• Search results for Sin
Image Title
liquer_arrest

തൃശൂരില്‍ സിനിമാ നടനായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മ്മാണം; റെയ്ഡില്‍ 1200 ലിറ്റര്‍ പിടിച്ചെടുത്തു

പെരിങ്ങോട്ടുകരയില്‍ ഡോ. അനൂപ് ഉള്‍പ്പടെ ആറ് പേരാണ്  എക്‌സൈസിന്റെ പിടിയിലായത്.

Published on 9th December 2023
police

14കാരിയെ രാത്രി സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി; വഴിയില്‍ ഓട്ടോ കേടായി; നാലുപേര്‍ പിടിയില്‍

പെണ്‍കുട്ടിയെ കടത്തിയ സുഹൃത്തും സംഘവും യാത്രയ്ക്കിടെ ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു.

Published on 9th December 2023
hadiyajkljkl

'ഹാദിയ തടങ്കലില്‍, കോടതിയില്‍ ഹാജരാക്കണം'; ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി പിതാവ് ഹൈക്കോടതിയില്‍

ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 3 ന് മകളുടെ ക്ലിനിക്കില്‍ എത്തി. അത് പൂട്ടിക്കിടക്കുകയായിരുന്നു

Published on 9th December 2023
bees

വെള്ളം കുടിച്ചപ്പോൾ അറിയാതെ തേനീച്ചയെ വിഴുങ്ങി; 22കാരൻ ശ്വാസംമുട്ടി മരിച്ചു

വെള്ളം കുടിച്ചതിന് പിന്നാലെ ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു

Published on 9th December 2023
firoz_khan_sajna

'സജ്‌നയ്ക്ക് അത്ര സ്വാതന്ത്ര്യം കൊടുക്കാന്‍ എനിക്കാവില്ല, അത് എന്റെ കുഴപ്പമാണ്': വ്യക്തമാക്കി ഫിറോസ് ഖാന്‍

'അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക'

Published on 7th December 2023
salman_khan_abhijeet

'എന്റെ വെറുപ്പുപോലും സല്‍മാന്‍ അര്‍ഹിക്കുന്നില്ല, അയാള്‍ക്ക് കൂറ് പാകിസ്ഥാനോട്': രൂക്ഷ വിമര്‍ശനവുമായി ഗായകന്‍

കിസ്ഥാന്‍ ഗായകര്‍ക്ക് അവസരം നല്‍കി സല്‍മാന്‍ ഖാന്‍ പാകിസ്ഥാനോട് കൂറ് കാണിക്കുകയാണെന്നും അഭിജീത് ആരോപിച്ചു

Published on 7th December 2023
narendra_modi

'മോദി ജി' വിളി വേണ്ട, അകലം തോന്നുന്നു; നിര്‍ദേശവുമായി പ്രധാനമന്ത്രി; വീഡിയോ

താന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആദരണീയമായ വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്നും മോദി

Published on 7th December 2023
TV_actor_Bhupinder_Singh

മരം വെട്ടുന്നതില്‍ തര്‍ക്കം, സീരിയല്‍ നടന്‍ അയല്‍വാസിയെ വെടിവച്ചുകൊന്നു; അറസ്റ്റില്‍

അയല്‍വാസിയെ ഭൂപീന്ദര്‍ സിങ്ങും സഹായികളും ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു

Published on 7th December 2023
video_pole

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; വീഡിയോ വൈറല്‍; 7 പേര്‍ക്കെതിരെ കേസ്

മുഹമ്മദ് റഹ്മാന്‍ എന്ന യുവാവ് ഒരു നിര്‍മ്മാണ സ്ഥലത്ത് നിന്ന് കമ്പികള്‍
മോഷ്ടിച്ചതായി സംശയിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു.

Published on 7th December 2023
gold jewellery

സ്വര്‍ണവില തിരിച്ചുകയറി; വീണ്ടും 46,000ന് മുകളില്‍

46,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

Published on 7th December 2023
kim jong un

'കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം'; അമ്മമാരോട് കരഞ്ഞ് അഭ്യര്‍ഥിച്ച് കിം ജോങ് ഉന്‍- വീഡിയോ 

രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിന് പരിഹാരമെന്നോണം അമ്മമാരോട് കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കണ്ണീരോടെ അഭ്യര്‍ഥിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

Published on 6th December 2023
Lakhbir_Singh

ഹൃദയാഘാതം; ഖലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ സിങ് റോഡ് പാകിസ്ഥാനില്‍ മരിച്ചു

നിരോധിത സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (കെഎല്‍എഫ്) തലവനായിരുന്നു ലഖ്ബീര്‍ സിങ് റോഡ്.

Published on 5th December 2023
farmer

പിഎം കിസാന്‍ സമ്മാന്‍ നിധി; ആറായിരം രൂപയില്‍ നിന്ന് ഉയര്‍ത്തുമോ? കൃഷിമന്ത്രിയുടെ വിശദീകരണം

പ്രതിവര്‍ഷം ആറായിരം രൂപയാണ് പിഎം കിസാന്‍ പ്രകാരം കര്‍ഷകര്‍ക്കു നല്‍കുന്നത്

Published on 5th December 2023
sukhdev_sing_rajput_karnisena

രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് വെടിയേറ്റുമരിച്ചു

വീട്ടിലെത്തിയ അജ്ജാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു

Published on 5th December 2023
india

സൂര്യകുമാറും തെറ്റിച്ചില്ല ആ 'പാരമ്പര്യം'- കപ്പ് ഉയര്‍ത്തിയത് റിങ്കുവും ജിതേഷും (വീഡിയോ)

ട്രോഫി ഏറ്റുവാങ്ങിയ ശേഷം നായകന്‍ അതുയര്‍ത്താന്‍ നല്‍കിയത് പുതുമുഖങ്ങളായ റിങ്കു സിങിനും ജിതേഷ് ശര്‍മയ്ക്കും

Published on 4th December 2023

Search results 1 - 15 of 1485