Advanced Search
Please provide search keyword(s)- Search results for Silverline project
Image | Title | |
---|---|---|
സില്‍വര്‍ലൈനുമായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിസില്വര്ലൈന് പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി | ||
സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല: ഇ പി ജയരാജന്സില്വര്ലൈന് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ | ||
![]() | സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചുഡിപിആര് സമര്‍പ്പിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത് | |
![]() | സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ?; സില്‍വര്‍ലൈനില്‍ നാലു ചോദ്യങ്ങളുമായി ഹൈക്കോടതിസില്വര്ലൈന് പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ അനുമതി ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു | |
![]() | പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും; സാമൂഹികാഘാത പഠനം മൂന്നു മാസത്തിനകം; പദ്ധതിയുമായി മുന്നോട്ടെന്ന് കെ റെയില്‍ എംഡികെ റെയില്‍ പാതയ്ക്ക് അഞ്ചു മീറ്റര്‍ ബഫര്‍ സോണ്‍ ആയിരിക്കും | |
സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ല; കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടിമാടപ്പള്ളി സന്ദര്‍ശിച്ചത് ചങ്ങനാശ്ശേരിയില്‍ സ്ഥലം നഷ്ടമാകുന്ന ഒരു താലൂക്ക് യൂണിയന്‍ നേതാവാണ് | ||
'എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്നവരോട്', നഷ്ടപരിഹാരം കിട്ടിയാൽ നോ സീൻ എന്ന് ഒമർ ലുലു, കെ റെയിലിന് പിന്തുണ'ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്. കെ–റെയിലിൽ സഞ്ചരിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു' | ||
സില്‍വര്‍ലൈന്‍: സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്, പിഴയും ഈടാക്കാൻ കെ റെയില്ഒരു കല്ല് പിഴുതുമാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാണ് | ||
![]() | സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസം; കടബാധ്യത റെയില്‍വേയ്ക്ക് മേല്‍വരും; അശ്വനി വൈഷ്ണവ്സില്വര് ലൈന്‍ പദ്ധതിക്ക് 2019 ഡിസംബര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി | |
![]() | സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ പാടില്ല; ഇ ശ്രീധരന്‍ ഗൗരവമായ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്ന് കേന്ദ്രംപദ്ധതിയുടെ ഗൗരവതരമായ സാങ്കേതിക പിഴവുകള്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും റെയില്‍വെ മന്ത്രി | |
![]() | സിൽവർ ലൈൻ ഇടംപിടിക്കുമോ? കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളംഇന്ന് രാവിലെ 11മണിക്കാണ് ബജറ്റ് അവതരണം |
Search results 1 - 11 of 11