• Search results for Shocked
Image Title
TIRUPATHI

'ഹിന്ദുത്വത്തെ അവഹേളിച്ചു; ദൈവങ്ങളുടെ ചിത്രങ്ങള്‍ മാറ്റി പാര്‍ട്ടി ചായം പൂശി'; ആരോപണവുമായി ചന്ദ്രബാബു നായിഡു

ഹിന്ദുമതത്തെ അവഹേളിക്കുന്ന ഈ നടപടിയില്‍ ഭക്തര്‍ രോഷാകുലരാണ്

Published on 29th September 2022
magnus_carlson

'ഇനി നീമാന് എതിരെ കളിക്കില്ല'; ചെസിലെ 'വഞ്ചനാ വിവാദത്തില്‍' തുറന്നടിച്ച് മാഗ്നസ് കാള്‍സന്‍ 

നീമാന് എതിരെ പരസ്യമായി വഞ്ചനാ കുറ്റം ആരോപിച്ച് അഞ്ച് വട്ടം ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സന്‍

Published on 27th September 2022
taniya_batia

'ഇനി ബ്രിട്ടീഷ് മ്യൂസിയത്തില്‍ നോക്കിയാല്‍ മതി'; താനിയ ഭാട്യയുടെ ഹോട്ടല്‍ മുറിയില്‍ മോഷണം 

ടീം ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പര്‍ താനിയാ ഭാട്യയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു

Published on 27th September 2022
biju

ടിപ്പര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; ഡ്രൈവര്‍ മരിച്ചു

കാര്‍ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന

Published on 28th August 2022
ind-_pak

ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോര് കാണാന്‍ മറ്റൊരു അവസരം കൂടി; സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ വില്‍പ്പനക്ക് 

ഐസിസി ഹോസ്പിറ്റാലിറ്റി, ഐസിസി ട്രാവല്‍ ആന്‍ഡ് ടൂര്‍സ് പ്രോഗാമിലെ ഏതാനും പാക്കേജുകള്‍ കൂടി വാങ്ങാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്

Published on 25th August 2022
army

കശ്മീരില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

രജൗരിയിലെ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്

Published on 11th August 2022
prevents filming  is a facist attitude, will not be tolerated; chief minister

പിഎസ്‌സിക്ക് വിടില്ല, വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്; പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി 

ഇതിനായി പുതിയ നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്

Published on 21st July 2022
ELEPHANT

കുട്ടിയാനയെ ആക്രമിക്കുന്ന കടുവ, അപൂര്‍വം- വീഡിയോ 

കടുവ ആനയെ ആക്രമിക്കുന്ന ദൃശ്യം അപൂര്‍വമായാണ് കണ്ടുവരുന്നത്

Published on 3rd July 2022
Woman Pronounced Dead 'Opened Her Eyes'

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; കണ്ണൂരില്‍ വയോധികന്‍ മരിച്ചു

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു

Published on 2nd July 2022
deepak

4-5 ആഴ്ച കൂടി കളിക്കാനാവില്ല, ഇംഗ്ലണ്ട് പര്യടനവും നഷ്ടമാവും: ദീപക് ചഹര്‍ 

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയുടെ സമയം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല

Published on 21st June 2022
dog

ചുറ്റും നിരവധി കടുവകള്‍; കൂളായി അവര്‍ക്കിടയില്‍ ചുറ്റിയടിക്കുന്ന നായ! (വീഡിയോ)

ഒരുകൂട്ടം കടുവകള്‍ക്ക് നടുവില്‍ കൂളായി ചുറ്റിക്കറങ്ങുന്ന നായയാണ് ഇവിടെ താരം

Published on 14th June 2022
ben_stokes1

'തിരികെ വരൂ സ്റ്റോക്ക്‌സ്, ഇതാ ജന്മദിന സമ്മാനം'; നോബോളില്‍ തിരികെ കിട്ടിയ ജീവന്‍

ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന സ്‌റ്റോക്ക്‌സിനെ തിരികെ വിളിക്കുകയായിരുന്നു

Published on 5th June 2022
rajat_patidar

2022ലെ താര ലേലത്തില്‍ അണ്‍സോള്‍ഡ്; ബാംഗ്ലൂരിലേക്ക് എത്തിയത് ഭാഗ്യത്തിന്റെ ബലത്തില്‍; ഒടുവില്‍ പ്ലേഓഫിലേക്ക് ബാംഗ്ലൂരിന് വഴികാട്ടി

10ാം ഓവറില്‍ 86-3 എന്ന നിലയില്‍ നിന്നാണ് 207-4 എന്ന ടോട്ടലിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എത്തിയത്

Published on 26th May 2022
mumbai_indians

മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 178 റണ്‍സ് വിജയലക്ഷ്യം

ഇഷാന്‍ കിഷന്‍ 29 പന്തില്‍ 45 റണ്‍സ് എടുത്തപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43. ടിം ഡേവിഡ് 44 റണ്‍സും നേടി

Published on 6th May 2022
shubman_gill

'അവന്റെ ബാറ്റുമായി കളിച്ചാല്‍ റണ്‍സ് കണ്ടെത്താം'; ക്രിക്കറ്റിലെ അന്ധവിശ്വാസത്തെ കുറിച്ച് ശുഭ്മാന്‍ ഗില്‍

ബാറ്റിങ്ങിലെ തന്റെ അന്ധവിശ്വാസത്തെ കുറിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്

Published on 6th May 2022

Search results 1 - 15 of 58