• Search results for Shashi Tharoor
Image Title
shashi_tharoor

'രാജ്യാന്തര മാധ്യമങ്ങൾ നിറയെ രാഹുൽ, ഇന്ത്യയുടെ ശബ്‌ദം ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നു'; ശശി തരൂർ

രാഹുൽ ​ഗാന്ധിയുടെ വാർത്ത വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് ട്വീറ്റ് ചെയ്‌ത് ശശി തരൂർ

Published on 25th March 2023
shashi_tharoor

അതിവേഗ തീരുമാനം ഞെട്ടിച്ചുവെന്ന് ശശി തരൂര്‍; ജനാധിപത്യം 'ഓം ശാന്തി'

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു

Published on 24th March 2023
kharge_and_rahul

തരൂരോ മുല്ലപ്പള്ളിയോ?; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ ഇന്ന് തുടക്കം

വൈകീട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി, പ്ലീനറിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും

Published on 24th February 2023
Congress Working Committee: Shashi Tharoor's reaction

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വം: വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍

പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരികയാണെങ്കില്‍ നമ്മളെല്ലാവരും താല്‍പ്പര്യത്തോടെ കണ്ടുകൊണ്ടിരിക്കും

Published on 17th February 2023
taroorbnbnmbjm

നിലപാടുകളില്‍ ഉറച്ചുനിന്നത് തിരിച്ചടിയായി; പിടിയോട് കോണ്‍ഗ്രസ് അന്യായം കാട്ടി; ശശി തരൂര്‍

കൊച്ചിയില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Published on 11th February 2023
jayasankar

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശശി തരൂരിന് മാത്രമേ കഴിയൂ; 2026 ഓടെ എ-ഐ ഗ്രൂപ്പുകള്‍ അപ്രത്യക്ഷമാകും:  അഡ്വ. ജയശങ്കര്‍

ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തില്‍ വരില്ലെന്നാണ് ബഹുഭൂരിപക്ഷവും വിചാരിക്കുന്നത്

Published on 29th January 2023
tharoor1

'പണ്ടു നടന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല'; ഡോക്യുമെന്ററി വിവാദത്തില്‍ ശശി തരൂര്‍

സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച വിഷയമാണിത്. സുപ്രീം കോടതിയുടെ തീരുമാനത്തോട് എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം. എന്നാല്‍ അത് ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്ന് തരൂര്‍

Published on 25th January 2023
pk_firos

പികെ ഫിറോസിനെ കാണാന്‍ ശശി തരൂര്‍ പൂജപ്പുര ജയിലില്‍

തിങ്കളാഴ്ച ഉച്ചയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്തത്.

Published on 24th January 2023
sudhakaran

മര്യാദയുടെ പേരില്‍ പോലും വിളിച്ചില്ല; കെപിസിസി പ്രസിഡന്റിന് നാണക്കേട് ; തരൂരിനെതിരെ സുധാകരന്‍

സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ തരൂര്‍ ഇടപെടുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു

Published on 19th January 2023
tharoor_vellappally

ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി: വെള്ളാപ്പള്ളി നടേശന്‍ 

പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ല

Published on 17th January 2023
SHASHI_THAROOR

ക്രിക്കറ്റിനെയല്ല, ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെ; തിരിച്ചടി തിരുവനന്തപുരത്തിനെന്ന് ശശി തരൂര്‍

മത്സരം കാണാന്‍ പോലും മെനക്കെടാതിരുന്ന സ്‌പോര്‍ട്‌സ് മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്‌റ്റേഡിയം നിറഞ്ഞിട്ടുണ്ടോ അതോ കാലിയാണോ എന്നതൊരു പ്രശ്‌നമല്ല

Published on 16th January 2023
tharoor

'മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ?  പിന്നെ എവിടെനിന്നാണ് ഇതു വന്നത്' 

ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത്

Published on 14th January 2023
VELLAPPALLY

'തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കാമോ?'; ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് വെള്ളാപ്പള്ളി

ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നു

Published on 14th January 2023
shashi_tharoor

'ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം ഊരി വയ്ക്കണം'; തരൂരിനെ ഉന്നമിട്ട് നേതാക്കള്‍

'കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ മനസ്സിലുള്ള സ്വപ്‌നത്തിന്റെ ഗോപുരം തച്ചുടയ്ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാ കോണ്‍ഗ്രസുകാര്‍ക്കുമുണ്ട്'

Published on 13th January 2023
sudhakaran

സ്വയം തീരുമാനിക്കാനാണെങ്കില്‍ പിന്നെ പാര്‍ട്ടി കമ്മിറ്റി എന്തിന്?; നേതാക്കളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെച്ചു പൊറുപ്പിക്കില്ല: കെ സുധാകരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 12th January 2023

Search results 1 - 15 of 218