• Search results for Srinivasan murder case
Image Title
sreenivasan murder case
srinivasan

ശ്രീനിവാസന്‍ വധം: കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ആള്‍ പിടിയില്‍

 ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

Published on 26th April 2022
sreenivasan_palakkad1

ശ്രീനിവാസന്‍ വധക്കേസ്; കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍, കൊല്ലപ്പെട്ട സുബൈറിന്റെ ബന്ധുവും അറസ്റ്റില്‍

കൊല നടത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഇഖ്ബാല്‍ ആണ് പിടിയിലായിരിക്കുന്നത്

Published on 24th April 2022
SREENIVASAN MURDER CASE

ശ്രീനിവാസന്‍ വധക്കേസ്; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍  

ആറം​ഗ സംഘത്തിലെ കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്നു

Published on 24th April 2022
sreenivasan

ശ്രീനിവാസന്‍ വധക്കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍; അക്രമിസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

ആയുധം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം

Published on 22nd April 2022
sreenivasan

ശ്രീനിവാസന്‍ വധക്കേസ്: നാലു പേര്‍ കസ്റ്റഡിയില്‍; കൊലപാതകം ആസൂത്രണം ചെയ്തത് മോര്‍ച്ചറിക്ക് പിന്നില്‍ വെച്ച്: എഡിജിപി

കൊലയാളി സംഘത്തിലുള്‍പ്പെട്ടവര്‍ അടക്കം അഞ്ചുപേര്‍ പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്

Published on 21st April 2022
sreenivasan murder case

ശ്രീനിവാസന്‍ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; നാലു പ്രതികളെ തിരിച്ചറിഞ്ഞു

പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്

Published on 20th April 2022
sreenivasan murder case

ശ്രീനിവാസന്‍ വധക്കേസില്‍ നിര്‍ണായക തെളിവ്; സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പ്രതികള്‍ ജില്ലാ ആശുപത്രിയില്‍; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Published on 19th April 2022

Search results 1 - 8 of 8