• Search results for Shah Rukh Khan
Image Title
srk

മാല്‍ഡീവ്‌സില്‍ മക്കള്‍ക്കൊപ്പം എസ്ആര്‍കെ; മൂവര്‍ സംഘത്തിന്റെ ചിത്രം പങ്കുവച്ച് ഗൗരി  

മാലിദ്വീപില്‍ ആയിരുന്നപ്പോള്‍ പകര്‍ത്തിയ ഒരു വിഡിയോയാണ് ഷാറൂഖ് പങ്കുവച്ചിരിക്കുന്നത്

Published on 22nd July 2019
abram

ഷാറൂഖിനൊപ്പമല്ല ഇക്കുറി ഗൗരിക്കൊപ്പമാണ് അബ്‌റാം; ഞായറാഴ്ച കുര്‍ബാനയ്ക്ക് താരപുത്രനും 

ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

Published on 15th July 2019
LION_KING2

അച്ഛനും മകനും ഒരേ ശബ്ദമോ! ആര്യന്റെ ശബ്ദം കേട്ട് ഞെട്ടി സിനിമാലോകം; വിഡിയോ

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് ചിത്രത്തില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത്

Published on 11th July 2019
shahrukh

'ഷാരുഖിന്റെ ഭാര്യയായി ഇരിക്കുന്നതില്‍ ഒരുപാട് ഗുണങ്ങളുണ്ട്'; ഭര്‍ത്താവിനെ പ്രശംസിച്ച് ഗൗരി ഖാന്‍

സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്റെ ഭാര്യയായി ഇരിക്കുന്നതില്‍ ഗുണങ്ങള്‍ മാത്രമാണ് ഉള്ളത് എന്നാണ് ഗൗരി പറയുന്നത്

Published on 5th July 2019
srk

ആറ് മാസത്തിനു ശേഷം കിം​ഗ് ഖാൻ വീണ്ടുമെത്തുന്നു; മടങ്ങിവരവ് വിജയ് - നയൻതാര ചിത്രത്തില്‍?, ആകാംക്ഷയിൽ ആരാധകർ

റഹ്മാന്‍ സംഗീതം നല്‍കുന്ന ഗാനത്തില്‍ വിജയ്യോടൊപ്പം അദ്ദേഹം ചുവടുവയ്ക്കുമെന്നുമാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്

Published on 3rd July 2019
juhi_1

'സന്തോഷമുണ്ട് പക്ഷെ സങ്കടവുമാണ്'; മകളെക്കുറിച്ച് വികാരഭരിതയായി ജൂഹി ചൗള 

മകള്‍ ക്ലാസ്മുറിയില്‍ സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് താരം സന്തോഷം പങ്കുവച്ചത്

Published on 2nd July 2019
sachin_srk

ഹെല്‍മറ്റ് വിഷയത്തില്‍ ഷാറൂഖിനെ ട്രോളി സച്ചിന്റെ മാസ് ഡയലോഗ്; മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സിനിമ സ്‌റ്റൈല്‍ ആശംസ  

പ്രിയ ബാസിഗാര്‍ എന്നാണ് എസ്ആര്‍കെയെ സച്ചിന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്

Published on 29th June 2019

ഷാരൂഖ് ഖാന്‍ അഭിനയം നിര്‍ത്തിയോ?; കാരണം ഇതാണ്

സീറോ പരാജയമായാല്‍ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടിരുന്നു
 

Published on 22nd June 2019
srk

വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി ഷാറൂഖ്, ഹെയര്‍സ്റ്റൈലിസ്റ്റിന് കിംഗ് ഖാന്റെ സര്‍പ്രൈസ്; വിഡിയോ വൈറല്‍  

വിവാഹ വേദിയിലേക്ക് ഷാറൂഖ് എത്തുന്നതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Published on 4th June 2019
dhoni5896

ധോനിയും കിങ് ഖാനും ഒറ്റ ഫ്രെയിമില്‍; പിക് ഓഫ് ദി ഡേയെന്ന് ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ തന്നെ അത് വൈറലായി കഴിഞ്ഞു

Published on 10th April 2019
ozil

രണ്‍വീര്‍ സിങ് മാത്രമല്ല, ഷാരൂഖും ഓസിലിന്റെ ആരാധകന്‍; ആഴ്‌സണല്‍ സ്റ്റേഡിയത്തിലെത്തി താരം

ഇന്ത്യയില്‍ വെച്ച് നിങ്ങളെ ഉടനെ കാണാം എന്ന് പറഞ്ഞാണ് ഷാരൂഖ് ഒസിലിന് ഒപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്

Published on 2nd April 2019
srk-defends-karan-johar-amp-his-fat-fingers-in-the-most-srk-way1200-1553256925_1200x900

ഉറ്റ സുഹൃത്തിനോട് ഇതു വേണ്ടായിരുന്നു; കരൺ ജോഹറിനെതിരെ ആരാധകർ; യുദ്ധമുണ്ടാക്കാതെ സ്നേഹം പുലർത്തൂവെന്ന് ഷാരൂഖ്

ഷാരൂഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനാണ് കരണിന് ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്

Published on 23rd March 2019
amithab_srk

'ഇത് എനിക്ക് ചരിത്ര മുഹൂർത്തമെന്ന് ബി​ഗ് ബി, അല്ല എനിക്കാണ് ഇത് ചരിത്രമെന്ന് കിം​ഗ് ഖാനും'; ഒന്നിച്ച് പാട്ടുപാടി ബച്ചനും ഷാറൂഖും, വിഡിയോ വൈറൽ 

‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്

Published on 10th March 2019
Shahrukh-Khan

ഭിന്നശേഷിക്കാരനായ സഹോദരനെ കാണണമെന്ന് അപേക്ഷിച്ചത് 143 തവണ, അവസാനം സൂപ്പര്‍താരത്തിന്റെ മറുപടി എത്തി

വീഡിയോ സന്ദേശം കാണാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് താരത്തിന്റെ മറുപടി

Published on 27th February 2019

ജാമിയ മില്ലിയയുടെ ഹോണററി ഡോക്ടറേറ്റ് ഷാരൂഖിന് നൽകേണ്ടതില്ലെന്ന് കേന്ദ്രം

കഴിഞ്ഞ വർഷം അവസാനമാണ് ജാമിയ മില്ലിയ സർവകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നൽകണമെന്ന് നിർദേശിച്ചത്.

Published on 22nd February 2019

Search results 1 - 15 of 32