Advanced Search
Please provide search keyword(s)- Search results for Shaheen Bagh
Image | Title | |
---|---|---|
![]() | 'സിപിഎമ്മിന്റെ വെല്ലുവിളിക്കേറ്റ വമ്പന്‍ തിരിച്ചടി'; സുപ്രീംകോടതി നടപടിയില്‍ പ്രതികരണവുമായി ബിജെപിഡല്ഹി ഷഹീന് ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ബിജെപി | |
![]() | 'സിപിഎമ്മിന് എന്തു കാര്യം? '; വിമര്‍ശനവുമായി സുപ്രീം കോടതി, ഷഹീന് ബാഗ് ഹര്‍ജിയില്‍ ഇടപെട്ടില്ലഷഹീന് ബാഗിലെ താമസക്കാര്‍ ഹര്‍ജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച് | |
![]() | ഷഹീന് ബാഗിലും ഇടിച്ചുനിരത്തല്‍, ബുള്‍ഡോസറുകളുമായി കോര്പ്പറേഷന്; സംഘര്ഷംവടക്കന് ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നടത്തിയതിനു സമാനമായ നീക്കമാണ് ഷഹീന്‍ബാഗില്‍ മുനിസിപ്പാലിറ്റി നടത്തിയത് | |
![]() | പ്രതിഷേധിക്കാം, എന്നാല്‍ എവിടെയും എപ്പോഴും പറ്റില്ല: സുപ്രീം കോടതിമറ്റുള്ളവരുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് ദീര്‍ഘകാലം പൊതുസ്ഥലം കൈയടകിക്കിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല | |
![]() | കോണ്‍ഗ്രസ് ട്വീറ്റ് പാര്‍ട്ടിയായി ; ആറുമാസത്തെ രാഹുലിന്റെ 'നേട്ടങ്ങള്‍ ' ഇവയൊക്കെ ; തിരിച്ചടിച്ച് ബിജെപികേന്ദ്രസര്ക്കാരിനെ ആക്രമിച്ച് തളര്‍ച്ച മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ അതിലും വിജയിക്കാനാവുന്നില്ലെന്ന് പ്രകാശ് ജാവദേക്കര്‍ | |
![]() | ഡല്‍ഹിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കു വിലക്ക്, 50 പേരില്‍ അധികം ഒത്തുകൂടരുതെന്ന് കെജരിവാള്‍; ഷഹീന്‍ബാഗിനും ബാധകംപ്രതിഷേധങ്ങള് ഉള്‍പ്പെടെ എല്ലാവിധ ജനക്കൂട്ടങ്ങള്‍ക്കും വിലക്ക് ബാധകമാണ്. വിവാഹങ്ങളെ ഇതില്‍നിന്ന ഒഴിവാക്കിയിട്ടുണ്ട് | |
![]() | 'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാഗ് സമരത്തെ വിമർശിച്ച് ഗവർണർഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ | |
![]() | അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന് ബാഗ് സമരക്കാരുടെ മാര്‍ച്ച്; അനുമതി നിഷേധിച്ച് പൊലീസ്പൗരത്വ നിയമഭേദഗതിക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് സമരക്കാരുടെ മാര്‍ച്ച് | |
![]() | ഡല്‍ഹിയില്‍ സമരക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്; അക്രമി പൊലീസ് കസ്റ്റഡിയില്ദേശീയ പൗരത്വ നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ് | |
സമരക്കാർക്ക് നേരെ തോക്ക് ചൂണ്ടി; ഷഹീൻ ബാഗിൽ അജ്ഞാതൻ പിടിയിൽ (വീഡിയോ)പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സമരം നടക്കുന്ന ഡൽഹി ഷഹീൻബാഗിലെ സമരപ്പന്തലില്‍ തോക്കുമായി അജ്ഞാതന്‍ | ||
അവര്‍ നിങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും ബലാത്സംഗം ചെയ്യും; ഇന്ന് രക്ഷയ്ക്ക് മോദിയും അമിത് ഷായുമുണ്ട്; നാളെ ആരുണ്ടാകുമെന്ന് ബിജെപി എംപിഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കും | ||
![]() | ദേശീയ പതാക ഉയര്‍ത്തി രാധിക വെമുല; റിപ്പബ്ലിക് ദിനത്തില്‍ ആര്‍ത്തിരമ്പി ഷഹീന്‍ബാഗ് (വീഡിയോ)റിപ്പബ്ലിക് ദിനത്തിലും സമരാവേശം ഒഴിയാതെ ഡല്‍ഹിയിലെ ഷഹീന്‍ബാഗ്. |
Search results 1 - 12 of 12