Advanced Search
Please provide search keyword(s)- Search results for Shammy Thilakan
Image | Title | |
---|---|---|
'തിലകൻ ചേട്ടനെ അനുകരിക്കാൻ നോക്കരുത്'; കമന്റിന് മറുപടിയുമായി ഷമ്മി തിലകൻഇപ്പോൾ ശ്രദ്ധ നേടുന്നത് തിലകൻ ചേട്ടനെ അനുകരിക്കരുതെന്ന് പറഞ്ഞ് കൊണ്ടുള്ള കമന്റിന് ഷമ്മി തിലകൻ നൽകിയ മറുപടിയാണ് | ||
'അമ്മ ചെയ്യുന്നത് മാഫിസം, രണ്ടു എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ?'; വിമർശനവുമായി രഞ്ജിനിഷമ്മി തിലകനെ പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് നടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് | ||
'പുറത്താക്കാനും മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല', അമ്മയെ മാഫിയ സംഘമെന്ന് വിളിച്ചിട്ടില്ലെന്ന് ഷമ്മി തിലകന്‍'എന്റെ പേരില്‍ തെറ്റുണ്ടെങ്കില്‍ നടപടിയെ നേരിടാന്‍ ഞാന്‍ തയാറാണ്. പക്ഷേ ആ തെറ്റ് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്താണ് തെറ്റ് ചെയ്തത് എന്ന് എനിക്ക് വ്യക്തമായിട്ടില്ല ഇതുവരെ' | ||
'ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല'; അമ്മഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കണം എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം | ||
'മീറ്റൂ' ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള നടപടിയുമായി എന്തിന് കൂട്ടിക്കലര്‍ത്തണം?; അമ്മയ്‌ക്കെതിരെ ഷമ്മി തിലകന്ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. | ||
അമ്മ യോഗം മൊബൈലില്‍ പകര്‍ത്തി; നടന്‍ ഷമ്മി തിലകനെതിരെ നടപടിയുണ്ടാകുംഷമ്മി തിലകന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് കണ്ട മറ്റൊരു താരം സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. | ||
'മോഹൻലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് ഞാന്‍ പറയുന്നില്ല, എന്നെ വട്ടു കളിപ്പിച്ചു'; അമ്മയ്‌ക്കെതിരെ ഷമ്മി തിലകൻഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള ഷമ്മി തിലകന്റെ നോമിനേഷൻ തള്ളി | ||
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിൽപ്പെടും; ഷമ്മി തിലകൻസംവിധായകൻ പ്രിയദർശൻ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ചിട്ട പോസ്റ്റ് വൈറലായിരുന്നു | ||
എന്റെ മകനോട് അസൂയ തോന്നിയ നിമിഷം; അച്ഛന്റെ ഓർമയിൽ ഷമ്മി തിലകൻതന്റെ മകൻ അഭിമന്യുവിനെ കളിപ്പിക്കുന്ന തിലകന്റെ പഴയ ചിത്രത്തിനൊപ്പമാണ് പോസ്റ്റ് | ||
![]() | ''വികൃതമായി' അനുകരിച്ച് ആ മഹാനടനെ പുതിയ തലമുറയ്ക്ക് മുന്നിൽ കോമാളിയാക്കി, നടുവിരൽ നമസ്കാരം'അതുല്യനായ മഹാനടനെ വികൃതമായി അനുകരിക്കുന്ന മിമിക്രി കലാകാരന്മാരെ വിമർശിക്കാനും മറന്നില്ല | |
‘ആരാണ് പാർവതി ?’, രചനയുടെ ചോദ്യത്തിന് ഷമ്മിയുടെ ഉത്തരം; കയ്യടിച്ച് സോഷ്യൽ മീഡിയതാരത്തിന്റെ പോസ്റ്റിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത് | ||
'നിലപാടുകൾ തുറന്നു പറഞ്ഞതിന് അവനെ നിഷ്കരുണം വിചാരണ ചെയ്തു, കുരിശുമരണം വിധിച്ചു'; തിലകന്റെ ഓർമ്മദിനത്തിൽ ഷമ്മിഅച്ഛനെ ക്രിസ്തുദേവനോടാണ് താരം ഉപമിച്ചത് | ||
'അച്ഛന്റെ പ്രണയഗാനത്തിനായി തബല വായിച്ച മകൻ, ഇന്നായിരുന്നെങ്കിൽ ട്രോൾ വന്നേനെ'; കുറിപ്പുമായി ഷമ്മി തിലകൻലോക്ക്ഡൗണിനെ തുടർന്ന് ഷമ്മി തുടങ്ങിയ കുത്തിപ്പൊക്കൽ പരമ്പരയിലാണ് അച്ഛനുമായുള്ള സിനിമ ഓർമ താരം പങ്കുവെച്ചത് | ||
'അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനെയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല'ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ഷമ്മി എത്തിയത് | ||
അമ്മയുടെ കാൽതൊട്ട് ഭരതനാട്യ അരങ്ങേറ്റം; ഓർമ്മച്ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ; അമ്പരന്ന് ആരാധകർസിനിമയിലേക്ക് മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയില്ലെന്ന ആശങ്കയും താരം പങ്കുവെക്കുന്നുണ്ട് |
Search results 1 - 15 of 17