Advanced Search
Please provide search keyword(s)- Search results for Sports News
Image | Title | |
---|---|---|
![]() | ''ശരീരം അത്രയും ദുര്‍ബലം, ഒരു ഫോര്‍മാറ്റിലേക്ക് ചുരുങ്ങിയാല്‍ പോലും ഹര്‍ദിക് പാണ്ഡ്യ അതിജീവിക്കില്ല''ഏതെങ്കിലും ഒരു ഫോര്‍മാറ്റിലായി ചുരുങ്ങിയാലും ഹര്‍ദിക് പാണ്ഡ്യക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട് | |
![]() | 'അന്ന് ഞാന്‍ ഏഴാം സ്ഥാനത്താണ് കളിച്ചിരുന്നത്' ; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ നായകന്വെസ്റ്റിന്ഡീസ് മുന്നോട്ടു വെച്ച 115 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് | |
![]() | 'അപമാനിച്ച് ഇറക്കിവിട്ടു'; കോഹ്‌ലിയെ മാറ്റിയതില്‍ ഗാംഗുലിക്കെതിരെ ആരാധകര്കോഹ്ലിയെ അപമാനിക്കുകയാണ് ബിസിസിഐ ഇവിടെ ചെയ്തത് എന്നാണ് ആരാധകരുടെ പ്രതികരണം | |
'അമൂല്യ അനുഭവം'- വിജയത്തിന് പിന്നാലെ സ്‌കോട്‌ലന്‍ഡ് ഡ്രസിങ് റൂം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ)'അമൂല്യ അനുഭവം'- വിജയത്തിന് പിന്നാലെ സ്‌കോട്‌ലന്‍ഡ് ഡ്രസിങ് റൂം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ) | ||
'അയാള്‍ കള്ളം പറഞ്ഞു', മെസി ഏഴാം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന് പിന്നാലെ ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാള്ഡോകള്ളം പറയുന്നത് ഫ്രാന്‍സ് ഫുട്‌ബോളിനേയും ഗോള്‍ഡന്‍ ബോളിനേയും ബഹുമാനിച്ച ഒരാളോട് ചെയ്യുന്ന അനാദരവാണ് | ||
'ഇതൊരു അവസരമാണ്, എന്നാല്‍ എളുപ്പമാവില്ല'; ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്‍പ് രാഹുല്‍ ദ്രാവിഡ്സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയം എന്നത് എളുപ്പമാവില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് | ||
'ഇനി തുടരാനില്ല'; ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചുനിര്ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കാണാതെ പുറത്തായത്. | ||
![]() | 'ഇനിയും 10 വര്‍ഷം കളിക്കാനാവും'; മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്താന്‍ പോകുന്ന താരത്തെ ചൂണ്ടി ഇര്‍ഫാന്‍ പഠാന്മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയള്ള താരത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ | |
'ഋഷഭ് പന്ത് വേഗം സുഖം പ്രാപിക്കണം'; ഉജ്ജയിനി മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ഇന്ത്യന്‍ താരങ്ങള്ക്ഷേത്രത്തില് രാവിലെ നടന്ന ഭസ്മ ആരതിയിലും താരങ്ങള്‍ പങ്കെടുത്തു | ||
![]() | 'എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ?; ഒറ്റയ്ക്കിരുന്ന് കരഞ്ഞു'; വാഗ്ദാനം ലഭിച്ചിരുന്നെന്ന് സര്‍ഫറാസ് ഖാന്‍'ഇതുവരെ അവസരം കിട്ടാത്തതില്‍ നിരാശ വേണ്ട. മികച്ചത് സംഭവിക്കുക തന്നെ ചെയ്യും' | |
'ഒട്ടും വേദനയില്ല, ഞാന്‍ പറയുന്ന കാര്യങ്ങള്‍ താരങ്ങൾ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷയുമില്ല'- സാഹയുടെ വെളിപ്പെടുത്തലിൽ ദ്രാവിഡ്'സാഹ എന്നെ പരാമര്‍ശിച്ചതില്‍ എനിക്ക് ഒട്ടും വേദനയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവകളോട് അങ്ങേയറ്റം ബഹുമാനവും എനിക്കുണ്ട്' | ||
'ഒരിക്കലും വിചാരിച്ചില്ല, ഇതെന്റെ സന്തോഷക്കണ്ണീര്'..; വിതുമ്പിക്കരഞ്ഞ് സാനിയ; വികാരനിര്‍ഭരം'എന്റെ പ്രൊഫഷണല്‍ കരിയറിന് തുടക്കമിടുന്നത് മെല്‍ബണില്‍ വെച്ചാണ്' | ||
'കേരളത്തിലെ പിള്ളേർ ആറാടുകയാണ്'- രസകരമായ ട്വീറ്റുമായി മുംബൈ ഇന്ത്യൻസ്; 'തമ്പി അളിയാ'... എന്ന് വിളിച്ച് സഞ്ജു'കേരളത്തിലെ പിള്ളേർ ആറാടുകയാണ്' സഞ്ജുവിനൊപ്പമുള്ള ബേസിലിന്റെ ചിത്രം ട്വീറ്റ് ചെയ്ത് മുംബൈ കുറിച്ചു | ||
![]() | 'കോഹ്ലി കളിയേക്കാള്‍ വലുത് താനെന്ന് വിചാരിച്ചു, സഞ്ജുവിനെ എടുത്തില്ലെങ്കില്‍ വിമര്‍ശനം'; ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നുഗാംഗുലിയുടെ പല നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കോഹ്ലി കൂട്ടാക്കിയില്ല | |
![]() | 'ഞങ്ങള്‍ക്ക് കോഹ്‌ലിയും രോഹിത്തും ഇല്ലെന്നല്ലേ പറഞ്ഞത്, ഇപ്പോള്‍ ഇന്ത്യക്ക് ബാബറും റിസ്വാനും ഇല്ല'പാകിസ്ഥാന് രോഹിത് ശര്‍മയും കോഹ്‌ലിയും ഇല്ലെന്ന് പറഞ്ഞാണ് ഒരു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ സങ്കടപ്പെട്ടത് |
Search results 1 - 15 of 191