• Search results for Silver Line project
Image Title
pinarayi_1

കേന്ദ്രം ശങ്കിച്ചുനില്‍ക്കുന്നു; അനുമതിയായാല്‍ മാത്രം സില്‍വര്‍ ലൈനുമായി മുന്നോട്ട്; മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ ശങ്കിച്ചുനില്‍ക്കുകയാണ്.

Published on 14th June 2022
v_muralidharan

പിന്‍മാറ്റം കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് കണ്ട്; വി മുരളീധരന്‍

സര്‍വെ നിര്‍ത്തിവച്ചൂ എന്ന് പറഞ്ഞു ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാല്‍ പോരാ,

Published on 16th May 2022
pinarayi
k_sudhakaran

കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല, ആരു കുറ്റിനാട്ടിയാലും പറിച്ചെറിയും: കെ സുധാകരന്‍

സില്‍വര്‍ ലൈന്‍കടന്നുപോകുന്ന ഇടങ്ങളിലൂടെ പദയാത്ര നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്‍

Published on 19th April 2022
yechuri

സില്‍വര്‍ലൈനില്‍ ഭിന്നതയില്ല; അനാവശ്യ ചോദ്യം വേണ്ട: യെച്ചൂരി

പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം

Published on 8th April 2022
Ashwini_Vaishnaw
silverline_protest

കല്ല് പിഴുതെടുത്ത് വില്ലേജ് ഓഫീസില്‍ സ്ഥാപിച്ചു; ഇന്നും സംഘര്‍ഷം, പലയിടത്തും സര്‍വെ നിര്‍ത്തി

സംഘര്‍ഷത്തിലേക്ക് പ്രതിഷേധം നീങ്ങിയതോടെ കല്ലിടല്‍ നിര്‍ത്തി വച്ചു. കല്ലുകള്‍ കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞിട്ടു.

Published on 26th March 2022
silverline

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് 5 മീറ്റര്‍ മാത്രം; കെ റെയില്‍

ദേശിയപാതകളില്‍ നിലവില്‍  5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്.

Published on 26th March 2022
saji_cheriyan

സില്‍വര്‍ ലൈനിന് എതിരായ സമരം പണം വാങ്ങി; സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പെന്ന് സജി ചെറിയാന്‍ 

ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.

Published on 24th March 2022
Ashwini_Vaishnaw

സില്‍വര്‍ലൈന്‍ സങ്കീര്‍ണ പദ്ധതി; ഒരുലക്ഷം കോടി ചെലവ് വരും; നന്നായി ചിന്തിക്കണമെന്ന് റെയിൽവെ മന്ത്രി

ഒരുലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published on 24th March 2022
V D Satheesan against pinarayi

കേന്ദ്ര അനുമതിക്കായി ഒരാഴ്ചയായി ഡല്‍ഹിയില്‍ ഇടനിലക്കാര്‍; മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്ക്; ബിജെപിയുമായി സമരത്തിനില്ല;  വിഡി സതീശന്‍

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാരാണ് ഇവിടെയും ഇടപെട്ടത്.

Published on 24th March 2022
silver_line_map

അലൈന്‍മെന്റ് മാറ്റിയിട്ടില്ല;  ആ മാപ്പ് വ്യാജം; വിശദീകരണവുമായി കെ റെയില്‍

ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്.

Published on 24th March 2022
cliff_house_bjp

സില്‍വര്‍ലൈന്‍ പ്രതിഷേധം; ക്ലിഫ് ഹൗസില്‍ കല്ലിട്ട് ബിജെപി; നിഷേധിച്ച് പൊലീസ്; വിഡിയോ 

മതില്‍ചാടി കടന്നാണ് ആറ് പ്രവര്‍ത്തകര്‍ അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിലേക്ക് എത്തിയത്. എന്നാല്‍ ക്ലിഫ് ഹൗസിലല്ല കൃഷിമന്ത്രിയുടെ വീട്ടവളപ്പിലാണ് കല്ലിട്ടതെന്നാണ് പൊലീസ് പറയുന്നത്.

Published on 24th March 2022
vasavan

'താടി താങ്ങാന്‍ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നത്'; കോണ്‍ഗ്രസിനെ പരിഹസിച്ച് വിഎന്‍ വാസവന്‍

സില്‍വര്‍ ലൈനിനെതിരെ സമരം നടത്തുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അതിനെ രാഷ്ട്രീയമായി നേരിടും.

Published on 22nd March 2022
house

'60 ലക്ഷത്തിന്റെ വീട് 50 ലക്ഷത്തിന് തരാം; സിൽവർലൈൻ അനുകൂലികളായ മഹദ് വ്യക്തികളെ മൂന്നിരട്ടി പണം സ്വന്തമാക്കു'- വിൽപ്പനയ്ക്ക് വച്ച് യുവാവ്

സിൽവർലൈനിനെ അനുകൂലിക്കുന്നവർ ഈ വീടും സ്ഥലവും വാങ്ങാൻ മുന്നോട്ടുവരണമെന്നും മനോജ് വർക്കി ആവശ്യപ്പെടുന്നു

Published on 21st March 2022

Search results 1 - 15 of 32