Advanced Search
Please provide search keyword(s)- Search results for Student
Image | Title | |
---|---|---|
മെഡിക്കല്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 70 ലക്ഷം; അന്വേഷണംകുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 70 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു | ||
ആഡംബരജീവിതം നയിക്കാനായി കൊലപ്പെടുത്തി; ബിരുദ വിദ്യാര്‍ഥി അറസ്റ്റില്തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തു | ||
ജനുവരി മുതല്‍ ഏപ്രില്‍ വരെ വിദ്യാര്‍ഥികള്‍ക്ക് 2ജിബി സൗജന്യഡാറ്റ; ആനുകൂല്യങ്ങളുമായി തമിഴ്നാട് സര്ക്കാര്ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാര്‍ഡുവഴി ലഭ്യമാകുക. | ||
മഴയത്ത് വണ്ടിയിൽ ലിഫ്റ്റ് കൊടുത്തു, 14 കാരന്റെ ചോദ്യം കേട്ട് ഞെട്ടി യുവതി; വൈറലായി വിഡിയോരണ്ടുപേരിൽ ഒരാൾ വഴിയിൽ ഇറങ്ങി മറ്റൊരാൾക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ചോദ്യം ചോദിക്കുന്നത് | ||
വിദ്യാര്‍ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്സക്ഷന് കൗണ്ടറുകള്‍ നാളെ മുതല്സര്ക്കാര് ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് 10,12 ക്ലാസുകള്‍ പുനരാരംഭിച്ചത് | ||
![]() | പൊതുവിദ്യാലയങ്ങളില്‍ പുതുതായി 1.75 ലക്ഷം കുട്ടികള്‍; ഒന്നാം ക്ലാസില്‍ 8170 കുട്ടികള്‍ അധികം പ്രവേശനം നേടിഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ് | |
നഴ്സിങ് സ്വപ്നത്തിന് സഹായിച്ചു; ബംഗളുരൂവിലെത്തിയ 19കാരിയെ ബലാത്സംഗം ചെയ്തു കൊന്നു; അഡ്മിഷന് എടുത്തുകൊടുത്ത യുവാവ് അറസ്റ്റില്പെണ്കുട്ടി അടുത്തിടെയാണ് പഠനത്തിനായി ഈ കോളജില്‍ എത്തിയത് | ||
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ജനുവരി ഒന്നു മുതല്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനും തീരുമാനിച്ചു | ||
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനം ; പൊതു പരീക്ഷ നടത്തിപ്പിലും തീരുമാനമായേക്കുംഅന്പത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത് | ||
ബിഹാറിലെ 20കാരന്റെ അച്ഛന് ഇമ്രാന് ഹാഷ്മി; അമ്മ സണ്ണി ലിയോണ്‍; അന്വേഷണംസംഭവത്തില് സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു | ||
'നല്ല വസ്ത്രം ധരിക്കണം, സ്വര്‍ണമാല കഴുത്തിലിടണം'; വിവാഹത്തിന് പോകണമെന്ന് വിളിച്ചുവരുത്തി പ്രതികാരം; സ്കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിഡിസംബര് 2ന് വിവാഹത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥിയെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു | ||
![]() | സിബിഎസ്ഇ ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പ്; ഡിസംബര്‍ 10 വരെ അപേക്ഷിക്കാംപ്രതിമാസം 500 രൂപ നിരക്കില്‍ രണ്ട് വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. രക്ഷിതാക്കള്‍ക്ക് ഒരുകുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളു | |
![]() | 'ഒട്ടും അഭിരുചിയില്ല, അധ്യാപകന്റെ മതിപ്പ് നേടാന്‍ ശ്രമിക്കുന്ന അഭിനിവേശമില്ലാത്ത വിദ്യാര്‍ത്ഥി മാത്രം'- രാഹുലിനെ വിമര്‍ശിച്ച് ഒബാമ'ഒട്ടും അഭിരുചിയില്ല, അധ്യാപകന്റെ മതിപ്പ് നേടാന്‍ ശ്രമിക്കുന്ന അഭിനിവേശമില്ലാത്ത വിദ്യാര്‍ത്ഥി മാത്രം'- രാഹുലിനെ വിമര്‍ശിച്ച് ഒബാമ | |
![]() | ഒരു കാല് മാത്രമുള്ള ആ നാലാം ക്ലാസുകാരന് ഫുട്ബോള്‍ തട്ടി പറഞ്ഞു, 'ഉടന്‍ തന്നെ ഞാന്‍ ഗോള്‍ നേടും'- കുഞ്ഞു കുനാല്‍ നല്കുന്ന വലിയ പാഠം (വീഡിയോ)ഒരു കാല് മാത്രമുള്ള ആ നാലാം ക്ലാസുകാരന് ഫുട്ബോള്‍ തട്ടി പറഞ്ഞു, 'ഉടന്‍ തന്നെ ഞാന്‍ ഗോള്‍ നേടും'- കുഞ്ഞു കുനാല്‍ നല്കുന്ന വലിയ പാഠം | |
നടി കാജൽ അഗർവാൾ വിവാഹിതയായി; ചിത്രങ്ങൾമുംബൈയിലെ താജ് മഹൽ പാലസ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം |
Search results 1 - 15 of 304