• Search results for SreeShanth
Image Title
sreeshanth

തമിഴിൽ നായകനാകാൻ ശ്രീശാന്ത്; നായിക ഹന്‍സിക 

ഹൊറര്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്

Published on 12th October 2019
SREESHANTH

ബിഗ് ബോസിന് പിന്നാലെ പുതിയ റിയാലിറ്റി ഷോ; തുടക്കത്തിലെ ചുവടുപിഴച്ച് ശ്രീശാന്ത്, ആദ്യ എവിക്ഷനില്‍ പുറത്ത് 

എലിമിനേഷന്‍ എപ്പിസോഡില്‍ നല്‍കിയ രണ്ട് ടാസ്‌കുകളിലും വിജയം കണ്ടെത്താന്‍ കഴിയതെ വന്നതാണ് ശ്രീശാന്തിന് പുറത്തേക്കുള്ള വഴിതുറന്നത്

Published on 21st January 2019
sree_jhanvi

ജാന്‍വി കപൂര്‍ തിളങ്ങിയ അവാര്‍ഡ് വേദിയില്‍ താരമായത് ശ്രീശാന്തിന്റെ മകള്‍; പാപ്പരാസികള്‍ക്ക് മുഖം നല്‍കാതെ ശ്രീ സാന്‍വിക 

റെഡ് കാര്‍പ്പെറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് കുട്ടി സാന്‍വികയെ എല്ലാവരും ശ്രദ്ധിച്ചത്

Published on 18th January 2019
bigg_boss

അന്തിമപോരാട്ടം ആങ്ങളയും പെങ്ങളും തമ്മില്‍; ഒടുവില്‍ ശ്രീശാന്തിനെ പിന്നിലാക്കി 'ബഹന്‍' കിരീടമടിച്ചു 

സമൂഹമാധ്യമങ്ങളിലൂടെ ഇത്രയധികം പിന്തുണ ലഭിക്കുന്ന ആദ്യമാണെന്നു മത്സരത്തിന് ശേഷം ശ്രീശാന്ത് പറഞ്ഞു

Published on 31st December 2018
salman-sreesanth

അയാള്‍ കുറേ സഹിച്ചില്ലേ? ഇതില്‍ നിന്നൊക്കെ പുറത്തുവരാന്‍ നല്ല ധൈര്യം വേണം, ഞാനും അനുഭവിച്ചതാണ്; ശ്രീശാന്തിനെ പിന്തുണച്ച് സല്‍മാന്‍ (വിഡിയോ) 

ശ്രീശാന്തിനെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറും പിന്നീടുവന്ന വിവാദങ്ങളും ചൂണ്ടിക്കാട്ടി പ്രകോപിപ്പിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് സല്‍മാന്‍ സംസാരിച്ചിരിക്കുന്നത്

Published on 7th December 2018
sree

എന്റെ മകള്‍ ക്രിക്കറ്റ് താരമായാല്‍ മാച്ച് കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ ജീവനൊടുക്കാന്‍ പോലും തോന്നിയെന്ന് ശ്രീശാന്ത് 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിലേക്ക് നയിച്ച വാതുവയ്പ്പ് വിവാദത്തെക്കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്

Published on 26th November 2018

'ശ്രീശാന്താണ് ഇവിടുത്തെ വില്ലന്‍'; വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍

മോശമായി പെരുമാറുന്നത് എന്തിനാണ് എന്ന സല്‍മാന്റെ ചോദ്യത്തോടും ശ്രീശാന്ത് അത്ര സുഖത്തിലല്ല പ്രതികരിച്ചത്. ഇതൊന്നും മോശം പെരുമാറ്റമല്ലെന്നും നിലപാടാണെന്നുമായിരുന്നു ശ്രീയുടെ വാദം

Published on 27th October 2018
SREE

'ഇത് ശ്രീശാന്തിനെ അപമാനിക്കാനുള്ള ശ്രമം'; ബിഗ്‌ബോസിനെതിരെ ശ്രീ ആരാധകര്‍ രംഗത്ത് 

ശ്രീശാന്തിന് നല്‍കി ശിക്ഷ വളരെ മോശമാണെന്നും അദ്ദേഹത്തെ അപമാനിക്കുകയാണ് ബിഗ്‌ബോസിന്റെ ശ്രമമെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്

Published on 25th September 2018

ആജീവനാന്ത വിലക്ക് :സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത് 

ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ സുപ്രീംകോടതിയെ സമീപിക്കുക എന്ന പോംവഴി മാത്രമേ തനിക്ക് മുന്നിലുള്ളുവെന്ന് ശ്രീശാന്ത്

Published on 3rd November 2017

ശ്രീശാന്തിനെ മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ

ഐസിസി ചട്ടപ്രകാരം വിലക്കുള്ളയാള്‍ക്ക് മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ സാധിക്കില്ലെന്ന് ബിസിഐ

Published on 21st October 2017

എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്

ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന്  ക്രിക്കറ്റ് താരം ശ്രീശാന്ത്

Published on 17th October 2017

ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്ന് ശ്രീശാന്ത്

ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്. ആരോടും യാചിക്കാനില്ല, നിരപരാധിത്വം തെളിയിച്ചിട്ടും അനീതി തുടരുകായാണെന്നും ശ്രീശാന്ത്

Published on 11th August 2017
dileep

സഹതാപം സൃഷ്ടിക്കാനും ക്വട്ടേഷനോ? ദിലീപിന് അനുകൂല പോസ്റ്റുകളില്‍ നിറഞ്ഞ് സമൂഹമാധ്യമങ്ങള്‍

പൊതുമനസില്‍ വികൃതമായ ദിലീപിന്റെ മുഖം വീണ്ടും ഉടച്ചുവാര്‍ക്കാന്‍ പിആര്‍ ഗ്രൂപ്പുകള്‍ പണി തുടങ്ങിക്കഴിഞ്ഞു

Published on 14th July 2017

ശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവാനന്തവിലക്ക് നീക്കില്ലെന്ന് ബിസിസിഐ. ഇത് സംബന്ധിച്ച്  ബിസിസിഐ നിലപാട് ഹൈക്കോടതിയെ അറിയിച്ചു

Published on 18th April 2017

Search results 1 - 14 of 14