• Search results for Sharad Pawar
Image Title
Sharad Pawar

അവ്യക്തതയുടെ മറയില്‍ ഒളിച്ചിരിക്കുന്ന പവാര്‍

മൂന്നു പേരാണ് പവാറിന്റെ ഹീറോസ്. നെഹ്‌റു, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പിന്നെ വൈ.ബി. ചവാനും

Published on 25th May 2023
Sharad_Pawar

"നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു"; രാജി പിൻവലിച്ച് ശരത് പവാർ 

ശരദ് പവാർ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന്, എൻസിപി കോർ കമ്മിറ്റി, പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രാജി പിൻവലിക്കാനുള്ള തീരുമാനം

Published on 5th May 2023
sarad_pawar

പവാറിന്റെ രാജി എന്‍സിപി നേതൃയോഗം തള്ളി; അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പ്രമേയം

ശരദ് പവാര്‍ എന്‍സിപി നേതൃസ്ഥാനത്ത് തുടരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും അഭ്യര്‍ത്ഥിച്ചിരുന്നു

Published on 5th May 2023
supriya_sule

സുപ്രിയ സുലെ നേതൃത്വത്തിലേക്ക്?; എന്‍സിപി നിര്‍ണായക നേതൃയോഗം നാളെ

രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിനുമേല്‍ സമ്മര്‍ദ്ദം തുടരുകയാണ്

Published on 4th May 2023
Sharad pawar

'അധ്യക്ഷ സ്ഥാനം ഒഴിയരുത്, നേതാക്കള്‍ കൂട്ടത്തോടെ എത്തി'; പുനരാലോചിക്കുമെന്ന് ശരദ് പവാര്‍ 

പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം ശരദ് പവാര്‍ പുനരാലോചിക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍

Published on 2nd May 2023
sharad_pawar

ശരദ് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനം ( വീഡിയോ)

 ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ശരദ് പവാര്‍ അറിയിച്ചു

Published on 2nd May 2023
adani_sarad_pawar

ശരദ് പവാറിന്റെ വീട്ടിലെത്തി ​ഗൗതം അദാനി, കൂടിക്കാഴ്ച

അദാനി വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിയെ തള്ളി ശരദ് പവാർ രം​ഗത്തെത്തിയിരുന്നു

Published on 20th April 2023
rahul_gandhi

പ്രതിപക്ഷം ഐക്യം ശക്തിപ്പെടുത്തും; ശരത് പവാര്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Published on 13th April 2023
modi_pawar

ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ?; മോദിയുടെ ബിരുദ വിവാദത്തില്‍ ശരദ് പവാര്‍

തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാന പ്രശ്‌നം തുടങ്ങിയവയൊക്കെ ഉള്ളപ്പോള്‍ ആരുടെയെങ്കിലും വിദ്യാഭ്യാസ യോഗ്യത ഒരു രാഷ്ട്രീയ വിഷയമാണോയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

Published on 10th April 2023
pawar

'അത്യാഗ്രഹി'; പവാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് വക്താവ്, അദാനി വിഷയത്തില്‍ പ്രതിപക്ഷം രണ്ടുതട്ടില്‍

അദാനിയേയും അംബാനിയേയും വിമര്‍ശിക്കുന്നതിന് എതിരെ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശദര് പവാറിന് എതിരെ കോണ്‍ഗ്രസ്

Published on 9th April 2023
Sharad_Pawar

'വിമര്‍ശനം അംബാനിയുടെയും അദാനിയുടെയും പേരില്‍ വേണ്ട; അവരുടെ സംഭാവനകളും ഓര്‍ക്കണം'

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്‌നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍

Published on 8th April 2023
sharad_pawar

അദാനിയെ പിന്തുണച്ച്​ ശരത് പവാർ; ഹിൻഡൻബർ​ഗ് റിപ്പോർട്ട് തള്ളി എൻസിപി അധ്യക്ഷൻ 

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പവാർ ജെപിസി  അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും പറഞ്ഞു

Published on 8th April 2023
Sharad-pawar

ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി; നാഗാലാന്‍ഡില്‍ വീണ്ടും പ്രതിപക്ഷമില്ലാതെ ഭരണം

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി

Published on 8th March 2023
sharad_pawar

മഹാരാഷ്ട്രയില്‍ ബിജെപി നീക്കം വിജയിക്കില്ല;  സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുപോകും; ശരദ് പവാര്‍

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്ന് ശരദ് പവാര്‍
 

Published on 21st June 2022
ketaki

ശരദ് പവാറിനെതിരായ പോസ്റ്റ്: നടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

നടിക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി

Published on 27th June 2022

Search results 1 - 15 of 44