Advanced Search
Please provide search keyword(s)- Search results for Spain
Image | Title | |
---|---|---|
![]() | ദൃശ്യം 2 സംവിധായകൻ അഭിഷേക് പഥക്കും നടി ശിവലീകയും വിവാഹിതരാകുന്നുഅടുത്ത മാസം ഗോവയിൽ വെച്ചായിരിക്കും വിവാഹമെന്നാണ് സൂചന | |
ഭാഗ്യം ഇന്ത്യയെ തുണച്ചു; റായ്പൂരില്‍ ടോസ്, ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയച്ചുആദ്യ ഏകദിനത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 12 റണ്‍സിന് പരാജപ്പെടുത്തിയിരുന്നു. | ||
'ആ പെനാല്‍റ്റി ഞാന്‍ എടുക്കട്ടെ'; മെസിയോട് അനുവാദം ചോദിച്ച് നെയ്മര്‍; വീഡിയോകിക്കെടുത്ത നെയ്മറിന് പന്ത് വലയില്‍ എത്തിക്കാനായില്ല. | ||
രണ്ടാം ഏകദിനം ഇന്ന്; റായ്പൂരില്‍ റണ്‍മഴ കാത്ത് ആരാധകര്‍; ജയിച്ചാല്‍ പരമ്പരഹൈദരാബാദില് നേടിയ 12 റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം | ||
അന്വേഷിക്കാന്‍ മേരി കോം, യോഗേശ്വര്‍ ദത്ത്...; ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍ ഐഒഎ നടപടിഅന്വേഷണത്തിനായി ഐഒഎ ഏഴംഗ സമിതിയെ നിയോഗിച്ചു | ||
360 ഡിഗ്രി ബാറ്റിങ്, ഇതാ ടി20യിലെ ജോ റൂട്ട്! അമ്പരന്ന് ക്രിക്കറ്റ് ലോകം (വീഡിയോ)ടെസ്റ്റ് ബാറ്ററെന്ന ലേബൽ പതിഞ്ഞതിനാൽ ഐപിഎൽ അടക്കം ലോകത്തെ മിക്ക ഫ്രാഞ്ചൈസി ടി20 കളിലും താരത്തിന്റെ സാന്നിധ്യവുമുണ്ടാകാറില്ല | ||
എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ സ്പൈന്‍ സര്‍ജറി; തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രത്യേക സംവിധാനം വരുന്നുസ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നത് | ||
രഞ്ജി കളിക്കാനെത്തി; അസുഖ ബാധിതനായി ആശുപത്രിയിൽ; ഹിമാചൽ ക്രിക്കറ്റ് താരം സിദ്ധാർഥ് ശർമ അന്തരിച്ചുരഞ്ജി ട്രോഫിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളുമായി ഈ സീസണിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ മൂന്നാമനായിരുന്നു | ||
വിജയത്തോടെ തുടക്കം; ഹോക്കി ലോകകപ്പില്‍ സ്പെയിനിനെ തോല്‍പ്പിച്ച് ഇന്ത്യഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം | ||
രഞ്ജിയില്‍ കേരളത്തിന് വമ്പന്‍ ജയം; സര്‍വീസസിനെ 204 റണ്‍സിന് തോല്‍പ്പിച്ചു; ജലജ് സക്സേനയ്ക്ക് എട്ടു വിക്കറ്റ്രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ജലജ് സക്സേന എട്ടു വിക്കറ്റ് നേടി | ||
ഇനി ഹോക്കി ആവേശം; ലോകകപ്പിന് ഇന്ന് തുടക്കം, കിരീടം ലക്ഷ്യമിട്ട് ഇന്ത്യഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയം, റൂർക്കല ബിർസാ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളിൽ ഇന്നുമുതൽ മത്സരാവേശം നിറയും | ||
5 നോക്കൗട്ട് മത്സരങ്ങളില്‍ നാലും അധിക സമയത്തേക്ക് നീട്ടിയ ക്രൊയേഷ്യ; ഡാലിക്കിന്റെ തന്ത്രം പൊളിക്കാന്‍ ബ്രസീല്രണ്ട് സമനിലയും ഒരു ജയവുമായാണ് ക്രൊയേഷ്യ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് പ്രീക്വാര്‍ട്ടറിലെത്തിയത് | ||
സ്പെയിനിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് എന്റിക്വെ; ലുയിസ് ഡി ലാ ഫ്യുന്റെ പുതിയ കോച്ച്സ്പാനിഷ് അണ്ടര്‍ 21 ടീമിന്റെ പരിശീലകന് ലുയിസ് ഡി ലാ ഫ്യുന്റെയാണ് സീനിയര്‍ ടീമിന്റെ പുതിയ പരിശീലകന് | ||
പുലര്‍ച്ചെ 3 മണിക്ക് ഇഞ്ചക്ഷന്, 120 മിനിറ്റും കളത്തില്‍; മൊറോക്കോയുടെ ഹീറോഖത്തറിലേക്ക് എത്തിയ മൊറോക്കന്‍ നിരയില്‍ പ്രീക്വാര്‍ട്ടര്‍ മത്സരം കഴിയുമ്പോഴും തിളങ്ങി നില്ക്കുന്ന താരമാണ് അംറാബത്ത് | ||
ബാഴ്സലോണയിലും പാരിസിലും ന്യൂയോര്‍ക്കിലുമെല്ലാം ആഘോഷം; മൊറോക്കോയുടെ ജയത്തില്‍ മതിമറന്ന് അറബ്-ആഫ്രിക്കന്‍ ജനതആഫ്രിക്കന്, അറബ് ജനത ചേക്കേറിയിരിക്കുന്ന ലോകത്തിന്റെ ഭാഗങ്ങളിലെല്ലാം ആളുകള്‍ നിരത്തിലിറങ്ങി ആഹ്ലാദം പങ്കിട്ടു |
Search results 1 - 15 of 99