(s)- Search results for Sexual Harassment
Image | Title | |
---|---|---|
പീഡന പരാതി നൽകുമെന്ന് ഭീഷണി; യുവാവിന്റെ രണ്ടു ലക്ഷം തട്ടി; രണ്ടു സ്ത്രീകൾ അറസ്റ്റിൽസ്ത്രീകൾ നിരവധി പേർക്കെതിരെ വ്യാജപീഡനപരാതി നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി | ||
![]() | 'നഗ്ന നർത്തകരുടെ മാറിടത്തിൽ തൊടാൻ പറഞ്ഞു, ലൈംഗിക ചേഷ്ടകൾക്ക് നിർബന്ധിച്ചു': പോപ് ഗായിക ലിസോയ്ക്കെതിരെ സഹപ്രവർത്തകർആരോപണങ്ങൾ തള്ളിക്കൊണ്ട് ലിസോ രംഗത്തെത്തി | |
![]() | 'ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം'; സിപിഎം നേതാവിനെതിരെ പരാതിപരാതിക്കാരി ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. | |
വിമാന യാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്‌നാട് സ്വദേശി പിടിയിൽവിമാന യാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം | ||
![]() | ലൈംഗികമായി അതിക്രമിച്ചു; നിര്‍മ്മാതാവിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പരാതിയുമായി യുവനടി; കേസ്മോശം പെരുമാറ്റം മൂലമാണ് നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അസിത് കുമാര്‍ പറഞ്ഞു | |
![]() | ഐപിഎസുകാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം; മുന്‍ ഡിജിപിക്ക് മൂന്നുവര്‍ഷം തടവ്സ്പെഷല് ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. കാറിനുള്ളില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായെന്നാണ് വനിത ഉദ്യോഗസ്ഥയുടെ പരാതി. | |
![]() | 'ഇത്തരം മനുഷ്യർക്കിടയിൽ എങ്ങനെ ജീവിക്കും? ഭയാനകമാണ് കേരളത്തിന്റെ അവസ്ഥ, പെണ്ണുങ്ങളേ ഒരു തരിമ്പും ദയ കാണിക്കരുത്'സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുകയെന്ന് അദ്ദേഹം ചോദിച്ചു | |
![]() | ‘ഞങ്ങൾ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്, എന്തിനാണ് കൂടെയുള്ളത്?; രൂക്ഷവിമർശനവുമായി മസ്താനി20 ദിവസത്തോളം തന്നെയും തന്റെ സുഹൃത്തുക്കളേയും മാനസിക സംഘർഷത്തിലാക്കിയെന്നും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണെന്നും അവർ വ്യക്തമാക്കി | |
![]() | കെഎസ്ആർടിസി ബസിലെ നഗ്നതാ പ്രദർശനം; സവാദിന് ജാമ്യം, പൂമാലയിട്ട് സ്വീകരണംസവാദിന് സ്വീകരണമൊരുക്കി ഓൾ കേരള മെൻസ് അസോസിയേഷൻ | |
![]() | രാജ്യത്തിന്റെ അഭിമാനനേട്ടം ഗംഗയില്‍ എറിയരുത്; മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; പൊട്ടിക്കരഞ്ഞ് താരങ്ങള്ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷകനേതാക്കള്‍ താരങ്ങളില്‍ നിന്ന് മെഡലുകള്‍ തിരികെ വാങ്ങി. | |
![]() | നീതി നിഷേധം: മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരൊഴുക്കി ഗുസ്തി താരങ്ങള്‍ ഗംഗാതീരത്ത്; വീഡിയോനരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. | |
![]() | രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്ഇന്ത്യാഗേറ്റില് നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു | |
41 വിദ്യാര്‍ഥിനികളുടെ ലൈംഗിക പീഡന പരാതി; മധുര മെഡിക്കല്‍ കോളജ് അനസ്തേഷ്യ വിഭാഗം മേധാവിയെ സസ്പെന്‍ഡ് ചെയ്തുമധുര മെഡിക്കല്‍ കോളജിലെ ലൈംഗിക പീഡന പരാതിയില്‍ നടപടി | ||
![]() | 'ശല്യം സഹിക്കാന്‍ വയ്യ', ലൈംഗികാതിക്രമ പരാതിയുമായി ഐഎഎസ് ഉദ്യോഗസ്ഥ; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്ഐഎഎസ് ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ | |
![]() | സ്റ്റേഷനിലെത്തിയ യുവതിയെ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു; അന്വേഷണംവിവാഹമോചന കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. |
Search results 1 - 15 of 22