• Search results for Son
Image Title
xi-putin
phone

ഉറക്കം പോലുമില്ലാതെ ഫോണില്‍; 11കാരനെ 17 മണിക്കൂര്‍ തുടര്‍ച്ചയായി വിഡിയോ ഗെയിം കളിപ്പിച്ച് അച്ഛന്റെ ശിക്ഷ

കുട്ടി ക്ഷമിക്കാന്‍ പറഞ്ഞെങ്കിലും ശിക്ഷയില്‍ നിന്ന് പിന്തിരിയാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല

Published on 20th March 2023
magala

ആരാണ് സിസന്‍ഡ മഗല? അറിയാം ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ച പേസറെ

കരിയറിലെ ഇതുവരെയായി 127 ടി20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 136 വിക്കറ്റുകള്‍ നേടി

Published on 20th March 2023
sanju

'സഞ്ജു മികച്ച ബാറ്റര്‍, സൂര്യക്ക് പകരം മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കണം'- വസിം ജാഫര്‍

സൂര്യകുമാറിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞതായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസറും പറയുന്നു

Published on 20th March 2023
police

'അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍'; ഉത്സവപ്പറമ്പില്‍ അക്രമികളെ അടിച്ചോടിച്ച് പൊലീസ് - വീഡിയോ 

ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി

Published on 20th March 2023
kessie

ഇഞ്ച്വറി ടൈമിലെ നാടകീയത; കെസ്സിയുടെ നിര്‍ണായക ഗോള്‍; എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ

കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോള്‍ വഴങ്ങിയാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സ തുടങ്ങിയത്

Published on 20th March 2023
sanju_samson1

'സൂര്യകുമാർ വേണ്ട, സഞ്ജുവിനെ ടീമിലേക്ക് വിളിക്കു'- ട്വിറ്ററിൽ ട്രെൻഡിങ്

ഒന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ ​ഗോൾഡൻ ഡക്കായി മടങ്ങിയത്. രണ്ടാം പോരിൽ സ്റ്റാർക്കിന്റെ പന്തിൽ തന്നെ സമാന രീതിയിൽ ​ഗോൾഡൻ‌ ഡക്കായി

Published on 19th March 2023
starc

സ്റ്റാര്‍ക്കിന്റെ മാരക പേസ്; തകര്‍ന്നടിഞ്ഞ് ഇന്ത്യയുടെ മുന്‍നിര; 100 എത്തും മുന്‍പ് ആറ് വിക്കറ്റുകള്‍ നഷ്ടം

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക പേസാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്

Published on 19th March 2023
srinivasan
ind_aus_toss

ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു 

ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷന് പകരം രോഹിത് ശർമ ടീമിൽ തിരിച്ചെത്തി

Published on 19th March 2023
amritha_suresh_injured

​ഗായിക അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്; രണ്ട് സ്റ്റിച്ചിട്ടെന്ന് താരം

സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നപ്പോൾ തലയിടിക്കുകയായിരുന്നു എന്നും അമൃത പറഞ്ഞു

Published on 19th March 2023
atk

ഐഎസ്എൽ കിരീടം എടികെ മോഹൻ ബ​ഗാന്; ബം​ഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി

നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് തുല്ല്യത പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടത്. അധിക സമയത്തും ഇരു ടീമുകൾക്കും ​ഗോൾ കണ്ടെത്താൻ സാധിച്ചില്ല

Published on 18th March 2023
grace

തകര്‍പ്പന്‍ ജയം; മുംബൈയുടെ അപരാജിത കുതിപ്പിന് വിരാമം കുറിച്ച് യുപി വാരിയേഴ്‌സ്

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 127 റണ്‍സിന് പുറത്തായി. യുപി വാരിയേഴ്‌സ് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 129 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്

Published on 18th March 2023
kane

ഇരട്ട സെഞ്ച്വറികളുമായി വില്ല്യംസനും നിക്കോള്‍സും; റണ്‍മല തീര്‍ത്ത് ന്യൂസിലന്‍ഡ്

കെയ്ന്‍ വില്ല്യംസന്‍ 296 പന്തുകള്‍ നേരിട്ട് 215 റണ്‍സും ഹെന്റി നിക്കോള്‍സ് 240 പന്തുകള്‍ നേരിട്ട് 200 റണ്‍സുമാണ് അടിച്ചെടുത്തത്

Published on 18th March 2023
bala_elizabeth

'ഒരാൾ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ്'; കുറിപ്പുമായി എലിസബത്ത്

തന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാണെന്നും എന്തെകിലും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ടെന്ന് അറിയാമെന്നും എലിസബത്ത് പറയുന്നു

Published on 18th March 2023

Search results 1 - 15 of 4527