Advanced Search
Please provide search keyword(s)- Search results for Sivasankar
Image | Title | |
---|---|---|
ലൈഫ് മിഷന്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിഇഡിയുടെ എതിര്‍പ്പു പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത് | ||
![]() | 'ഇരിക്കാൻ വൃത്തിയുള്ള ഇടം പോലുമില്ല, തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം'; വിമർശനവുമായി സന്തോഷ് കീഴാറ്റൂർട്രെയിൻ കാത്തിരിക്കുന്നവർക്ക് വൃത്തിയുള്ള ഇടമോ വൃത്തിയുള്ള ശുചിമുറിയോ ഇല്ലെന്നാണ് താരം പറയുന്നത് | |
![]() | വണ്ടിയോടിച്ചപ്പോൾ പൊടിപാറി, തർക്കത്തിൽ ഇടപെട്ടത് ഇഷ്ടപ്പെട്ടില്ല; അയൽവാസിയുടെ വീട്ടിൽ കയറി തീയിട്ടു; യുവാവ് അറസ്റ്റിൽവീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ പിൻഭാഗത്തുള്ള വിറകുപുരയ്ക്ക് തീയിടുകയായിരുന്നു | |
ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച വരെ തുടരുംമഴയ്ക്കൊപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത | ||
![]() | കണികണ്ടുണർന്നു, പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; ഗുരുവായൂരിലും ശബരിമലയിലും വൻ തിരക്ക്ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു | |
![]() | വീടു പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണു; ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചുതൊഴിലാളികള് വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില്‍ ചുവര് തള്ളിയിടുകയായിരുന്നു | |
ഇതൊരു തുടക്കം മാത്രമാണ്, കെ റെയിൽ ഇനി നടക്കില്ലെന്ന് ഉറപ്പായി: കെ സുരേന്ദ്രൻസിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും സുരേന്ദ്രൻ | ||
![]() | ശിവശങ്കറിന് സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യമോ പരിഗണനയോ നല്‍കിയിട്ടില്ല; ഇപി ജയരാജന്സംസ്ഥാന സര്‍ക്കാരിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷം വരെ മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താനാവൂ എന്നതാണ്. അതിനുശേഷം സസ്പെന്‍ഷന്‍ ദീര്‍ഘിപ്പിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. | |
![]() | എം ശിവശങ്കര്‍ ആശുപത്രിയില്ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | പരാതിക്കാരിയോട് ലൈംഗികാതിക്രമം; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുഇയാള്ക്കെതിരേ ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. | |
![]() | 'മുഖ്യമന്ത്രിയെ കണ്ടു; സ്വപ്‌ന പറഞ്ഞപ്പോള്‍ രവീന്ദ്രന്‍ ഞെട്ടി'; കൂടുതല്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്പിന്നീടാണ് സ്വപ്നയെ ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത്. | |
![]() | ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. | |
![]() | 'കേസിൽ തന്നെ പ്രതി ചേർത്തത് തെറ്റായി', ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദംശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ സിബിഐ കോടതി ഇന്ന് വാദം കേൾക്കും | |
![]() | മരുന്നിന്റെ കുറിപ്പടി കണ്ട് ഞെട്ടി മെഡിക്കല്‍ സ്റ്റോര്‍!, കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ ക്ഷോഭിച്ചെന്ന് രോഗി; ആരോഗ്യമന്ത്രിക്ക് അയച്ചുപോത്തന്കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട് അന്ധാളിച്ച് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും ആരോഗ്യ വിഭാഗത്തിലുള്ളവരും | |
കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ?; കൊലവിളി പരാമര്‍ശവുമായി ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കമന്റിലൂടെയുള്ള പരിഹാസം |
Search results 1 - 15 of 56