• Search results for Shot Dead
Image Title

വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി ( വീഡിയോ)

വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി അമേഠിയിലെ നിയുക്ത എംപി സ്മൃതി ഇറാനി

Published on 26th May 2019

ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി , ആറു മരണം; ഡ്രൈവറെ പൊലീസ് വെടിവച്ച് കൊന്നു

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണം ആണോ എന്ന് പറയാന്‍ സാധിക്കില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും

Published on 22nd March 2019

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം;  മുന്‍ സൈനികനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു

വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ആഷിഖിന് നേരെ മുഖം മറച്ചെത്തിയ ഭീകരവാദികള്‍ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published on 13th March 2019
gunghjh

കല്യാണ വീട്ടില്‍ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ വെടിവച്ച്‌ കൊന്നു, രണ്ട് പേര്‍ അറസ്റ്റില്‍

ഭര്‍ത്താവിന് വെടിയേല്‍ക്കാതിരിക്കാന്‍ ഇടയ്ക്ക് കയറുന്നതിനിടെയാണ് സുനിതയുടെ നെറ്റിയില്‍ വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അവര്‍ കൊല്ലപ്പെടുകയായിരുന്നു. 

Published on 3rd March 2019
Terrorist111

ജമ്മു കശ്മീരില്‍ ഭീകരര്‍ യുവതിയെ വധിച്ചു

ഫുല്‍വാമ സ്വദേശിയായ മുനീര്‍ അഹമ്മദിന്റെ മകളായ ഇസ്രയാണ് കൊല്ലപ്പെട്ടത്. ഷോപിയാനില്‍ വച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

Published on 1st February 2019
DEAD

മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു 

തിങ്കളാഴ്ച രാത്രിയാണ് പിക് അപ്പ് വാനിലുള്ളിൽ വെടിയേറ്റ നിലയിൽ ഇയാളെ  കണ്ടെത്തിയത്

Published on 30th January 2019
kill

കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കാനെത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചു; ക്യാഷ്യര്‍ വെടിയേറ്റു മരിച്ചു 

ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊള്ളയടിക്കാന്‍ ശ്രമിച്ച മോഷ്ടാക്കളെ തടഞ്ഞ ബാങ്ക് ജീവനക്കാരന് വെടിയേറ്റു

Published on 13th October 2018
found-dead

ബാങ്ക് ഉദ്യോഗസ്ഥ കാറിനുള്ളില്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം നടത്തിയത് ഹെല്‍മെറ്റ് ധരിച്ചെത്തിയ ബൈക്കുകാരന്‍ 

യുവതിയുടെ കാര്‍ ഡ്രൈവര്‍ ഉടന്‍തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പോകുംവഴി മരണം സംഭവിച്ചിരുന്നു

Published on 10th October 2018
gun-shooting123

എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു 

ടിഡിപി എംഎല്‍എ കെ സര്‍വേശ്വര റാവുവും, മുന്‍ എംഎല്‍എ സിവേരി സോമയുമാണ് കൊല്ലപ്പെട്ടത്

Published on 23rd September 2018

ഭാര്യയുടെ കാമുകന്‍ വെടിയുതിര്‍ത്തു ; സമാജ് വാദി പാര്‍ട്ടി നേതാവിന് ദാരുണാന്ത്യം

സമാജ് വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു

Published on 15th September 2018

സിനിമാതാരം രേഷ്മ വെടിയേറ്റ് മരിച്ചു

രേഷ്മ താമസിക്കുന്ന വീട്ടില്‍ എത്തിയ ഭര്‍ത്താവ് നടിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ്

Published on 9th August 2018
beaty_queen

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; മുന്‍ സൗന്ദര്യ റാണിയെ ക്ലബ് ഉടമ വെടിവെച്ചുകൊന്നു

തന്റെ ജന്മദിനം ആഘോഷിക്കാനായി അടുത്ത സുഹൃത്തിനൊപ്പം ക്ലബ്ബിലെത്തിയ പവീന നമുയെന്‍ഗുര്‍ക്കാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

Published on 4th August 2018
gunghjh

 കൈയ്യിലുള്ളത് തോക്കാണെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല; തെളിയിക്കാന്‍ യുവതിയെ വെടിവെച്ച് കൊന്നു 

തന്റെ പക്കലുള്ള ആയുധം തോക്കാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്നതിനാല്‍ തെളിയിക്കാനായി യുവാവ് യുവതിയെ വെടിവച്ച് കൊന്നു

Published on 28th July 2018

യുപിയിലെ ഗുണ്ടാനേതാവ് മുന്ന ബജ്‌റംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു

മുന്നയെ വധിക്കാന്‍ യുപി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഗൂഢാലോചന നടത്തുന്നതായി ഭാര്യ സീമാ സിംഗ് ആരോപണം ഉന്നയിച്ചിരുന്നു

Published on 9th July 2018
Police-Line

28കാരന്റെ കൊലയാളിയെ ആള്‍ക്കൂട്ടം ടെറസില്‍ നിന്ന് തള്ളിയിട്ടു; തടയാന്‍ശ്രമിച്ച പൊലീസുകാരനെയും താഴേക്കുന്തിയിട്ടു 

11ഒാളം പൊലീസുകാര്‍ക്കും സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു 

Published on 7th July 2018

Search results 1 - 15 of 18