Advanced Search
Please provide search keyword(s)- Search results for Sports News
Image | Title | |
---|---|---|
![]() | ഇന്ത്യന്‍ ടീം ഏതോ മായാലോകത്തില്‍, വിജയതൃഷ്ണയോ പോരാട്ടവീര്യമോ ഇല്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരംവെറും പ്രസ്താവന നടത്തുന്നതിനപ്പുറം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഗൗരവമായ ആത്മപരിശോധന നടത്തണം | |
![]() | യുഎസ് ഓപ്പണിൽ വൻ അട്ടിമറി, വനിതാ സിംഗിൾസ് കിരീടം 19കാരിയായ അമേരിക്കയുടെ കോക്കോ ഗഫിന്റഷ്യയുടെ അറീന സബര്‍ലന്‍കെയെയാണ് കോക്കോ തോൽപ്പിച്ചത് | |
മസൂദിനെയും ഇമാദിനെയും തഴഞ്ഞു; ഫഹീം അഷ്‌റഫിനെ തിരിച്ചു വിളിച്ചു; ഏഷ്യാകപ്പ് ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്സൗദ് ഷക്കീലിനെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് | ||
![]() | ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; എതിരാളി ജപ്പാന്റൗണ്ട് റോബിന്‍ ലീഗിലെ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത് | |
![]() | ഇന്ത്യയ്ക്ക് ജീവന്മരണപ്പോരാട്ടം; വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 ഇന്ന്ഇന്നത്തെ മത്സരവും വിജയിച്ചാല്‍, ഏഴു വര്‍ഷത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരെ ഒരു ട്വന്റി പരമ്പര സ്വന്തമാക്കാനാകും | |
![]() | വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ദക്ഷിണ കൊറിയയേയും തകര്ത്തുടൂര്ണമെന്റില് ഇതുവരെ തോല്‍വി വഴങ്ങാത്ത ഇന്ത്യ സെമിഫൈനല്‍ സാധ്യത സജീവമാക്കി | |
![]() | തിരിച്ചടിച്ച് വിന്‍ഡീസ്; ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്തു; പരമ്പരയില്‍ ഒപ്പമെത്തിഷായ് ഹോപ്പും കേസി കാര്‍ത്തിയും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷകരായത് | |
![]() | 'അന്ന് ഞാന്‍ ഏഴാം സ്ഥാനത്താണ് കളിച്ചിരുന്നത്' ; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ നായകന്വെസ്റ്റിന്ഡീസ് മുന്നോട്ടു വെച്ച 115 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് | |
![]() | ടെസ്റ്റ് റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാളിന് കുതിപ്പ്; രോഹിത് ഒമ്പതാമത്; ബൗളിംഗില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത്ഓള്റൗണ്ടര്മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒന്നാമതും അശ്വിന്‍ രണ്ടാമതുമാണ് | |
![]() | എട്ടു റണ്‍സിന് ഏഴു വിക്കറ്റ്; മാസ്മരിക പ്രകടനവുമായി മലേഷ്യന്‍ താരം സിയസ്രുള്‍ ഇദ്രിസ്, റെക്കോര്ഡ്ട്വന്റി 20 ക്രിക്കറ്റില്‍ ഏഴു വിക്കറ്റ് നേടുന്ന ആദ്യ പുരുഷ താരമെന്ന ബഹുമതിയും ഇദ്രിസ് കരസ്ഥമാക്കി | |
![]() | ഇന്ത്യക്കെതിരായ ഏകദിന പരമ്പര: ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വിന്‍ഡീസ് ടീമില്‍; തിരിച്ചെത്തുന്നത് രണ്ടുവര്‍ഷത്തിന് ശേഷംഹെറ്റ്മെയര്ക്കു പുറമേ, ഫാസ്റ്റ് ബൗളര്‍ ഓഷെയ്ന്‍ തോമസിനെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് | |
![]() | യൂറോപ്പ കോണ്‍ഫെറന്‍സ് ലീഗ് കിരീടം വെസ്റ്റ് ഹാം യുണൈറ്റഡിന്; ഫിയോറന്റീനയെ തകര്‍ത്തു43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ഹാം ഒരു മേജര്‍ ട്രോഫി കരസ്ഥമാക്കുന്നത് | |
![]() | വമ്പന്‍ അട്ടിമറി; ബ്രസീലിനെ തകര്‍ത്ത് ഇസ്രായേല്‍ അണ്ടര്‍ 20 ലോകകപ്പ് സെമിയില്രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ തോല്‍വി | |
![]() | കലിയൂഷ്‌നി അടക്കം അഞ്ചു താരങ്ങള്‍ കൂടി ക്ലബ് വിടുന്നു; വൻ മാറ്റത്തിന് കേരള ബ്ലാസ്റ്റേഴ്സ്കലിയൂഷ്നി അടക്കം അഞ്ചുതാരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത് | |
![]() | ധോനിയോ ഹാര്‍ദികോ?; ആരു കിരീടം ചൂടും; ഐപിഎല്‍ കലാശപ്പോര് ഇന്ന്അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ഫൈനല്‍ |
Search results 1 - 15 of 190