Advanced Search
Please provide search keyword(s)- Search results for Shashi tharoor
Image | Title | |
---|---|---|
'പണ്ടു നടന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല'; ഡോക്യുമെന്ററി വിവാദത്തില്‍ ശശി തരൂര്സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച വിഷയമാണിത്. സുപ്രീം കോടതിയുടെ തീരുമാനത്തോട് എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം. എന്നാല്‍ അത് ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്ന് തരൂര്‍ | ||
പികെ ഫിറോസിനെ കാണാന്‍ ശശി തരൂര്‍ പൂജപ്പുര ജയിലില്തിങ്കളാഴ്ച ഉച്ചയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. | ||
മര്യാദയുടെ പേരില്‍ പോലും വിളിച്ചില്ല; കെപിസിസി പ്രസിഡന്റിന് നാണക്കേട് ; തരൂരിനെതിരെ സുധാകരന്സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളില്‍ തരൂര്‍ ഇടപെടുന്നില്ലെന്നും സുധാകരന് ആരോപിച്ചു | ||
![]() | ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി: വെള്ളാപ്പള്ളി നടേശന്പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ല | |
![]() | ക്രിക്കറ്റിനെയല്ല, ബഹിഷ്കരിക്കേണ്ടിയിരുന്നത് മന്ത്രിയെ; തിരിച്ചടി തിരുവനന്തപുരത്തിനെന്ന് ശശി തരൂര്മത്സരം കാണാന്‍ പോലും മെനക്കെടാതിരുന്ന സ്പോര്‍ട്സ് മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്റ്റേഡിയം നിറഞ്ഞിട്ടുണ്ടോ അതോ കാലിയാണോ എന്നതൊരു പ്രശ്നമല്ല | |
'മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ? പിന്നെ എവിടെനിന്നാണ് ഇതു വന്നത്'ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത് | ||
'തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കാമോ?'; ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് വെള്ളാപ്പള്ളിഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നു | ||
'ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും തല്ക്കാലം ഊരി വയ്ക്കണം'; തരൂരിനെ ഉന്നമിട്ട് നേതാക്കള്‍'കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ മനസ്സിലുള്ള സ്വപ്നത്തിന്റെ ഗോപുരം തച്ചുടയ്ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാ കോണ്‍ഗ്രസുകാര്‍ക്കുമുണ്ട്' | ||
![]() | സ്വയം തീരുമാനിക്കാനാണെങ്കില്‍ പിന്നെ പാര്‍ട്ടി കമ്മിറ്റി എന്തിന്?; നേതാക്കളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെച്ചു പൊറുപ്പിക്കില്ല: കെ സുധാകരന്തെരഞ്ഞെടുപ്പില് മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് | |
![]() | തരൂര്‍ വിഷയത്തില്‍ വീഴ്ച; 'എംപിമാരെ നിലയ്ക്ക് നിര്‍ത്തണം'; കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്'ഇനി പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാട് അംഗീകരിക്കാനാകില്ല' | |
![]() | കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പുനഃസംഘടന ചര്‍ച്ച മുഖ്യ അജണ്ടപാര്ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയേക്കും | |
'ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട'; തരൂരിന് മറുപടിയുമായി വിഡി സതീശന്നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് ശശി തരൂര്‍ സൂചന നല്‍കിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് | ||
'എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയും, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും': സൂചന നല്കി ശശി തരൂര്‍2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ | ||
തരൂരിനെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം?; രജിസ്ട്രാര്‍ രാജിവെച്ചതായി റിപ്പോര്ട്ട്മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനും സുകുമാരന്‍ നായര്‍ക്കുമൊപ്പം പി എന്‍ സുരേഷും നില്ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു | ||
തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍; ഭരണം നഷ്ടമാകാന്‍ കാരണം രമേശ് ചെന്നിത്തല; സുകുമാരന്‍ നായര്കൂട്ടത്തില് നില്ക്കുന്ന ആളുകള്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്. അധോഗതി എന്നല്ലാതെ എന്ത് പറയാന്‍ |
Search results 1 - 15 of 212