• Search results for Shraddha
Image Title
BSF shoots drone along Punjab border

അതിര്‍ത്തിയില്‍ സൈന്യം ഡ്രോണ്‍ വെടിവച്ചിട്ടു;  ചെന്നുവീണത് പാക് ഭൂമിയില്‍

ഇന്നലെ അര്‍ധരാത്രി പഞ്ചാബിലെ അമൃത്സര്‍ സെക്ടറിലെ ബാബപിര്‍ അതിര്‍ത്തി പോസ്റ്റില്‍ രാത്രി പട്രോളിങിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്.

Published on 8th February 2023
14_year_old_girl_gurugram

മാസങ്ങളോളം പട്ടിണി; ആശ്രയം ചവറ്റുകൊട്ടയിലെ ഭക്ഷണം; ലൈംഗിക പീഡനം; 13 കാരി നേരിട്ടത് കൊടും ക്രൂരത

വീട്ടുജോലിക്കായി കൊണ്ടുവന്ന പെണ്‍കുട്ടിയെയാണ് ഇവര്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്.

Published on 8th February 2023
kavitha

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; കെസിആറിന്റെ മകള്‍ കവിതയുടെ മുന്‍ ഓഡിറ്റര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Published on 8th February 2023
kissing

യുവതി പെട്രോള്‍ ടാങ്കില്‍; ചീറിപ്പായുന്ന ബൈക്കില്‍ കമിതാക്കളുടെ ചുംബന രംഗം- വീഡിയോ 

ഗതാഗത നിയമം ലംഘിച്ച് മറ്റൊരു നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ നടുക്കുന്ന വീഡിയോ വൈറലാകുന്നു

Published on 7th February 2023
aftab

ശ്രദ്ധ വാല്‍ക്കറുടെ എല്ലുകള്‍ മിക്‌സിയില്‍ ഇട്ട് പൊടിച്ചു, ശിരസ് ഉപേക്ഷിച്ചത് മൂന്ന് മാസത്തിന് ശേഷം; കുറ്റപത്രം  

യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസില്‍ ലിവിങ് ടുഗതര്‍ പങ്കാളി ശ്രദ്ധ വാല്‍ക്കറുടെ എല്ലുകള്‍ പ്രതി അഫ്താബ് പൂനെവാല മിക്‌സിയില്‍ ഇട്ട് പൊടിച്ചതായി കുറ്റപത്രം

Published on 7th February 2023
thugs_trailer

മാസ് ആക്ഷനുമായി ബൃന്ദാ മാസ്റ്ററിന്റെ ത​ഗ്സ്, നായികയായി അനശ്വര രാജൻ; ട്രെയിലർ

മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ഹ്രിദ്ധുവും ബോബി സിംഹയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Published on 28th January 2023
Shraddha_Srinath

മുറി ഇംഗ്ലീഷും മനോഹരമായ ചിരിയുമാണ് അവരുടെ ആയുധങ്ങള്‍; അസർബെയ്ജാനിലെ കാഴ്ചകൾ പങ്കുവച്ച് ശ്രദ്ധ ശ്രീനാഥ്

ഗംഭീരമായ അസ്‌രി ഭക്ഷണവും റഷ്യന്‍ ഭക്ഷണവും കഴിച്ചുവെന്നും ഇവിടെ മനോഹരമായ നിരവധി റസ്റ്റോറന്റുകളുണ്ടെന്നും ശ്രദ്ധ കുറിക്കുന്നുണ്ട്

Published on 28th January 2023
gujarth_riots

'തെളിവുകള്‍ ഇല്ല'; ഗുജറാത്തില്‍ 17 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു

ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് പിറ്റേന്ന് ദിയോളില്‍ പതിനേഴുപേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്.

Published on 25th January 2023
afthab_poonawala_2

ശ്രദ്ധ സുഹൃത്തിനെ കാണാന്‍ പോയത്‌ ഇഷ്ടമായില്ല; അഫ്താബ് പ്രകോപിതനായി; 6636 പേജ് കുറ്റപത്രം

ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതി അഫ്താബ് അമീന്‍ പൂനെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

Published on 25th January 2023
afthab_shradha

നിര്‍ണായകമായ ഇലക്ട്രോണിക്, ഫൊറന്‍സിക് തെളിവുകള്‍; 100 സാക്ഷിമൊഴികള്‍; ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ 3000 പേജുള്ള കുറ്റപത്രം 

പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴി, നാര്‍കോ പരിശോധനാഫലം തുടങ്ങിയവയും കുറ്റപത്രത്തിലുണ്ട്

Published on 22nd January 2023
dead body

സുമന്‍ ടെറസില്‍ നിന്നു വീണു മരിച്ചു, 900 കിലോമീറ്റര്‍ അകലെ സോഹന്‍ വാട്ടര്‍ ടാങ്കില്‍ വീണും; അമ്പരപ്പിക്കുന്ന സമാനത

ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്തിരുന്ന സുമർ ടെറസിൽ നിന്നും വീണു മരിച്ചുയെന്ന വാർത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരൻ സോഹർ വ്യാഴാഴ്ച പുലർച്ചെ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. 

Published on 14th January 2023
Aftab-_Shraddha_Walker

അഫ്താബ് ശ്രദ്ധയെ വെട്ടിമുറിച്ചത് അറക്കവാള്‍ ഉപയോഗിച്ച്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

അസ്ഥികളിലെ പരിക്കു പരിശോധിച്ചാ്ണ് ഇക്കാര്യം സ്ഥിരീകരിച്ചത്

Published on 14th January 2023
afthab_shradha

ശ്രദ്ധ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു

കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

Published on 26th December 2022
afthab_shradha

എന്റെ മകളെ കൊന്ന അഫ്താബിനെ തൂക്കിലേറ്റണം; ശ്രദ്ധയുടെ പിതാവ്

പൊലീസ് യഥാസമയം ഇടപെട്ടെങ്കില്‍ തന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു
 

Published on 9th December 2022
Aftab-_Shraddha_Walker

'ശ്രദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രാത്രി മുഴുവന്‍ അടുത്തിരുന്ന് കഞ്ചാവ് വലിച്ചു'

കൊല നടത്തിയ ശേഷം രാത്രി മുഴുവന്‍ സമയവും അവളുടെ മൃതദേഹത്തിനടുത്തിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

Published on 18th November 2022

Search results 1 - 15 of 58