• Search results for South Africa
Image Title
babar_azam_rizwan

നോമ്പ് എടുത്ത് ഇത് പോലെ ബാറ്റ് ചെയ്യുക അസാധ്യം, വലിയ ധൈര്യം വേണം; റിസ്വാനെ ചൂണ്ടി ബാബര്‍ അസം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലാണ് ഓപ്പണിങ്ങില്‍ റിസ്വാനും ബാബര്‍ അസമും റെക്കോര്‍ഡിട്ടത്

Published on 15th April 2021
pakistan_captain_babar_azam

59 പന്തില്‍ 122 റണ്‍സ്; രോഹിത്തിന്റെ റെക്കോര്‍ഡ് കടപുഴക്കി ബാബര്‍ അസം, നേട്ടങ്ങളുടെ പെരുമഴ 

59 പന്തില്‍ നിന്ന് 122 റണ്‍സ് വാരിക്കൂട്ടിയ ഇന്നിങ്‌സിന്റെ കരുത്തില്‍ 204 റണ്‍സ് വിജയ ലക്ഷ്യം പാകിസ്ഥാന്‍ 18 ഓവറില്‍ മറികടന്നു

Published on 15th April 2021
sharjeel_khan_fielding

ക്യാച്ചെടുക്കാന്‍ മുന്‍പിലേക്ക് ഓടി, പന്ത് വീണത് പിറകില്‍; പാക് താരത്തിന് പിണഞ്ഞ അബദ്ധം

നാല് വര്‍ഷത്തിന് ശേഷം പാകിസ്ഥാന് വേണ്ടി കളിക്കാനിറങ്ങിയതായിരുന്നു ഷര്‍ജീല്‍ ഖാന്‍

Published on 13th April 2021
Shahid-Afridi-1

'ഇത് സങ്കടപ്പെടുത്തുന്നു', ഐപിഎല്ലിനായി കളിക്കാരെ വിട്ട സൗത്ത് ആഫ്രിക്കയെ വിമര്‍ശിച്ച് അഫ്രീദി

ടി20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിനെ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നതാണെന്ന് അഫ്രീദി പറഞ്ഞു

Published on 8th April 2021
Don't blame Quinton de Kock

'ക്വിന്റൻ ഡി കോക്കിനെ കുറ്റം പറയേണ്ട, എനിക്കാണ് തെറ്റ് പറ്റിയത്'- വിവാദ റണ്ണൗട്ടിൽ ഫഖർ സമാൻ

'ക്വിന്റൻ ഡി കോക്കിനെ കുറ്റം പറയേണ്ട, എനിക്കാണ് തെറ്റ് പറ്റിയത്'- വിവാദ റണ്ണൗട്ടിൽ ഫഖർ സമാൻ

Published on 5th April 2021
Fakhar Zaman was run out in 193 t

'ഇതാണോ മാന്യന്‍മാരുടെ കളി?'- 193ല്‍ ഫഖര്‍ സമാന്‍ റണ്ണൗട്ട് ആയത് 'ചതി'യിലൂടെ; വിവാദം (വീഡിയോ)

'ഇതാണോ മാന്യന്‍മാരുടെ കളി'- 193ല്‍ ഫഖര്‍ സമാന്‍ റണ്ണൗട്ട് ആയത് 'ചതി'യിലൂടെ; വിവാദം (വീഡിയോ)

Published on 5th April 2021
A male baboon carrying and grooming a lion cub

സിംഹക്കുട്ടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കുരങ്ങന്‍, വാത്സല്യം; വൈറല്‍ വീഡിയോ 

സിംഹക്കുട്ടിയെ കുരങ്ങന്‍ താലോലിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 4th April 2021
puffer fish

സയനൈഡിനേക്കാള്‍ മാരകം ; തീരത്തടിഞ്ഞത് നൂറുകണക്കിന് പഫര്‍ ഫിഷുകള്‍ ; കാരണമറിയാതെ ശാസ്ത്രജ്ഞര്‍ ( വീഡിയോ)

നടക്കാനിറങ്ങിയ ഡോക്ടര്‍ ടെസ് ഗ്രിഡ്‌ലിയാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നത് കാഴ്ച കണ്ടത്

Published on 3rd April 2021
smriti-mandhana-

ലീയുടെ സെഞ്ചുറിക്കൊപ്പം സൗത്ത് ആഫ്രിക്കയെ തുണച്ച് മഴ; ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

131 പന്തില്‍ നിന്ന് 16 ഫോറും 2 സിക്‌സും പറത്തി 132 റണ്‍സോടെ ലീ പുറത്താവാതെ നിന്നു. ജുലന്‍ ഗോസ്വാമിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടും കാര്യമുണ്ടായില്ല

Published on 12th March 2021
Indian women win

64 പന്തിൽ 80 റൺസടിച്ച് സ്മൃതി മന്ധാനയുടെ ഉജ്ജ്വല ബാറ്റിങ്; രണ്ടാം പോരിൽ അനായാസ വിജയം പിടിച്ച് ഇന്ത്യൻ വനിതകൾ

64 പന്തിൽ 80 റൺസടിച്ച് സ്മൃതി മന്ധാനയുടെ ഉജ്ജ്വല ബാറ്റിങ്; രണ്ടാം പോരിൽ അനായാസ വിജയം പിടിച്ച് ഇന്ത്യൻ വനിതകൾ

Published on 9th March 2021
Quinton-de-Cock-2

മാനസിക പ്രശ്‌നങ്ങള്‍; ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്‌

മാനസികാരോഗ്യം മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്

Published on 17th February 2021
Faf Duplessis  former captain

ടെസ്റ്റ് മതിയാക്കി ഡുപ്ലസിസ്, വിരമിക്കല്‍ പ്രഖ്യാപനം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പരമ്പര ഉപേക്ഷിച്ചതോടെ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് ഡുപ്ലസിസ് പറയുന്നു

Published on 17th February 2021
COVISHIELD VACCINE

'വൈറസ് വകഭേദത്തെ ചെറുക്കാന്‍ ഫലപ്രദമല്ല' ; ഇന്ത്യയുടെ വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക

ക്ലിനിക്കല്‍ ട്രയലില്‍ കോവിഷീല്‍ഡിന്റെ കോവിഡ് പ്രതിരോധം 21.9 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്

Published on 16th February 2021
southe african women cricketer sune_luus

1000 ഏകദിന റണ്‍സും, 100 വിക്കറ്റും; നേട്ടം തൊടുന്ന 10ാമത്തെ താരമായി സുനെ ലുസ്‌

ഏകദിനത്തില്‍ 1000 റണ്‍സും, 100 വിക്കറ്റും സ്വന്തമാക്കുന്ന 10ാമത്തെ വനിതാ ക്രിക്കറ്റ് താരമായി സൗത്ത് ആഫ്രിക്കയുടെ സുനെ ലുസ്

Published on 27th January 2021
india australia test match

ഒരേ സമയം ന്യൂസിലാന്‍ഡിലും സൗത്ത് ആഫ്രിക്കയിലും ഓസീസ് കളിക്കും; രണ്ട് വ്യത്യസ്ത ടീമുകളെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനും, ന്യൂസിലാന്‍ഡിന് എതിരായ ടി20ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

Published on 27th January 2021

Search results 1 - 15 of 67