• Search results for Sexy Durga
Image Title

മലയാളി മനോരോഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റുവഴിയില്ല; ഐഐഎഫ്‌കെയില്‍ നിന്നും സെക്‌സിദുര്‍ഗ പിന്‍വലിക്കുന്നതായി സംവിധായകന്‍

സെക്‌സി ദുര്‍ഗയ്ക്ക്, ഐഎഫെഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

Published on 21st September 2017

സെക്‌സി ദുര്‍ഗയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചലച്ചിത്ര അക്കാദമിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും: സനല്‍കുമാര്‍ ശശിധരന്‍

അക്കാദമിയും ഐഎഫ് എഫ് കെയും ഒക്കെ അതിനുള്ളിലെ സ്ഥാപിത താല്പര്യക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഇടുങ്ങിയ മനോഭാവങ്ങള്‍ക്കും അനുസരിച്ച് വിട്ടുകൊടുക്കാന്‍ ആവില്ല

Published on 23rd September 2017
SEXY

പ്രതിഷേധിച്ചാല്‍ മനസിലാവാത്തവരുടെ മുന്നില്‍ എന്തിന് പ്രതിഷേധിക്കണം, സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു

ഇന്ത്യന്‍ പനോരമയിലോ,  ഐഎഫ്എഫ്‌കെയിലോ ഭാവിയില്‍ തന്റെ സിനിമകള്‍ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍

Published on 11th November 2017
s_durga1

എസ് ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍; ജൂറിയെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചുവിട്ടു 

ഏകപക്ഷീയവും ഫാസിസ്റ്റ് രീതിയിലുള്ളതുമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി

Published on 16th November 2017

എന്തുകൊണ്ട് സെക്‌സി ദുര്‍ഗയും രാധയും മാത്രം..? സെക്‌സി മേരിയും ആയിഷയും ഒന്നും ഇല്ലാത്തതെന്ത്..? രാജീവ് ചന്ദ്രശേഖര്‍ എംപി

മേരിയും ആയിഷയുമൊന്നും സെക്‌സികളല്ലേ..? സിനിമാക്കാര്‍ ഫത്വകളെയും സ്റ്റുഡിയോകള്‍ നശിപ്പിക്കപ്പെടുമെന്നും ഭയപ്പെടുന്നതുകൊണ്ടാകാമെന്നും ആര്‍തി ടീക്കോ സിംഗ്

Published on 18th November 2017
s_durga1

എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമന്ന ഉത്തരവിന് സ്റ്റേ ഇല്ല, അപ്പീല്‍ ഫയലില്‍

വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ പിന്നീട് വാദം തുടരും

Published on 24th November 2017
s_durga1

എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതിയില്ല, സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ചിത്രത്തിന്റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനാലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം

Published on 28th November 2017
aashiq_abu_sanal_kumar

സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണം, പ്ലീസ്: സനല്‍ കുമാര്‍ ശശിധരനോട് ആഷിക് അബു


സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണം, പ്ലീസ്: സനല്‍ കുമാര്‍ ശശിധരനോട് ആഷിക് അബു

Published on 12th December 2017

Search results 1 - 8 of 8