Advanced Search
Please provide search keyword(s)- Search results for Shraddha Walkar
Image | Title | |
---|---|---|
![]() | ഇനിയും കണ്ടെത്താനാകാതെ ശ്രദ്ധയുടെ തലയും മൊബൈലും കത്തിയും; അഫ്താബിനെ നാര്‍കോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ്കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്നും പ്രതി 54,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തി | |
ശ്രദ്ധയുടെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച ആയുധങ്ങൾ അഫ്താബിന്റെ ഫ്ലാറ്റിൽ; കടുത്ത പീഡനങ്ങൾ നേരിട്ടെന്ന് സുഹൃത്തുക്കൾക്ക് സന്ദേശംശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികൾ അതിനിടെ പൊലീസ് കണ്ടെത്തി | ||
പുലര്‍ച്ചെ കൈയില്‍ ബാഗുമായി അഫ്താബ്; ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങളെന്ന് സംശയം; നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്ഒക്ടോബര് പതിനെട്ടാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. | ||
വീട്ടു സാധനങ്ങള്‍ കൊണ്ടുവന്നത് 37 പെട്ടികളില്‍; കൂലി കൊടുക്കുന്നതിനെച്ചൊല്ലി ശ്രദ്ധയുമായി വഴക്കടിച്ചു; അഫ്താബിന്റെ മൊഴിപാക്കേജിങ്ങ് കമ്പനിയിലെ ജീവനക്കാരന്റെ മൊഴി ഡല്‍ഹി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പൂനാവാല ഫ്ലാറ്റിൽ നിന്ന് 37 പെട്ടികളിലായി സാധനങ്ങള്‍ തന്റെ വസതിയിലേക്ക് മാറ്റിയ വിവരം പുറത്തറിഞ്ഞത്. | ||
മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപിരാജ്യത്ത് ശക്തനായ ഒരുനേതാവ് ഇല്ലെങ്കില്‍ നമ്മുടെ സഹോദരി ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയ പോലെ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കുമെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ | ||
![]() | 'ആ സമയത്തെ പ്രകോപനത്തില്‍ ചെയ്തുപോയി, തെറ്റുപറ്റി'; ശ്രദ്ധയെ കൊലപ്പെടുത്തിയെന്നു സമ്മതിച്ച് അഫ്താബ്നാര്ക്കോ ടെസ്റ്റിന് മുമ്പ് അഫ്താബിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാനാണ് പൊലീസ് ആലോചിക്കുന്നത് | |
'അവന് നിരന്തരം തല്ലുന്നു, കൊന്ന് പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കും'; ശ്രദ്ധ രണ്ടു വര്‍ഷം മുമ്പ് പൊലീസില്‍ നല്കിയ പരാതി പുറത്ത്അമീന് തന്നോട് നിരന്തരം വഴക്കിടുന്നതായും, മര്‍ദ്ദിക്കുന്നതായും ശ്രദ്ധ പരാതിയില്‍ പറയുന്നു | ||
സ്യൂട്ട്കേസിനുള്ളില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍; കണ്ടെത്തിയത് വനമേഖലയില്‍; അന്വേഷണംഇന്നലെ ഉച്ചയോടെയാണ് വഴിയാത്രക്കാരന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട് കേസ് കണ്ടെത്തിയത്. | ||
ശ്രദ്ധയുടെ മോതിരം അഫ്താബ് പുതിയ കാമുകിക്ക് സമ്മാനിച്ചു; കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്ബംബിള് ആപ്പ് വഴി പരിചയപ്പെട്ട ഡോക്ടര്‍ക്ക് ശ്രദ്ധയുടെ മോതിരം സമ്മാനിച്ചതായും പൊലീസ് | ||
'അവനെ കൊല്ലണം'; വാളുമായി എത്തി, അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേരെ ആക്രമണം; വീഡിയോവാളുമായെത്തിയ പതിനഞ്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. | ||
'ശ്രദ്ധക്ക് നീതി വേണം'; ഹിന്ദു മഹാപഞ്ചായത്തില്‍ വച്ച് പുരുഷനെ ചെരിപ്പൂരിയടിച്ച് സ്ത്രീ; വീഡിയോ വൈറല്ജസ്റ്റിസ് ഫോര്‍ ശ്രദ്ധ എന്ന പേരില്‍ ഹിന്ദു എകതാമഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി | ||
![]() | സമ്മാനമായി തന്നത് പെര്‍ഫ്യൂമുകള്‍; പറഞ്ഞതെല്ലാം നോണ്‍ വെജ് ഭക്ഷണത്തെ പറ്റി; അഫ്താബിന്റെ ക്രൂരതയില്‍ ഞെട്ടി അഫ്താബിന്റെ പുതിയ കാമുകികൊലപാതകത്തിന് ശേഷം രണ്ടുതവണ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ കൊലപാതകം നടന്നതിന്റെയോ, മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റെയോ യാതൊരു സൂചനയും ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു | |
![]() | എന്റെ മകളെ കൊന്ന അഫ്താബിനെ തൂക്കിലേറ്റണം; ശ്രദ്ധയുടെ പിതാവ്പൊലീസ് യഥാസമയം ഇടപെട്ടെങ്കില് തന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു | |
![]() | ശ്രദ്ധ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചുകൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ | |
അഫ്താബ് ശ്രദ്ധയെ വെട്ടിമുറിച്ചത് അറക്കവാള്‍ ഉപയോഗിച്ച്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്അസ്ഥികളിലെ പരിക്കു പരിശോധിച്ചാ്ണ് ഇക്കാര്യം സ്ഥിരീകരിച്ചത് |
Search results 1 - 15 of 17