• Search results for Sitaram yechury
Image Title

'ഹിന്ദുക്കളും അക്രമാസക്തരാകും': യെച്ചൂരിക്കെതിരെ പരാതിയുമായി രാംദേവ് പൊലീസിന് മുന്നില്‍

ഹിന്ദു ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ്

Published on 4th May 2019

ഹിന്ദുക്കളും അക്രമാസക്തരാകും; രാമായണവും മഹാഭാരതവും തെളിവ്: സീതാറാം യെച്ചൂരി

ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

Published on 3rd May 2019

'മോദി സര്‍ക്കാരിനെ ജനം ഗംഗയിലേക്ക് വലിച്ചെറിയും'; കരുത്തുകാട്ടി പ്രതിപക്ഷം

മോദി ദുര്യോദനന്‍, അമിത് ഷാ ദുശ്ശാസന്‍ വിമര്‍ശനവുമായി യച്ചൂരി- രാജ്യത്തിനായി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി
 

Published on 13th February 2019

പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണം;  ആള്‍ക്കൂട്ട നീതിയല്ല, നിയമവാഴ്ചയാണ് നടപ്പാക്കേണ്ടതെന്ന് യെച്ചൂരി

ആള്‍ക്കൂട്ട നിയമമല്ല, രാജ്യത്ത് നിയമവാഴ്ചയാണ് നടപ്പാക്കേണ്ടത്. സുപ്രിംകോടതി ഉത്തരവ് പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്

Published on 16th January 2019

'ബിജെപി ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍': സിബിഐയിലെ പോരില്‍ മോദി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കള്‍

സിബിഐ തലപ്പത്തെ ഉള്‍പ്പോരിന് പിന്നാലെ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റിയതിനുമെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

Published on 24th October 2018

മറുപടിക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല;  മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

Published on 20th July 2018

മമതയ്ക്ക് കൈകൊടുത്ത് യെച്ചൂരി; ബെംഗലൂരുവില്‍ കണ്ടത് ബദ്ധവൈരികളുടെ കൂടിച്ചേരല്‍

എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബദ്ധവൈരികളായ സീതാറാം യെച്ചൂരിയും മമത ബാനര്‍ജിയും കൈകൊടുത്തു

Published on 23rd May 2018
yechury-759111

കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണം: സീതാറാം യച്ചൂരി

അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവെക്കണമെന്ന് സീതാറാം യെച്ചൂരി

Published on 19th May 2018

മമത ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; വിശ്വാസം വരാന്‍ എത്രപേരുടെ ജീവന്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം

സമാധാനവം പുനഃസ്ഥാപിക്കാന്‍ നടപടി സ്വകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഎം പരാതി നല്‍കി

Published on 14th May 2018
yechury

'രാജ്യത്ത് നോട്ടുള്ളത് ബിജെപിയുടെ കയ്യില്‍ മാത്രം' : സീതാറാം യെച്ചൂരി

പെട്ടെന്നുള്ള നോട്ടുനിരോധനത്തിന്റെ വിലയാണ് രാജ്യം ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്

Published on 17th April 2018

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ബിജെപിക്കെതിരെ നടപടി വേണം : യെച്ചൂരി

തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ, ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി

Published on 27th March 2018

നീരവ് മോദി രാജ്യം വിട്ടു; നീരവ് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്;  ബിജെപി പ്രതിരോധത്തില്‍

പിഎന്‍ബി തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ലോകസാമ്പത്തിക ഫോറം യോഗത്തിനിടെ ദാവോസില്‍ പ്രധാനമന്ത്രിയുമായി നീരവ് കൂടിക്കാഴ്ച നടത്തിയത്.

Published on 15th February 2018

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം ; പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരി

ജഡ്ജിമാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ്

Published on 23rd January 2018

പട്ടേലിനെ കുറിച്ച് ആ ഒരു കാര്യം മാത്രം മോദി പറഞ്ഞില്ല: യെച്ചൂരി

ഗാന്ധിയുള്‍പ്പടെ നിരവധി നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് പട്ടേല്‍ ആര്‍എസ്എസ് നിരോധിച്ചത് - ഇന്ത്യയുടെ ഐക്യവും ഏകീകരണവും നടപ്പിലാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനയും അതാണ്‌

Published on 29th October 2017

സിപിഎം കേരള ഘടകത്തിനും പിണറായി വിജയനുമെതിരെ ഋതബ്രത ബാനര്‍ജി: എല്ലാം നിയന്ത്രിക്കുന്നത് കാരാട്ട്  

റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ എസ്എഫ്‌ഐ മുന്‍ ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍

Published on 15th September 2017

Search results 1 - 15 of 29