Advanced Search
Please provide search keyword(s)- Search results for Stories
Image | Title | |
---|---|---|
വിവാഹം പെട്ടെന്ന് നടത്തിയതിന് കാരണമുണ്ട്; ഗൗതം സിനിമയിലെ കാമുകന്മാരെ പോലെയല്ലെന്ന് കാജല്പെട്ടെന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ | ||
'കളിയാക്കുന്നവരെ നടുവിരൽ ഉയർത്തി കാണിച്ച് നടന്നു പോകൂ'; കുറിപ്പുമായി കനിഹതന്റെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് | ||
ഒൻപത് 'രസ'ങ്ങളുമായി മണിരത്നവും ജയേന്ദ്രയും, സൂപ്പർ സംവിധായകരും താരങ്ങളും ഒന്നിക്കുന്ന 'നവരസ' നെറ്റ്ഫ്ളിക്സിൽസൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്, പാര്‍വതി തിരുവോത്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് | ||
![]() | 2015ല്‍ ചിലവുകള്‍ കാണാന്‍ പണമില്ലാത്ത അവസ്ഥ, 5 വിക്കറ്റ് നേട്ടത്തിന് പിന്നാലെ വികാരാധീതനായി വരുണ്‍ ചക്രവര്‍ത്തി2015ല്‍ എഞ്ചിനിയര്‍ എന്ന നിലയില്‍ ചിലവുകള്‍ കൂട്ടിമുട്ടിക്കാനുള്ള പണം ലഭിക്കാതെ വന്നതോടെയാണ് മറ്റെന്തെങ്കിലും പരീക്ഷിക്കാന്‍ തീരുമാനിച്ചത് | |
'പപ്പ മരിച്ചതോടെ പഠിപ്പ് നിർത്തി, സിനിമയിൽ അഭിനയിച്ച് പണമുണ്ടാക്കി വീണ്ടും പഠിച്ചു'; അനുഭവം പറഞ്ഞ് മന്യപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കുന്നതിനായി താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ചുമാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പറയുന്നത് | ||
തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളുമായി നെറ്റ്ഫഌക്സും ആമസോണും; രണ്ടിലും തിളങ്ങാന്‍ കാളിദാസ് ജയറാംജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്ശന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് | ||
ഉണ്ണിമായയുടെ ബാലി വേഷം; ഓണമെന്നാൽ ഓർമ്മവരുന്നത് ആ നല്ല നാളുകളാണെന്ന് താരംതന്റെ കൂടിയാട്ടം പഠനകാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് താരം | ||
മാമാങ്കം സുന്ദരി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നുഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു | ||
![]() | തെയ്യം: ദേശവാഴ്വുകളുടെ ചരിത്രബോധംതെയ്യത്തെക്കുറിച്ചും തെയ്യക്കാരുടെ ചരിത്രബോധത്തെക്കുറിച്ചും അടുത്തിടെ എഴുതപ്പെട്ടവ പുനര്‍വായിക്കുകയും ചരിത്രപരമായ നിരീക്ഷണങ്ങളെ വിമര്‍ശനവിധേയമായി സമീപിക്കുകയും ചെയ്യുകയാണ് ലേഖകന്‍ | |
അവിടെ ഞാന്‍ ശരിക്കും ഞെട്ടി, ആ നാല് ഓവര്‍ എന്ത് ചെയ്തെന്ന് അറിയില്ല, നിറയെ സര്‍പ്രൈസുകളാണ് ധോനിയില്‍: ഗാംഗുലി'ധോനി ധോനിയായി നിന്നു. ക്യാപ്റ്റന്‍സിയില്‍ എന്നത് പോലെ നിറയെ സര്‍പ്രൈസുകളാണ് ധോനിയില്‍' | ||
അന്ന് ഇപ്പോഴത്തെ ഇന്ത്യന്‍ സംഘമായിരുന്നെങ്കിലോ? ഏത് കളിക്കാരനാവും ജേഴ്സി ഊരി വീശുക? ഗാംഗുലി പറയുന്നത് ഇങ്ങനെ'ഞങ്ങളുടെ സമയത്ത് സമൂഹമാധ്യമങ്ങള്‍ ഉണ്ടായില്ല. ക്യാമറകള്‍ ഓണാക്കി വെച്ചാണ് നിങ്ങളിന്ന് പരിശീലനം നടത്തുന്നത്' | ||
ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും പ്രായം ചെന്ന താരം വസന്ത് റായ്ജി അന്തരിച്ചുഒന്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് നേടാനായത് 277 റണ്‍സ്. 68 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍ | ||
![]() | 'അവർക്കുവേണ്ടി ഞാൻ ഇരക്കും കടം വാങ്ങും'; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സഹായവുമായി പ്രകാശ് രാജ്31 അതിഥി തൊഴിലാളികൾക്കാണ് പ്രകാശ് രാജ് തന്റെ ഫാം ഹൗസിൽ അഭയം നൽകിയത് | |
എട്ട് കഥകള്‍, ഒറ്റ സിനിമ; ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന് ഒരുക്കിയ ലോക്ക്ഡൗണ്‍ ചിത്രം, ഹിറ്റ്ഹുക്ക് ഓര് ക്രൂക്ക്, ബിറ്റ്വീന് റെവല്യൂഷന് ആന്‍ഡ് ഡെത്ത്, ലീക്ക് ഓണ്‍ ദി വാള് എന്നിങ്ങനെയാണ് ചിത്രങ്ങൾ | ||
സുഹാസിനിയുടെ കുഞ്ഞൻ ചിത്രത്തിൽ നായിക അഹാന; ഐ ഫോണിൽ ഒരുങ്ങി 'ചിന്നഞ്ചിരുക്കിളിയേ'ഐ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് |
Search results 1 - 15 of 41