• Search results for Sonia Gandhi
Image Title
sonia_gandhi_new

സോണിയ ഗാന്ധി ആശുപത്രിയില്‍

അര്‍ബുദരോഗ ബാധിതയായ സോണിയക്ക് ശ്വാസകോശ അണുബാധയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published on 4th January 2023
Srinagar

മഞ്ഞുവീഴ്ചയില്‍ ശ്രീനഗറില്‍ കുടുങ്ങി; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗത്തിന് എത്താനായില്ല

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ അഭിസംബോധനയ്ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി എത്തി

Published on 31st January 2023
m m mani 1

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയന്‍ അല്ല;  സോണിയ ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല;  എംഎം മണി

കാട്ടാന ആക്രമണത്തെ ചെറുക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

Published on 13th February 2023
rahul-_priyanka_1

'ജനങ്ങൾ നൽകിയതായിരുന്നു'; രാഹുൽ ഔദ്യോ​ഗിക വസതി ഒഴിഞ്ഞു; സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പം മടക്കം; വീഡിയോ

സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. മോദി സർക്കാരിനെതിരെ താൻ ഉയർത്തിയ പോരാട്ടം തുടരും

Published on 22nd April 2023
sonia

സോണിയാഗാന്ധി 'വിഷകന്യക'; അധിക്ഷേപിച്ച് ബിജെപി നേതാവ് ( വീഡിയോ)

കഴിഞ്ഞദിവസം  ഖാര്‍ഗെ പ്രധാനമന്ത്രിയെ വിഷപ്പാമ്പ് എന്നു വിളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

Published on 28th April 2023
sonia_gandhi

ബജ് രംഗ് ദള്‍ പ്രതിഷേധം; സോണിയയുടെ സുരക്ഷ ശക്തമാക്കി; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധം

Published on 2nd May 2023
sachin_pilot_new

ഗെഹലോട്ടിന്റെ നേതാവ് സോണിയ അല്ല, വസുന്ധര രാജെ; അഴിമതിക്കെതിരെ പദയാത്രയുമായി സച്ചിന്‍ പൈലറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സന്‍ സംഘര്‍ഷ് യാത്ര എന്നു പേരിട്ടിരിക്കുന്ന പദയാത്ര, അജ്മീറില്‍ നിന്നും ജയ്പൂരിലേക്കാണ്

Published on 9th May 2023
_Siddaramaiah

'മല്ലികാര്‍ജുന്‍ ഖാര്‍ഗെ,..... ഞങ്ങളുടെ വിശ്വാസങ്ങള്‍ക്കും പ്രയ്തനങ്ങള്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി'

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയാണ് പാര്‍ട്ടിയെ വിജയത്തിന്റെ പാതയില്‍ എത്തിച്ച പ്രധാനഘടകം.

Published on 13th May 2023
shivakumar_karnataka

ഹൈക്കമാന്‍ഡിലും ഭിന്നത?; സോണിയ ഇന്ന് ഡല്‍ഹിയിലെത്തും; കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു 

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സോണിയയുടെ നിലപാട് നിര്‍ണായകമാകും

Published on 17th May 2023
shivakumar

നിര്‍ണായകമായത് സോണിയയുടെ ഇടപെടല്‍; ഉപമുഖ്യമന്ത്രി ശിവകുമാര്‍ മാത്രം; സുപ്രധാന വകുപ്പുകളും ഡികെയ്ക്ക്

ഇന്ന് വൈകീട്ട് ബംഗലൂരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്

Published on 18th May 2023
thomas

'അന്ന് കോൺ​ഗ്രസ് ഒരു കുടുംബം, ഇന്ന് അങ്ങനെ അല്ല; സോണിയയുമായി ഇപ്പോഴും നല്ല ബന്ധം, രാഹുലുമായി അടുപ്പമില്ല'- കെവി തോമസ്

നരേന്ദ്ര മോദി, നിതിൻ ഗഡ്കരി, ജെപി നഡ്ഡ എന്നിവരുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധമാണ്. അതിനാൽ തന്നെ മോ​ദിയുമായി കേരളത്തിന്റെ വിഷയങ്ങൾ സംസാരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല

Published on 9th July 2023
rahul_sonia

അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി; വീഡിയോ

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ മുതിര്‍ന്ന നോതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു

Published on 18th July 2023
Sonia-Rahul-

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്

Published on 18th July 2023
sonia-rahul

രാഹുല്‍ എന്ന് വിവാഹം കഴിക്കും?; സ്ത്രീകളുടെ ചോദ്യം, 'നിങ്ങള്‍ തന്നെ ഒരു പെണ്‍കുട്ടിയെ കണ്ടെത്തൂ' എന്ന് സോണിയ

കുട്ടിക്കാലത്ത് തന്നെക്കാള്‍ വികൃതി ആയിരുന്നു രാഹുല്‍ എന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ വഴക്ക് കിട്ടിയത് തനിക്കാണെന്നും പ്രിയങ്ക ഗാന്ധി കര്‍ഷകരോട് പരിഭവം പറഞ്ഞു

Published on 29th July 2023
sonia_gandhi

'അമ്മ സമ്മര്‍ദത്തിലാണ്';  ചിത്രം പങ്കുവച്ച് രാഹുല്‍

സമൂഹമാധ്യമത്തില്‍ ചിത്രം പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 1.8 ലക്ഷം പ്രതികരണങ്ങളാണ് ലഭിച്ചത്. 

Published on 19th July 2023

Search results 1 - 15 of 23